2024ൽ സ്വന്തമായി ദേശീയ സുരക്ഷാ നിയമം രൂപവൽക്കരിക്കാൻ ഒരുങ്ങുന്ന നഗരം
Anonymous Quiz
17%
ഹോങ് കോങ്
41%
സിംഗപ്പൂർ
33%
ടോക്കിയോ
8%
ലണ്ടൻ
👍108❤14🫡12💯11😇7🥰6👏4🔥2
താഴെ തന്നിരിക്കുന്നതിൽ കൂട്ടം എന്ന അർത്ഥം വരാത്ത പദം ഏതാണ്
Anonymous Quiz
9%
ആവലി
16%
സഞ്ചയം
15%
കമ്രം
60%
വീഥി
👍92💯17😇14❤11🤩11🥰9👏3🤗3🤯1
അടുത്തിടെ ജിഐ ടാഗ് ലഭിച്ച ലാൻജിയ സൗര പെയിൻ്റിംഗുകൾ ഏത് സംസ്ഥാനത്തിൻ്റേതാണ്
Anonymous Quiz
27%
ഒഡീഷ
28%
ബീഹാർ
33%
ആന്ധ്ര പ്രദേശ്
12%
തെലുങ്കാന
👍93❤11🥰7💯7😇4🤗1
2024 ജനുവരി 1 മുതൽ സർക്കാർ ഓഫീസുകൾ പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ച സംസ്ഥാന സർക്കാർ ഏതാണ്
Anonymous Quiz
28%
ഹിമാചൽ പ്രദേശ്
32%
അരുണാചൽ പ്രദേശ്
21%
ജമ്മു കാശ്മീർ
19%
ഉത്തരാഖണ്ഡ്
👍133💯23🥰9❤8😇5🤯1
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍42🔥9❤6
കർമ്മയോഗി ആരുടെ ആത്മകഥയാണ്
Anonymous Quiz
27%
എം കെ സാനു
26%
വിഷ്ണുനാരായണൻ നമ്പൂതിരി
29%
എസ് ഗുപ്തൻ നായർ
19%
ഈ ശ്രീധരൻ
👍110😇20❤15💯12🥰4👏4🔥3🤩3🤗1
👍90❤17👏9💯9🥰7🤗5😇3🫡3
സൈലം പി.എസ്.സി LDC 2024 REVISED EDITION RANK FILE ഇപ്പോൾ സൈലം ഓൺലൈൻ സ്റ്റോറിൽ നിന്നും 1099 രൂപക്ക് സ്വന്തമാക്കാം🔥 🔥 🔥
🚩 🚩 🚩 🚩 🚩 🚩 🚩 🚩
✅ PURCHASE LINK:
https://www.xylem.live/store/products/kerala-psc-ldc-rankfile
https://www.xylem.live/store/products/kerala-psc-ldc-rankfile
Please open Telegram to view this post
VIEW IN TELEGRAM
👍47❤10🫡6🔥2