XYLEM PSC Official
238K subscribers
6.69K photos
9 videos
938 files
5.24K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
ചന്ദ്രനിൽ പേടകം (സ്ലിം മൂൺ സ്നൈപ്പർ) ഇറക്കിയ എത്രാമത്തെ രാജ്യമാണ് ജപ്പാൻ
Anonymous Quiz
20%
നാല്
51%
അഞ്ച്
26%
മൂന്ന്
3%
ഏഴ്
👍66😇21💯109🥰6
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റെൽ എഡ്യൂക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ബീച്ച്
Anonymous Quiz
19%
കോവളം
29%
വർക്കല
17%
പയ്യാമ്പലം
34%
കാപ്പാട്
👍100💯3413😇9🥰3🤗1
👍224
LDC 2024 നാം കാത്തിരിക്കുന്ന സുപ്രധാന പരീക്ഷകളിൽ ഒന്നാണ്.. പരീക്ഷയിലെ ഉയർന്ന വിജയത്തിലൂടെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിനായി തീവ്ര പഠനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ പഠന നിലവാരം മനസിലാക്കി മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമാണ് MOCK ടെസ്റ്റുകൾ.

2024 LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന നിങ്ങൾക്കായി 25 മോക്ക് ടെസ്റ്റുകൾ അടങ്ങിയ പുതിയ LDC TEST SERIES BATCH ജൂലൈ 20ന് ആരംഭിക്കുന്നു.

BATCH LINK
https://xylemlearn.page.link/nVX7suvN888tF1Kq7

❤️ LDC TEST SERIES ബാച്ചിൽ എങ്ങനെ ജോയിൻ ചെയ്യും എന്നറിയാൻ വീഡിയോ കാണുക
https://youtube.com/shorts/oboqAPt0KZ8?feature=share
Please open Telegram to view this post
VIEW IN TELEGRAM
👍444🔥1💯1
🔵➡️ JOIN XYLEM PSC
Please open Telegram to view this post
VIEW IN TELEGRAM
👍4720
DocScanner 20-Jul-2024 3-42 pm_watermark.pdf
2.3 MB
ഇന്ന് നടന്ന LPSA പരീക്ഷയുടെ ചോദ്യപേപ്പർ

🔵➡️ JOIN XYLEM PSC
Please open Telegram to view this post
VIEW IN TELEGRAM
👍10810💯2
❤️SESSION LIVE AT 4:10 PM🔥🔥🔥
https://youtube.com/live/kLauB_Q9R2Q?feature=share
Please open Telegram to view this post
VIEW IN TELEGRAM
👍22🔥74❤‍🔥1
5_6116278543287586721.pdf
266.7 KB
AMBULANCE ASSISTANT
A CODE QUESTION PAPER &
PROVISIONAL KEY

🔵➡️ JOIN XYLEM PSC
Please open Telegram to view this post
VIEW IN TELEGRAM
👍378🥰1
👍24🔥96🥰2
❤️Session Live at 5:15 PM🔥🔥🔥
https://youtube.com/live/zHICzroJgyk?feature=share
Please open Telegram to view this post
VIEW IN TELEGRAM
👍20🔥155😇3
Forwarded from PSC Thriller
ഇന്നത്തെ എൽപിഎസ് ടി പരീക്ഷയുടെ ഉത്തരങ്ങൾ
👍74👏12🔥54
Forwarded from PSC Thriller
LPST 2024.pdf
3.2 MB
LPST 2024.pdf
👍9017😇4
2024ൽ സ്വന്തമായി ദേശീയ സുരക്ഷാ നിയമം രൂപവൽക്കരിക്കാൻ ഒരുങ്ങുന്ന നഗരം
Anonymous Quiz
17%
ഹോങ് കോങ്
41%
സിംഗപ്പൂർ
33%
ടോക്കിയോ
8%
ലണ്ടൻ
👍10814🫡12💯11😇7🥰6👏4🔥2
താഴെ തന്നിരിക്കുന്നതിൽ കൂട്ടം എന്ന അർത്ഥം വരാത്ത പദം ഏതാണ്
Anonymous Quiz
9%
ആവലി
16%
സഞ്ചയം
15%
കമ്രം
60%
വീഥി
👍92💯17😇1411🤩11🥰9👏3🤗3🤯1
30👍29🤗8❤‍🔥7💯1
അടുത്തിടെ ജിഐ ടാഗ് ലഭിച്ച ലാൻജിയ സൗര പെയിൻ്റിംഗുകൾ ഏത് സംസ്ഥാനത്തിൻ്റേതാണ്
Anonymous Quiz
27%
ഒഡീഷ
28%
ബീഹാർ
33%
ആന്ധ്ര പ്രദേശ്
12%
തെലുങ്കാന
👍9311🥰7💯7😇4🤗1
2024 ജനുവരി 1 മുതൽ സർക്കാർ ഓഫീസുകൾ പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ച സംസ്ഥാന സർക്കാർ ഏതാണ്
Anonymous Quiz
28%
ഹിമാചൽ പ്രദേശ്
32%
അരുണാചൽ പ്രദേശ്
21%
ജമ്മു കാശ്മീർ
19%
ഉത്തരാഖണ്ഡ്
👍133💯23🥰98😇5🤯1
COLLECTIVE NOUNS
🔵➡️ JOIN XYLEM PSC
Please open Telegram to view this post
VIEW IN TELEGRAM
👍13724❤‍🔥12
👍36❤‍🔥7🔥3🥰3💯32