XYLEM PSC Official
250K subscribers
7.99K photos
12 videos
1.18K files
6.49K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
❤18❤‍🔥4👍3🔥3🥰2👏2
❤12❤‍🔥3👌3🔥2👍1🥰1
LDC 2027 EXAM HOT TOPICS SERIES DAY 01.pdf
1.7 MB
LDC 2027 EXAM | HOT TOPICS SERIES
DAY 01 – കായലുകൾ


JOIN XYLEM PSC
❤122👍40❤‍🔥7🔥7🫡3🎉2🤩2💯2👏1👌1😇1
ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി :
Anonymous Quiz
4%
ഗംഗ
18%
ബ്രഹ്മപുത
71%
നർമ്മദ
7%
തപി
❤15👍7❤‍🔥2🔥2🥰1👏1
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിൻ്റെ ഫലമായി രൂപപ്പെട്ടതാണ്?
Anonymous Quiz
7%
ഗംഗയും സിന്ധുവും
83%
ഗംഗയും ബ്രഹ്മപുത്രയും
8%
സിന്ധുവും യമുനയും
2%
ഗംഗയും സരസ്വതിയും
👍14❤11❤‍🔥2🔥2🥰1
👍39❤16❤‍🔥7🔥5👏2
❤15👍4❤‍🔥2🥰2👏1
LDC കാത്തിരുന്ന റാങ്ക് ഫയൽ

✅ NCERT & NEW SCERT-ORIENTED FACTS
✅ CONFUSING FACTS
✅ CHAPTER-WISE MODEL QUESTIONS
✅ RECENTLY ASKED QUESTIONS
✅ PREVIOUS YEAR QUESTIONS (PYQs)

LDC 2027 പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇനി NEXT LEVEL ആക്കാം!

🛒 LDC RANK FILE ഇപ്പോൾ ലഭ്യമാണ്...
- XYLEM E-STORE
- XYLEM ALL OFFLINE CENTRES
- BOOKSTORES ACROSS KERALA

🔗 ORDER NOW AT XYLEM E-STORE :
https://www.xylem.live/store/products/ldc-2027-rank-file-2026-edition

പഠിക്കാം കൃത്യമായി… ലക്ഷ്യം വയ്ക്കാം റാങ്കിൽ! 💯

LDC RANK FILE-ലെ എല്ലാ വിഷയങ്ങളുടെയും ഉള്ളടക്കം ഒറ്റനോട്ടത്തിൽ കാണാം 👇

https://t.me/Xylemlearningpsc/14625
❤23❤‍🔥2👍2🤯1
❤14👍3🥰3❤‍🔥2🔥2👌1
LDC 2027 EXAM HOT TOPICS SERIES DAY 02.pdf
2 MB
LDC 2027 EXAM | HOT TOPICS SERIES
DAY 02 – അമേരിക്കൻ സ്വാതന്ത്ര്യ സമരം


JOIN XYLEM PSC
❤33👍5❤‍🔥3🔥1
All the best ✨✨


JOIN XYLEM PSC
❤46🥰4❤‍🔥3👍1👏1🤯1🎉1
വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ പുത്രനായ എം. രാമവർമ്മരാജ ആദ്യ ചെയർമാനായ അക്കാദമി ഏതാണ് ?
Anonymous Quiz
54%
കേരള ലളിതകലാ അക്കാദമി
14%
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
18%
കേരള സാഹിത്യ അക്കാദമി
13%
കേരള സംഗീത നാടക അക്കാദമി
❤4👍4👏4🔥2
ഇന്ത്യ ആദ്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു ?
Anonymous Quiz
6%
ഷെഫാലി വർമ്മ
22%
സ്മൃതി മന്ഥന
67%
ഹർമ്മൻ പ്രീത്കൗർ
5%
ദീപ്തി ശർമ്മ
❤4👍4🔥1
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
Anonymous Quiz
11%
എസ്. ഹരീഷ്
24%
ടി. ഡി. രാമകൃഷ്ണൻ
8%
ഫ്രാൻസിസ് നൊറോണ
56%
സുഭാഷ് ചന്ദ്രൻ
❤8👍2🔥1
ASSISTANT JAILOR QUESTION PAPER.pdf
18.9 MB
ഇന്ന് നടന്ന ASSISTANT JAILOR പരീക്ഷയുടെ ചോദ്യപേപ്പർ

JOIN XYLEM PSC
❤5👍3🥰1👏1