XYLEM PSC Official
244K subscribers
7.45K photos
12 videos
1.07K files
5.89K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
🔥2512👍5❤‍🔥2👏1🤯1💯1
17👍8❤‍🔥3🔥2👏1
🥰42👍2🔥2❤‍🔥1🤯1
BATCH LINK- https://xylem.onelink.me/jjvY/512qbe7g
FORM LINK-
https://forms.gle/ENGd3cedyN92Aurw9

നിങ്ങൾക്ക് ഉറപ്പായും ഒരു സർക്കാർ ജോലി നേടിയെടുക്കാം

New Various LGS BATCH

📅 START DATE : June 29, 2026
ഫീസ്: ₹1,699
Validity: 1 Year / Till Exam

2 വർഷംകൊണ്ട് 15,000+ ഉദ്യോഗാർത്ഥികളെ മികച്ച റാങ്കുകളിൽ എത്തിച്ച Xylem PSC-യോടൊപ്പം ഇനി നിങ്ങൾക്കും പഠനം ആരംഭിക്കാം!

🔥 ഇനി കാത്തിരിക്കേണ്ട… റാങ്ക് ഉറപ്പുള്ള പഠനം ആദ്യം തന്നെ തിരഞ്ഞെടുക്കൂ...
👉 ജോയിൻ ചെയ്യാൻ ഫോം ഫിൽ ചെയ്യൂ... ☝️
📞 9995 100 800
25👍2❤‍🔥1🤯1
🔥 നാളെയാണ് മാമാങ്കം

🏆 Trionda
🏆 Turbo 12 Online Scholarship
🏆 Mega Offline LDC & LP/UP Scholarship

🎯 വിജയികളെ തിരഞ്ഞെടുക്കുന്നു!

📅 ജൂൺ 16
🕖 വൈകിട്ട് 7:00 മണിക്ക്
🔴 LIVE @ XYLEM PSC YouTube Channel

വിജയികളെ അറിയാൻ LIVE-ൽ കാണാം
36👍7🔥7👌1
EXAM LINK : https://pscthriller.in/maintest/6197828e-cb8d-479c-a77c-b614dda3dfdd

🗼 ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്തു കൃത്യം 9 മണിക്ക് പരീക്ഷ എഴുതാം
🗼9.15 ന് ശേഷം പരീക്ഷയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
🗼പരീക്ഷ തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഫോൺ നമ്പർ പേര് ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്.
🗼പരീക്ഷക്ക് ശേഷം നിങ്ങളുടെ റാങ്കും റാങ്ക് ലിസ്റ്റും കാണാവുന്നതാണ്.
🗼കൃത്യം 9 മണി മുതൽ 9 .15 വരെ മാത്രമേ Start Exam Button ക്ലിക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ .
🗼ഈ പരീക്ഷ ഒരു തവണ മാത്രമേ അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.
🗼 നേരത്തെ ലോഗിൻ ചെയ്തു വെക്കേണ്ടവർക്ക് ചെയ്യാവുന്നതാണ്.
🗼ഏതുസമയത്തും പരീക്ഷ അവസാനിപ്പിക്കാവുന്നതാണ് Finish Test ക്ലിക്ക് ചെയ്താൽ മതി
🗼10.15 ന് ശേഷം മാത്രമേ മുഴുവൻ ശരിയുത്തരങ്ങളും കാണാൻ സാധിക്കുകയുള്ളൂ
🗼10.45 ന് ഇതേ ലിങ്കിൽ ക്ലിക്ക് ചെയ്താൽ റാങ്ക് ലിസ്റ്റ് കാണാൻ സാധിക്കുന്നതാണ്

ALL THE BEST
90🤯20👍11🫡5🔥4❤‍🔥3
എക്സാം സബ്മിറ്റ് ചെയ്യാൻ പറ്റാത്തവർ
ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ഇപ്പോൾ കൊടുക്കാവുന്നതാണ്

https://pscthriller.in/maintest/6197828e-cb8d-479c-a77c-b614dda3dfdd
🤯4011❤‍🔥3🕊3
സൂക്ഷ്മം ശരിയായ വിപരീതം
Anonymous Quiz
10%
സസൂക്ഷ്മം
7%
കൃശം
9%
മേദുരം
73%
സ്‌ഥൂലം
31👍20🤯7🔥5🥰3❤‍🔥2🎉2
ഫലം ശരിയായ വിപരീതം
Anonymous Quiz
5%
സഫലം
49%
വിഫലം
43%
നിഷ്ഫലം
2%
അഫലം
👍2719❤‍🔥9🔥3
തമ്പി എതിർലിംഗ രൂപം
Anonymous Quiz
5%
കുഞ്ഞമ്മ
85%
തങ്കച്ചി
7%
നങ്ങ
3%
ഇട്ടി
👍2711❤‍🔥5🔥3🥰3🎉2
ലേഖകൻ എതിർലിംഗ രൂപം
Anonymous Quiz
7%
ലേഖകി
17%
ലേഖക
74%
ലേഖിക
2%
ലേഖിനി
👍2519🔥8🥰4🎉3❤‍🔥2👏1
🔥ഇന്നാണ് മാമാങ്കം

🏆 Trionda
🏆 Turbo 12 Online Scholarship
🏆 Mega Offline LDC & LP/UP Scholarship

🎯 വിജയികളെ തിരഞ്ഞെടുക്കുന്നു

📅 ഇന്ന്
🕖 വൈകിട്ട് 7:00 മണിക്ക്
🔴 LIVE @ XYLEM PSC YouTube Channel

വിജയികളെ അറിയാൻ LIVE-ൽ കാണാം

LIVE LINK : https://youtube.com/live/KoP-h5xH7tA?feature=share
18👍15🔥2❤‍🔥1👏1
👍63🔥1🥰1👏1
When Reena reached her friend’s home, she ______ (watch) TV.
Anonymous Quiz
12%
watched
26%
is watching
15%
has watched
47%
was watching
23👍16🎉5🔥3🥰3👏3🤯3
He walked into his house and found ______ his surprise that there was water all over the floor.
Anonymous Quiz
25%
by
34%
with
28%
to
12%
for
👍1716🔥10👏7🎉3
ശരിയല്ലാത്ത പദം ഏത്
Anonymous Quiz
37%
ആഢംബരം
26%
ക്രീഡ
24%
പീഡനം
13%
പ്രൗഢം
27👍14👏4🎉4🔥2🥰2
26👍11🔥6👏6🎉5🥰2
28👍14🥰4🔥2👏2🎉2