ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട തെറ്റായത് തിരഞ്ഞെടുക്കുക
Anonymous Quiz
34%
സാർവത്രിക പ്രായപൂർത്തി വോട്ട് അവകാശത്തെ അടിസ്ഥാനമാക്കിയല്ല അംഗങ്ങളെ തിരഞ്ഞെടുത്തത്
12%
ഭരണഘടന നിർമാണസഭാ പ്രാതിനിധ്യ സ്വഭാവമുള്ളതായിരുന്നു
9%
എല്ലാ മതവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയിരുന്നു
44%
പട്ടിക വിഭാഗത്തിൽപ്പെട്ട 24 അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നു
👍175❤21😇20🥰16💯16👏9🤩1
ലിംഫ് വാഹികളിൽ വിരകൾ തങ്ങി ലിംഫ് വാഹി വീങ്ങുന്നത് കാരണം ഉണ്ടാകുന്ന രോഗം
Anonymous Quiz
9%
മലമ്പനി
73%
മന്ത്
6%
ഡെങ്കിപ്പനി
11%
ആന്ത്രക്സ്
👍128❤25💯17😇11🤗5👏2🎉1
Please open Telegram to view this post
VIEW IN TELEGRAM
👍272🔥36❤30
'ശരിയായ വിഭവ വിനിയോഗത്തിലൂടെയും സാമ്പത്തിക ആസൂത്രണത്തിലൂടെയും രാജ്യത്തിന്റെ പുരോഗതി' എന്ന ആശയം പങ്കുവെച്ച ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
36%
പോൾ എ സാമുവൽസൺ
37%
അമർത്യാസന്‍
10%
മഹാത്മാഗാന്ധി
17%
ദാദാഭായി നവറോജി
👍184💯21😇20❤18🤗18❤🔥10🤩7👏5🥰3
1944 നടന്ന ഏത് സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും നിലവിൽ വന്നത്?
Anonymous Quiz
19%
ബ്രിക്സ് സമ്മേളനം
16%
നാറ്റോ സമ്മേളനം
16%
സാർക്ക് സമ്മേളനം
49%
ബ്രട്ടൻ വുഡ്സ് സമ്മേളനം
👍152💯18❤17🥰15😇13🫡12👏3
ജീവികളുടെ ജനിതക ഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ
Anonymous Quiz
5%
ജൈവ സാങ്കേതിക വിദ്യ
59%
ജനിതക എൻജിനീയറിങ്
32%
ജീൻ മാപ്പിംഗ്
5%
ഡിഎൻഎ ഫിംഗർ പ്രിന്റിംഗ്
👍136❤19🥰10🤗8💯7🫡3😇2
ഏത് ബ്രിട്ടീഷ് ക്യാബിനറ്റ് കമ്മിറ്റി നിർദ്ദേശിച്ച രൂപരേഖ അടിസ്ഥാനമാക്കിയാണ് ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്
Anonymous Quiz
10%
സൈമൺ കമ്മീഷൻ
18%
ക്രിപ്സ് മിഷൻ
68%
ക്യാബിനറ്റ് മിഷൻ
5%
വേവൽ കമ്മീഷൻ
👍149❤🔥19❤19😇16🔥12🥰7💯6🫡3👏1
ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശകളിൽ വരയ്ക്കുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത്
Anonymous Quiz
29%
നോർത്തിങ്സ്
45%
ഈസ്റ്റിങ്സ്
22%
ഫോം ലൈൻ
4%
ഇവയൊന്നുമല്ല
👍125❤21❤🔥16😇11💯5🥰3🔥2🫡2
Please open Telegram to view this post
VIEW IN TELEGRAM
❤108👍71🔥15🥰15🤗1
Please open Telegram to view this post
VIEW IN TELEGRAM
👍189🔥38❤25👏9😇8
Please open Telegram to view this post
VIEW IN TELEGRAM
👍213❤26👏15😇14🔥10
എപ്പിഡെർമിസ്സിൽ കാണപ്പെടുന്ന രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള പ്രോട്ടീൻ
Anonymous Quiz
22%
മെലാനിൻ
31%
കെരാറ്റിൻ
20%
കരോട്ടിൻ
27%
ഇവയെല്ലാം
👍144🫡32😇17❤16💯13🥰9🤗5👏2
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുടെ സാമ്പത്തിക ചോർച്ചയ്ക്ക് കാരണമല്ലാത്ത പ്രസ്താവന ഏത് ?
Anonymous Quiz
11%
ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഉയർന്ന ശമ്പളം
17%
ഇന്ത്യൻ തൊഴിലാളികൾക്ക് കൂലി നൽകാതിരുന്നതും മറ്റു ഉത്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്തതും
20%
ഉൽപ്പന്നങ്ങൾ ഉയർന്ന വിലക്ക് ഇന്ത്യൻ കമ്പോളത്തിൽ വിറ്റത്
52%
ഇന്ത്യയിലെ അസംസ്കൃത വസ്തുക്കൾ ഉയർന്ന വില നൽകി ശേഖരിച്ച് ബ്രിട്ടനിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്
👍148😇34❤12👏10🤩9🥰1🤗1