XYLEM PSC Official
250K subscribers
7.93K photos
12 videos
1.17K files
6.43K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ.ബി.ആർ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലിക അവകാശം ഏത്?
Anonymous Quiz
7%
സമത്വത്തിനുള്ള അവകാശം
88%
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം
4%
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
1%
ചൂഷണത്തിനെതിരായ അവകാശം
👍21❤15❤‍🔥4🤯3🥰1
സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?
Anonymous Quiz
74%
ഗവർണർ
6%
മുഖ്യമന്ത്രി
19%
രാഷ്ട്രപതി
1%
നിയമസഭാ സ്പീക്കർ
❤27👍14❤‍🔥3🥰2🤯1
തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം :
Anonymous Quiz
5%
1929
74%
1865
17%
1896
3%
1914
👍26❤11❤‍🔥2🥰2
BATCH LINK : https://xylem.onelink.me/jjvY/ueldknje

NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ

- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

ഇതിനായി XYLEM PSC ആരംഭിച്ചിരിക്കുന്നു—
LDC 2027 – 4.0 BATCH

Batch Started : OCTOBER 21, 2026
Course Fee: ₹1,999
Validity: 1 Year / Till Exam
For Enquiry: 9995100800
❤14❤‍🔥1👍1🔥1🎉1
LDC 2027 RANK FILE എത്തിക്കഴിഞ്ഞു

✅ NCERT & NEW SCERT-ORIENTED FACTS
✅ CONFUSING FACTS
✅ CHAPTER-WISE MODEL QUESTIONS
✅ RECENTLY ASKED QUESTIONS
✅ PREVIOUS YEAR QUESTIONS (PYQs)

LDC 2027 പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇനി NEXT LEVEL ആക്കാം!

🛒 LDC RANK FILE ഇപ്പോൾ XYLEM E-STORE-ൽ ലഭ്യമാണ്...

🔗 ORDER NOW:
https://www.xylem.live/store/products/ldc-2027-rank-file-2026-edition

പഠിക്കാം കൃത്യമായി… ലക്ഷ്യം വയ്ക്കാം റാങ്കിൽ! 💯

LDC RANK FILE-ലെ എല്ലാ വിഷയങ്ങളുടെയും ഉള്ളടക്കം ഒറ്റനോട്ടത്തിൽ കാണാം 👇

https://t.me/Xylemlearningpsc/14625
❤22👍3🔥2😍2❤‍🔥1🥰1👏1🎉1
If I were you, I ______ smoking.
Anonymous Quiz
64%
would quit
9%
will have quit
4%
may quit
23%
will quit
❤15👍5🔥4❤‍🔥3🥰1🤯1
His spontaneous trip required a ______ budget.
Anonymous Quiz
26%
deliberate
9%
plain
8%
rehearsed
57%
calculated
❤18👍6🔥4❤‍🔥2🥰1
A person who writes with bad handwriting or incorrect spelling is a ______.
Anonymous Quiz
14%
Calligraphist
57%
Cacographist
13%
Cartographist
16%
Cryptographist
👍14❤12🔥4❤‍🔥3👏1👌1
🔥14❤12❤‍🔥2👍2👏2🥰1🤯1👌1
❤24👍8❤‍🔥3🔥2🥰2
❤8👍3❤‍🔥2🔥2👏1
❤22❤‍🔥7🔥2👌2👍1🥰1🎉1😍1😇1
'ജീവമണ്ഡലത്തിൻ്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
Anonymous Quiz
36%
സൂക്ഷ്മജീവികൾ
59%
സസ്യങ്ങൾ
3%
ജന്തുക്കൾ
2%
മലനിരകൾ
❤15👍7🔥5🥰1👏1
DNA യിൽ ജീനിൻ്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സങ്കേതികവിദ്യ ഏത് ?
Anonymous Quiz
7%
ജീൻ എഡിറ്റിംഗ്
14%
ജീൻ തെറാപ്പി
23%
DNA ഫിംഗർ പ്രിന്റിംഗ്
56%
ജീൻ മാപ്പിംഗ്
❤21👍6🔥6🥰2🎉2👏1
Hard work finds its way to the top. 🏆


Congratulations on this remarkable achievement!
May this be the beginning of many more milestones ahead. ✨

We are proud of you 🔥💚
❤57🔥12👍6❤‍🔥3🥰2👏1