Please open Telegram to view this post
VIEW IN TELEGRAM
👍140🔥30❤16🥰13😇9❤🔥3
മനുഷ്യരിൽ മുറിവ് ഉണ്ടാകുമ്പോൾ സാധാരണ ഗതിയിൽ രക്തം കട്ടപിടിക്കുന്ന സമയം
Anonymous Quiz
38%
രണ്ടു മുതൽ 7 മിനിറ്റ് വരെ
26%
എട്ടു മുതൽ 15 സെക്കൻഡ് വരെ
20%
എട്ടു മുതൽ 15 മിനിറ്റ് വരെ
16%
രണ്ടു മുതൽ 7 സെക്കൻഡ് വരെ
👍128🫡54❤16💯12😇11🥰7🤗4👏3
കോശ ഭിത്തിക്ക് ദൃഢത നൽകുന്ന രാസഘടകങ്ങളിൽ പെടാത്തത്
Anonymous Quiz
12%
ലീഗ്നിൻ
23%
ക്യൂട്ടിൻ
47%
റിസേർപിൻ
18%
സ്യുബറിൻ
👍106❤21🫡16💯9🥰8
മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യഘട്ടങ്ങളിൽ ഉണ്ടായ വിഭാഗങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയത് ഏത് ഭൂഖണ്ഡത്തിൽ
Anonymous Quiz
18%
ഏഷ്യ
65%
ആഫ്രിക്ക
15%
യൂറോപ്പ്
2%
അമേരിക്ക
👍117❤13👏11🤗10🫡8🥰5😇5
പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്ന പ്രദേശം
Anonymous Quiz
27%
ആഫ്രിക്കൻ വനാന്തരങ്ങൾ
55%
ഗാലപ്പഗോസ് ദ്വീപ്
12%
മൗറീഷ്യസ് ദ്വീപ്
6%
സമുദ്രങ്ങൾ
👍100🫡19❤18🥰13😇2💯1
13-ാമത് സീനിയർ ദേശീയ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ സംസ്ഥാനം?
Anonymous Quiz
20%
മഹാരാഷ്ട്ര
28%
കർണാടക
39%
ഹരിയാന
13%
പഞ്ചാബ്
👍117🫡15💯12🥰10❤7🔥7🤗6👏1
സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്നത്
Anonymous Quiz
11%
ചങ്ങനാശ്ശേരി
36%
ചേർത്തല
30%
വർക്കല
23%
വിഴിഞ്ഞം
👍105😇17❤14🫡13💯8👏2