ജൂലൈ 27 ന് നടക്കുന്ന LD CLERK (Various) - TVM പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.
Hi all, please take your 1 minutes to fill this form.
https://forms.gle/4HGKHgY98S2Z1j5q6
Hi all, please take your 1 minutes to fill this form.
https://forms.gle/4HGKHgY98S2Z1j5q6
👍52❤8🔥8🥰8😇8
LDC 2024 നാം കാത്തിരിക്കുന്ന സുപ്രധാന പരീക്ഷകളിൽ ഒന്നാണ്.. പരീക്ഷയിലെ ഉയർന്ന വിജയത്തിലൂടെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിനായി തീവ്ര പഠനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ പഠന നിലവാരം മനസിലാക്കി മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമാണ് MOCK ടെസ്റ്റുകൾ.
2024 LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന നിങ്ങൾക്കായി 25 മോക്ക് ടെസ്റ്റുകൾ അടങ്ങിയ പുതിയ LDC TEST SERIES BATCH ജൂലൈ 20ന് ആരംഭിക്കുന്നു.
✅ BATCH LINK
https://xylemlearn.page.link/nVX7suvN888tF1Kq7
❤️ LDC TEST SERIES ബാച്ചിൽ എങ്ങനെ ജോയിൻ ചെയ്യും എന്നറിയാൻ വീഡിയോ കാണുക
https://youtube.com/shorts/oboqAPt0KZ8?feature=share
2024 LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന നിങ്ങൾക്കായി 25 മോക്ക് ടെസ്റ്റുകൾ അടങ്ങിയ പുതിയ LDC TEST SERIES BATCH ജൂലൈ 20ന് ആരംഭിക്കുന്നു.
https://xylemlearn.page.link/nVX7suvN888tF1Kq7
https://youtube.com/shorts/oboqAPt0KZ8?feature=share
Please open Telegram to view this post
VIEW IN TELEGRAM
👍42❤6🫡3🥰1
Please open Telegram to view this post
VIEW IN TELEGRAM
YouTube
LPSA Mega Marathon - DAY 1 | Xylem PSC
#keralapsc #psc #xylempsc
00:00 Polity
30:53 Geography
1:16:54 Biology
2:05:59 Maths
Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to…

👍19❤10
ഹരിനാമകീർത്തനം ആരുടെ കൃതിയാണ്
Anonymous Quiz
29%
പൂന്താനം
39%
മേൽപ്പത്തൂർ
20%
രാമപ്പണിക്കർ
12%
എഴുത്തച്ഛൻ
👍81😇31💯15❤14🥰13
മലയാളത്തിലെ ആദ്യ യാത്രാവിവരണ കൃതി ഏതാണ്
Anonymous Quiz
33%
ഒരു ദേശത്തിന്റെ കഥ
15%
ഹോർത്തൂസ് മലബാറിക്കസ്
16%
ഒരു തെരുവിന്റെ കഥ
36%
വർത്തമാന പുസ്തകം
👍84❤25🥰9😇8💯7🤗1
Forwarded from Xylem Teaching Exams
ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരാകുക എന്ന നിങ്ങളുടെ സ്വപ്നം ഇനി സൈലത്തിലൂടെ സാക്ഷാത്ക്കരിക്കാം.
HSST മലയാളം കോഴ്സ് ഇപ്പോൾ എക്സാം ഓഫറോടുകൂടി സ്വന്തമാക്കാം😍
Batch Link:
https://xylemlearn.page.link/rV2g4BkkdLCiPqZv5
HSST മലയാളം കോഴ്സ് ഇപ്പോൾ എക്സാം ഓഫറോടുകൂടി സ്വന്തമാക്കാം😍
Batch Link:
https://xylemlearn.page.link/rV2g4BkkdLCiPqZv5
👍43❤13😇3🤗3💯1
സ്ത്രീകളിൽ ആത്മവിശ്വാസവും അവബോധവും വളർത്തിയെടുത്തു മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് യുവജനക്ഷേമ ബോർഡ് ആവിഷ്കരിച്ച പദ്ധതി
Anonymous Quiz
7%
കെപ്കോ ആശ്രയ
13%
കെപ്കോ നഗരപ്രിയ
56%
അവളിടം
23%
കെപ്കോ വനിതാ മിത്രം
👍105🔥14❤🔥13💯13❤12🥰10😇8🫡4👏3🕊1
നിർമബുദ്ധി കമ്പനി ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ ആദ്യത്തെ ജീവനക്കാരിയായി നിയമിതയായത്
Anonymous Quiz
21%
ദേവിക
48%
പ്രഗ്യാ മിശ്ര
23%
ലക്ഷ്മി മേനോൻ
8%
ചാന്ദനാ പട്ടേൽ
👍75🔥10💯10❤9🫡8🤩6😇5🥰4
നേർപ്പിച്ച HCl ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനേ സ്വതന്ത്ര മാക്കുന്ന ലോഹം?
Anonymous Quiz
29%
Ca
21%
Ag
25%
Hg
25%
Cu
👍93🫡33😇13❤10💯8🔥7🥰3🤯2