XYLEM PSC Official
238K subscribers
6.72K photos
9 videos
948 files
5.27K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
Daily Current Affairs
📷Follow us on Instagram
https://www.instagram.com/xylem_psc/
Please open Telegram to view this post
VIEW IN TELEGRAM
👍11312👏10💯10🔥3🤗3
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം ഏത്?
Anonymous Quiz
7%
പാരാദ്വീപ്
6%
കൊൽക്കത്ത
70%
തൂത്തുക്കുടി
17%
കൊച്ചി
👍15027🫡14🥰10❤‍🔥6👏6😇1
വടക്കേ അമേരിക്കയിലെ റോക്കി പർവ്വത നിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത്
Anonymous Quiz
19%
ലൂ
25%
ഫൊൻ
15%
ഫർമാറ്റൻ
41%
ചിനൂക്ക്
👍120🔥5421💯13🤩8😇8🥰4🤗3
Please open Telegram to view this post
VIEW IN TELEGRAM
🔥153👍7426🥰9👏6
👍6524🔥12🥰8❤‍🔥7
ആലുവയിൽ സർവ്വമത സമ്മേളനം വിളിച്ചുചേർത്ത സാമൂഹ്യ പരിഷ്കർത്താവ്
Anonymous Quiz
7%
ചട്ടമ്പിസ്വാമികൾ
9%
കുമാര ഗുരുദേവൻ
13%
വൈകുണ്ഠസ്വാമികൾ
71%
ശ്രീനാരായണഗുരു
95👍86💯21😇10🫡10🥰9👏8🤗6
Please open Telegram to view this post
VIEW IN TELEGRAM
74👍49🔥17🥰10
കളിമൺ നിർമ്മാണം ഉൾപ്പെടുന്ന മേഖല ഏത്?
Anonymous Quiz
49%
പ്രാഥമിക മേഖല
12%
ത്രിതീയ മേഖല
35%
ദ്വിതീയ മേഖല
4%
ഇവയെല്ലാം
👍161🫡71😇3725💯18❤‍🔥8🔥7🥰4
Daily Current Affairs
📷Follow us on Instagram
https://www.instagram.com/xylem_psc/
Please open Telegram to view this post
VIEW IN TELEGRAM
👍10418🥰7🤗5😇3
Please open Telegram to view this post
VIEW IN TELEGRAM
👍14943
⭐️ ഒറ്റപ്പദം
🚀 JOIN XYLEM PSC
Please open Telegram to view this post
VIEW IN TELEGRAM
👍27947🔥34🥰21😇15❤‍🔥2
66👍35💯19🥰15
ലിംഫ് വാഹികളിൽ വിരകൾ തങ്ങി ലിംഫ് വാഹി വീങ്ങുന്നത് കാരണം ഉണ്ടാകുന്ന രോഗം
Anonymous Quiz
9%
മലമ്പനി
73%
മന്ത്
6%
ഡെങ്കിപ്പനി
11%
ആന്ത്രക്സ്
👍12825💯17😇11🤗5👏2🎉1
Daily Current Affairs
📷Follow us on Instagram
https://www.instagram.com/xylem_psc/
Please open Telegram to view this post
VIEW IN TELEGRAM
👍10817🔥10🥰8🤗5
Please open Telegram to view this post
VIEW IN TELEGRAM
👍272🔥3630
'ശരിയായ വിഭവ വിനിയോഗത്തിലൂടെയും സാമ്പത്തിക ആസൂത്രണത്തിലൂടെയും രാജ്യത്തിന്റെ പുരോഗതി' എന്ന ആശയം പങ്കുവെച്ച ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
36%
പോൾ എ സാമുവൽസൺ
37%
അമർത്യാസന്‍
10%
മഹാത്മാഗാന്ധി
17%
ദാദാഭായി നവറോജി
👍184💯21😇2018🤗18❤‍🔥10🤩7👏5🥰3
120👍64😇16
1944 നടന്ന ഏത് സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും നിലവിൽ വന്നത്?
Anonymous Quiz
19%
ബ്രിക്സ് സമ്മേളനം
16%
നാറ്റോ സമ്മേളനം
16%
സാർക്ക് സമ്മേളനം
49%
ബ്രട്ടൻ വുഡ്സ് സമ്മേളനം
👍152💯1817🥰15😇13🫡12👏3
ജീവികളുടെ ജനിതക ഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ
Anonymous Quiz
5%
ജൈവ സാങ്കേതിക വിദ്യ
59%
ജനിതക എൻജിനീയറിങ്
32%
ജീൻ മാപ്പിംഗ്
5%
ഡിഎൻഎ ഫിംഗർ പ്രിന്റിംഗ്
👍13619🥰10🤗8💯7🫡3😇2