XYLEM PSC Official
238K subscribers
6.7K photos
9 videos
938 files
5.25K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
ഒരു ലാസ്റ്റ് റൗണ്ട് റിവിഷൻ ആണോ നിങ്ങൾ നോക്കുന്നത് 🎯.

4000+ ഒഴിവുകളുള്ള Company Board LGS പോസ്റ്റിനായി ഇനിയും തയ്യാറായിട്ടില്ലേ? 😱
ഇനി വിഷമിക്കേണ്ട! 💥

നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ XYLEM PSC യുടെ പുതിയ Crash Batch APRIL 20TH ആരംഭിക്കുന്നു .

🔥അവസാന ലാപ്പിൽ ഒരിക്കലും പിന്നിലാകരുത്🔥

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക

BATCH LINK :
https://xylem.onelink.me/jjvY/5t82z4oh

കൂടുതൽ വിവരങ്ങൾക്ക് 9995100800
27🤯4❤‍🔥2👍1
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
Anonymous Quiz
1%
ജവഹർലാൽ നെഹ്റു
2%
രാജഗോപാലാചാരി
4%
അംബേദ്കർ
92%
സർദാർ പട്ടേൽ
42👍13🥰5🔥4🤯4🎉4❤‍🔥2👏1
ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?
Anonymous Quiz
3%
സർദാർ പട്ടേൽ
14%
രാജേന്ദ്ര പ്രസാദ്
72%
ബി.ആർ. അംബേദ്കർ
11%
ജവഹർലാൽ നെഹ്റു
33👍14🤯9❤‍🔥5🎉4🥰3👌3🔥2
വിദ്യാഭ്യാസത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് രൂപീകരിച്ച സെൻറർ ഫോർ കൾച്ചറൽ റിസോഴഴ്സ് ആന്റ് ട്രെയിനിംങ് എന്ന സ്ഥാപനത്തിൻ്റെ ആസ്ഥാനം എവിടെ ആണ്?
Anonymous Quiz
51%
ന്യൂഡൽഹി
34%
കൊൽക്കത്ത
12%
മുംബൈ
3%
മദ്രാസ്
32👍16🔥8❤‍🔥6🥰4🤯4🎉4
ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
Anonymous Quiz
54%
ഭൂഷൻ രാംകൃഷ്ണ ഗവായ്
25%
ഡി.വൈ. ചന്ദ്രചൂഡ്
15%
രജ്ഞൻ ഗൊഗോയ്
6%
ഉദയ് ഉമേഷ് ലളിത്
49👍20🔥7❤‍🔥4🥰3
18👍12❤‍🔥3🔥1
DEGREE PRELIMS QUESTION PAPER 01 xylem psc (2).pdf
247.3 KB
🎯 DEGREE PRELIMS🎯
📅 DAY 01

🌐 Question Paper Code: 075/2021

🔥 15 ദിവസത്തെ FREE PYQ ചെയ്തു → Degree Prelims Cool ആയി Crack ചെയ്യാം! 😎

🚀 ഇനി Rank ഉറപ്പ്!

Stay Ahead. Crack with Confidence!🤝🏻
👍11963🔥11🥰11🤯5❤‍🔥3👏2🎉2👌2
degree prelims answer key 01 (2).pdf
15.2 KB
🎯 DEGREE PRELIMS🎯
📅 DAY 01

ANSWER KEY

🌐 Question Paper Code: 075/2021

🔥 15 ദിവസത്തെ FREE PYQ ചെയ്തു → Degree Prelims Cool ആയി Crack ചെയ്യാം! 😎

🚀 ഇനി Rank ഉറപ്പ്!

Stay Ahead. Crack with Confidence!🤝🏻
104👍8🔥7❤‍🔥4👏3🤯3🎉2🥰1👌1
10👍5🥰4❤‍🔥3
🔥 റാങ്ക് നേടണമെങ്കിൽ MEM SKIP ചെയ്യരുത്
🎯 FREE MEM DEMO CLASS 🎯
📅 April 4 | 5 PM
📺 Only on XYLEM PSC YouTube Channel

👉 LINK :
https://youtube.com/live/jC2Pib1oYDI?feature=share

🚀 Don’t Miss Out!
31👍9❤‍🔥2🎉2🥰1
താഴെ തന്നിരിക്കുന്നവയിൽ വാണിജ്യ ബാങ്കുകളുടെ ഗണത്തിൽ പെടാത്തത് ഏത്?
Anonymous Quiz
9%
പൊതുമേഖലാ ബാങ്ക്
42%
സഹകരണ ബാങ്ക്
15%
സ്വകാര്യമേഖലാ ബാങ്ക്
34%
വിദേശ ബാങ്ക്
🤯3129👍25🔥8❤‍🔥4👌3💯3
മുണ്ടകൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?
Anonymous Quiz
19%
എൻ്റെ കേരളം എത്ര സുന്ദരം
35%
എൻ്റെ കേരളം എന്നും സുന്ദരം
16%
കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്
30%
ജീവിതത്തിലേക്ക് തിരികെ വരൂ
52👍23🤯15❤‍🔥8🔥5🥰2👌2🎉1💯1
ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
Anonymous Quiz
11%
മഹാരാഷ്ട്ര
11%
കർണാടക
75%
കേരളം
2%
പശ്ചിമ ബംഗാൾ
31👍17🔥8🥰4❤‍🔥2👌2🫡1
ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?
Anonymous Quiz
5%
മധ്യപ്രദേശ്
25%
ഒറീസ
65%
ജാർഖണ്ഡ്
4%
ഉത്തരാഖണ്ഡ്
👍3822🔥6🎉5❤‍🔥4👌2
മൗസിം എന്ന അറബി പദത്തിൻ്റെ അർത്ഥം എന്താണ്?
Anonymous Quiz
28%
കാറ്റുകൾ
67%
ഋതുക്കൾ
3%
പ്രദേശം
2%
ദിശ
42👍19🔥10🥰7🎉5👌3❤‍🔥2
22👍4🔥4❤‍🔥3🎉2🤗1
പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
Anonymous Quiz
10%
എക്കൽ മണ്ണ്
7%
ലാറ്ററൈറ്റ് മണ്ണ്
81%
കറുത്ത മണ്ണ്
1%
ചെമ്മണ്ണ്
👍2923🔥5🎉4❤‍🔥2🤯1
ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ്?
Anonymous Quiz
58%
അരാവലി നിരകൾ
17%
മൈക്കലാ നിരകൾ
17%
വിന്ധ്യ നിരകൾ
7%
സാത്പുര നിരകൾ
👍3122🤯6👏5🔥3🎉3❤‍🔥1