XYLEM PSC Official
238K subscribers
6.7K photos
9 videos
942 files
5.25K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
wssl_524_2024_09-1.pdf
107.6 KB
Short List

FOREST DRIVER
Category No. 524/2024
PALAKKAD DISTRICT

JOIN XYLEM PSC
11👍6👏2❤‍🔥1
DEGREE PRELIMS QUESTION PAPER 03 XYLEM PSC (3).pdf
2.7 MB
🎯 DEGREE PRELIMS🎯
📅 DAY 03

🌐 Question Paper Code: 101/2022

🔥 15 ദിവസത്തെ FREE PYQ ചെയ്തു → Degree Prelims Cool ആയി Crack ചെയ്യാം! 😎

🚀 ഇനി Rank ഉറപ്പ്!

Stay Ahead. Crack with Confidence!🤝🏻
43👍9❤‍🔥3👏3🤯3🎉3
DEGREE PRELIMS ANSWER KEY 03 XYLEM PSC (1).pdf
15.9 KB
🎯 DEGREE PRELIMS🎯
📅 DAY 03

ANSWER KEY

🌐 Question Paper Code:101/2022

🔥 15 ദിവസത്തെ FREE PYQ ചെയ്തു → Degree Prelims Cool ആയി Crack ചെയ്യാം! 😎

🚀 ഇനി Rank ഉറപ്പ്!

Stay Ahead. Crack with Confidence!🤝🏻
23👍10👏2❤‍🔥1🔥1
കഴിഞ്ഞ FREE M.E.M DEMO മാരത്തോണിൽ പങ്കെടുത്ത വിജയികൾക്ക് അഭിനന്ദനങ്ങൾ

JOIN XYLEM PSC
🔥2916👍8❤‍🔥3👏3🥰1🎉1
12❤‍🔥3👍3🥰2🔥1
🛑🛑 ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑🛑

💎Join now & move one step closer to the KPSC EXAMS 🔥

ഇപ്പോൾ തന്നെ ജോയിൻ ചെയ്യാൻ

BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
25❤‍🔥6👍2🔥2🤯2
താഴെ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതു ഹോർമോണാണ് സ്ത്രീ ശരീരത്തിൽ ഗർഭകാലത്ത് മാത്രം ഉൽപ്പാദിപ്പിക്കുന്നത് ?
Anonymous Quiz
2%
തൈറോക്സിൻ
49%
ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപിൻ
20%
ഈസ്ട്രോജൻ
26%
പ്രൊജസ്റ്റിറോൺ
4%
പ്രൊജസ്റ്റിറോൺ
32👍26🥰6😎5👏4🕊3❤‍🔥2🔥2🎉1
ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം :
Anonymous Quiz
11%
ട്രോപ്പോസ്ഫിയർ
83%
സ്ട്രാറ്റോസ്ഫിയർ
5%
മിസോസ്ഫിയർ
1%
തെർമോസ്ഫിയർ
35👍19🔥4❤‍🔥3🥰2👏2🤯1🕊1
ഫോസിലുകളുടേയും ജൈവവസ്തുക്കളുടേയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി ഏത് ?
Anonymous Quiz
4%
റീഗർ കൗണ്ടർ
3%
റേഡിയേഷൻ
88%
കാർബൺ-14
5%
റുബീഡിയംഡേറ്റിംഗ്
39👍24🔥4🥰4🤯3🎉3❤‍🔥2🤗2👏1
👍137❤‍🔥2🥰1
SL52424-2.pdf
107.9 KB
Short List

FOREST DRIVER
Category No.524/2024
THRISSUR DISTRICT

JOIN XYLEM PSC
17👍2❤‍🔥1
താക്കോൽ എന്ന പദം പിരിച്ചെഴുതുന്നത്
Anonymous Quiz
10%
താ + കോൽ
77%
താഴ് + കോൽ
9%
താക് + കോൽ
4%
താ + ക്കോൽ
21👍17🥰8🔥5🤯5🤗3❤‍🔥2👌2👏1
ഉണ്ണിയേശു' എന്നർഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥാ പ്രതിഭാസം :
Anonymous Quiz
6%
ഹർമാറ്റൻ
9%
ലൂ
81%
എൽനിനോ
5%
ഹരിക്കെയിൻ
👍3121❤‍🔥5🔥4🥰4🤯3🎉2👌1
കേരളത്തിലെ വിവേകാനന്ദൻ' എന്നറിയപ്പെടുന്ന ആത്മീയ വിപ്ലവകാരി :
Anonymous Quiz
10%
വൈകുണ്ഡ സ്വാമികൾ
68%
ആഗമാനന്ദസ്വാമികൾ
14%
ശ്രീനാരായണഗുരു
8%
ചട്ടമ്പിസ്വാമികൾ
32👍20❤‍🔥5🎉4🥰3👏1👌1
👍115🔥2❤‍🔥1🥰1🎉1