ആയിരങ്ങളെ തങ്ങളുടെ സ്വപ്ന കരിയറിലേക്കെത്തിച്ച കേരളത്തിലെ ഏറ്റവും മികച്ച പി.എസ്.സി. കോച്ചിങ് സ്ഥാപനമായ സൈലം പി.എസ്.സി. കൊല്ലത്ത് എത്തുകയാണ്.
നാളെ രാവിലെ 10 മണിക്ക് ഏവര്‍ക്കും പ്രിയപ്പെട്ട മന്‍സൂര്‍ സാര്‍ കൊല്ലത്തെ ഓഫ്‌ലൈൻ ക്യാമ്പസ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
FREE DEMO CLASS ൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഫോം ഫിൽ ചെയ്യുക https://forms.gle/CUDyC2GP4MUtF83YA

❤61🎉2
വിലസീ വിമലേ ചെറിയൊരു പനിനീരലർ ചൂടിയ നിൻ ചികുര ഭരം
ചികുരം എന്നാൽ എന്താണ്
ചികുരം എന്നാൽ എന്താണ്
Anonymous Quiz
11%
ശിരസ്സ്
17%
നെറ്റി
69%
മുടി
3%
പൂവ്
❤43👍39🔥13😁5🕊3❤🔥1👌1
ആധിയാൽ നീറുമെൻ അകതാരിൽ എന്നും നീ വന്നു വിളങ്ങേണം... ആഞ്ജനേയാ.... അഞ്ജനനാ പുത്രൻ ആഞ്ജനേയൻ ആരാണ്
Anonymous Quiz
6%
അയ്യപ്പൻ
16%
ഗണപതി
73%
ഹനുമാൻ
5%
മഹാവിഷ്ണു
❤71👍18🔥16🕊5❤🔥2🤯1
2025ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ എത്ര ടീമുകളാണ് പങ്കെടുത്തത്?
Anonymous Quiz
30%
10
41%
12
14%
20
15%
8
❤41👍19🤔16🔥3🤗2🥰1
ഇന്ത്യയിലെ ആദ്യ എ ഐ (AI) നഗരമായി വികസിപ്പിക്കുന്നത് ഏതാണ്?
Anonymous Quiz
29%
ഹൈദരാബാദ്
39%
ബാംഗ്ലൂർ
27%
ലക്നൗ
4%
ഡൽഹി
❤55👍18🔥9😍1
2024 ൽ അർജുന അവാർഡ് നേടിയ ഏക മലയാളി ആരാണ്?
Anonymous Quiz
50%
പി ആർ ശ്രീജേഷ്
28%
സാജൻ പ്രകാശ്
16%
സഞ്ജു സാംസൺ
5%
മിന്നു മണി
❤56👍20🔥8🤔6🥰3😇3🤗2
സൈലം പി.എസ്.സിയുടെ ഏറ്റവും പുതിയ ഓഫ്‌ലൈൻ ക്യാമ്പസ് ആലപ്പുഴയിൽ ജൂൺ 22ന് ആരംഭിക്കുന്നു.
അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 7994025145 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
FREE DEMO CLASS ൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഫോം ഫിൽ ചെയ്യുക.
https://forms.gle/EXDqoR6TVQypPNvh7
അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 7994025145 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
FREE DEMO CLASS ൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഫോം ഫിൽ ചെയ്യുക.
https://forms.gle/EXDqoR6TVQypPNvh7
❤49
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍28❤23🔥5
2002ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ നത്തിംഗ് ഒഫീഷ്യൽ ആരുടെ ഹാസ്യ സാഹിത്യ കൃതിയാണ്
Anonymous Quiz
8%
ബി സന്ധ്യ
26%
ശ്രീലേഖ
41%
ജിജി തോംസൺ
24%
അലക്സാണ്ടർ ജേക്കബ്
👍24❤23🤔8💯8🔥4🥰3🎉1😇1
രോഗമില്ലാതെ ആരോഗ്യത്തോടെയുള്ള ശരീരം ഉള്ളവൻ
Anonymous Quiz
47%
ആരോഗ്യ ദൃഢഗാത്രൻ
20%
അരോഗ്യ ദൃഢഗാത്രൻ
27%
അരോഗ ദൃഢഗാത്രൻ
7%
ആരോഗ ദൃഢഗാത്രൻ
❤50🤯42🤔17👍13😁10🎉5❤🔥3👌3
ഇരുണ്ടഘട്ടo നടക്കുന്ന ഹരിത കണത്തിലെ ഭാഗം
Anonymous Quiz
33%
ഗ്രാന
10%
തൈലക്കോയിഡ്
54%
സ്ട്രോമ
4%
ബാഹ്യസ്തരം
❤53👍27🔥13😇2🥰1
പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ ഘടകങ്ങൾ
Anonymous Quiz
2%
ക്ലോറോഫിൽ
2%
ജലം
15%
സൂര്യപ്രകാശം
81%
ഇവയെല്ലാം
❤40👍39🔥5🤯4🤗4🎉3😇2
ഗുരുവായൂർ ദേവസ്വം LDC പരീക്ഷ 2025 ജൂലൈ 13 (ഉച്ചക്ക് 1:30 മണിമുതൽ 3:15 മണിവരെ) തിരുവനന്തപുരം,തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.
ഹാൾടിക്കറ്റ് 28.06.2025 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും.
🌐 ➡️ JOIN XYLEM PSC
ഹാൾടിക്കറ്റ് 28.06.2025 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും.
Please open Telegram to view this post
VIEW IN TELEGRAM
👍51❤46🤯13🔥5👏4🕊2