നീതിന്യായ വ്യവസ്ഥയുടെ പരമോന്നത സ്ഥാപനം ഏത് ?
Anonymous Quiz
2%
ലോകസഭ
10%
പാർലമെൻറ്
88%
സുപ്രീം കോടതി
1%
രാജ്യസഭ
❤83👍30🎉10👏9🤯3
❤76👍21🤯10🥰5🕊5🔥1👏1
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു ?
Anonymous Quiz
92%
പയ്യന്നൂർ
4%
തളിപ്പറമ്പ്
2%
വടകര
2%
കൊയിലാണ്ടി
❤56👍34🥰4🤗4❤🔥3🎉3🤯1🕊1
84_25.pdf
198.4 KB
WOMAN FIRE AND RESCUE OFFICER(TRAINEE), FIREMAN GRADE II
QUESTION PAPER & PROVISIONAL ANSWER KEY
ഫയർമാൻ പരീക്ഷയുടെ പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ഉത്തരസൂചികയും.
JOIN XYLEM PSC
QUESTION PAPER & PROVISIONAL ANSWER KEY
ഫയർമാൻ പരീക്ഷയുടെ പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ഉത്തരസൂചികയും.
JOIN XYLEM PSC
❤64❤🔥3👏2
ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
Anonymous Quiz
75%
ഗാന്ധിജി
10%
നെഹ്റു
5%
രാജീവ്ഗാന്ധി
9%
ബൽവന്ത്റായ്മേത്ത
❤74👍22🤯14👌4👏2🔥1🎉1
"പൊതു ഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തെ സംബന്ധിക്കുന്നതാണ് " ഇത് ആരുടെ വാക്കുകൾ ?
Anonymous Quiz
18%
ഗാന്ധിജി
63%
എൻ. ഗ്ലാഡൻ
7%
രാജീവ് ഗാന്ധി
11%
നെഹ്റു
❤73👍19🎉5💯4👌3🔥1🥰1👏1
epgm-after-confirmation-september-2025_new.pdf
560 KB
EXAMINATION PROGRAMME FOR THE MONTH OF SEPTEMBER 2025(FINALISED AFTER DATE OF CONFIRMATION
Join XYLEM PSC
Join XYLEM PSC
❤29🤯5👏1
ഇന്ത്യ മൗലിക അവകാശങ്ങൾ കടംകൊണ്ട രാജ്യം ?
Anonymous Quiz
6%
ദക്ഷിണാഫ്രിക്ക
6%
കാനഡ
82%
അമേരിക്ക
6%
അയർലൻഡ്
👍46❤29🕊8👌4🤯3
ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
Anonymous Quiz
21%
IV
7%
VII
4%
V
68%
III
❤67👍23🤯16👏6🎉5🔥4👌3
സൈലം പി.എസ്.സിയുടെ ഏറ്റവും പുതിയ ഓഫ്‌ലൈൻ ക്യാമ്പസ് നീലേശ്വരത്ത് ജൂലൈ 31ന് ആരംഭിക്കുന്നു.
അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 8714681340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
FREE DEMO CLASS ൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഫോം ഫിൽ ചെയ്യുക.
https://forms.gle/WR4QcvwzseUhMFQeA
അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 8714681340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
FREE DEMO CLASS ൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഫോം ഫിൽ ചെയ്യുക.
https://forms.gle/WR4QcvwzseUhMFQeA
❤51🔥3🥰3👏3
🔔 HALL TICKET UPDATE 🔔
31/07/2025-ന് നടക്കുന്ന Statistical Assistant Gr. II പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്
JOIN XYLEM PSC
31/07/2025-ന് നടക്കുന്ന Statistical Assistant Gr. II പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്
JOIN XYLEM PSC
👍25❤16🔥1