XYLEM PSC Official
249K subscribers
7.92K photos
12 videos
1.17K files
6.4K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
❤26👍12🔥2🥰1🤯1
ഇന്ത്യൻ സ്വർണ്ണ നിക്ഷേപം ഏറ്റവും കൂടുതലുള്ള കോളാർ സ്വർണ്ണ ഖനികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Anonymous Quiz
12%
മധ്യപ്രദേശ്
8%
ബീഹാർ
77%
കർണ്ണാടക
4%
തെലുങ്കാന
❤21👍15😎5🔥4🎉3🥰2🤩1
'ലെയ്‌സ് ഫെയർ' എന്ന തിയറിയുടെ ഉപജ്ഞാതാവ്
Anonymous Quiz
13%
കാൾ മാക്സ്
74%
ആഡംസ്മിത്ത്
10%
അമർത്യസെൻ
4%
ജെ. ബി. സേ
👍22❤19🥰4🔥3👏2🎉2
sl55225.pdf
116.2 KB
Short List

FIRE AND RESCUE OFFICER
DRIVER
STATEWIDE
Category No. 552/2025
CUTOFF - 58.67

JOIN XYLEM PSC
❤12👍3❤‍🔥2🥰1
❤13❤‍🔥2👍2🔥2🥰1
❤30👍3🤯2🎉2❤‍🔥1🥰1
VFA STAGE 02 - QUESTION PAPER.pdf
5 MB
ഇന്ന് നടന്ന Village Field Assistant Stage-02 പരീക്ഷയുടെ ചോദ്യപേപ്പർ


JOIN XYLEM PSC
❤57👍19🔥7🥰5👏4🎉1
❤14👌3❤‍🔥2👍2🥰1👏1
❤25🤯4👍2🎉2🔥1🥰1👌1
❤13🤯4🔥2🥰2👌2🎉1
മലേറിയ രോഗം പരത്തുന്ന കൊതുക് ഏത് വിഭാഗത്തിൽ പെടുന്നു ?
Anonymous Quiz
62%
ഫീമെയിൽ അനോഫിലസ് കൊതുക്
18%
ഈഡിസ് കൊതുക്
19%
ഫീമെയിൽ ക്യുലക്സ് കൊതുക്
1%
ഇവയൊന്നുമല്ല
❤41👍13🎉5👏4🔥2
❤29👍6👏5🥰4🎉4🤯2
🔥4❤3❤‍🔥2👍2🎉2👏1
FORM LINK : https://forms.gle/L8y5hinmoG5AHXCY6
BATCH LINK :
https://xylem.onelink.me/jjvY/ueldknje

NOTIFICATION വരുന്നതിന് മുമ്പേ LDC പഠിച്ചു തുടങ്ങാം
പുതിയ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ

- അതുകൊണ്ട് തന്നെ Notification വരുന്നതിന് മുമ്പേ കൃത്യമായ Study Plan-ലൂടെ തയ്യാറെടുപ്പ് ആരംഭിക്കാം.
ഓരോ വിഷയവും വിശദമായി പഠിച്ച്
Syllabus CompletionMock TestsPYQ PracticeRevision
എന്ന ഘട്ടങ്ങളിലൂടെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

ഇതിനായി XYLEM PSC ആരംഭിക്കുന്നു —
LDC 2027 – 4.0 BATCH

Batch Start Date: OCTOBER 21, 2026
Course Fee: ₹1,999
Validity: 1 Year / Till Exam
For Enquiry: 9995100800
❤16❤‍🔥4
✨റിസൾട്ട് ഉള്ളിടത്ത് വിദ്യ ആരംഭിക്കാം✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

XYLEM PSC POOJA SPECIAL OFFER💥

കേരള പി.എസ്.സി & ടീച്ചിംഗ്
എല്ലാ ഓൺലൈൻ & ഓഫ്‌ലൈൻ കോഴ്സുകൾക്കും
🔥10% OFF🔥
📅 OCTOBER 19–24, 2026
🎁 USE COUPON CODE: VIDYA10

നേട്ടങ്ങളുടെ പുതിയ അധ്യായം കുറിക്കൂ..✅
FOR ENQUIRY: 9995100800
❤36🔥3❤‍🔥2🥰2👍1
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
76%
പെരും + പറ
8%
പെരും + അമ്പറ
14%
പെരു + പറ
2%
പെരുമ് + അമ്പറ
👍17❤11🔥7🎉3❤‍🔥2👏1
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
Anonymous Quiz
7%
കർത്തണി
6%
കരിണി
78%
കർത്രി
9%
കർമ്മി
❤19👍16🥰7🔥4🎉4