XYLEM PSC Official
238K subscribers
6.69K photos
9 videos
936 files
5.24K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
മന്നത്ത് പദ്‌മനാഭൻ നയിച്ച 'സവർണ ജാഥ' താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
12%
ക്ഷേത്ര പ്രവേശന വിളംബരം
3%
ചാന്നാർ ലഹള
21%
ഗുരുവായൂർ സത്യാഗ്രഹം
64%
വൈക്കം സത്യാഗ്രഹം
👍3223🔥8🥰8❤‍🔥7🎉6🕊4👏3🤯3
"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നല്‌കിയില്ലെങ്കിൽ കാണായ സാമൂഹ്യ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും" കേരളത്തിലെ ഒരു പരിഷ്കർത്താവിൻ്റെ വാക്കുകൾ ആണിവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക?
Anonymous Quiz
3%
വക്കം അബ്ദുൾ ഖാദർ മൗലവി
2%
സുബ്രഹ്മണ്യ ഭാരതി
11%
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ
83%
മഹാത്മാ അയ്യൻ കാളി
40👍15🥰9❤‍🔥8🎉7🔥5👏4
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന് കണ്ടെത്തുക :
Anonymous Quiz
82%
വേദാധികാര നിരൂപണം
7%
സമത്വ കേരളം
5%
സമന്വയ കേരളം
6%
വേദപ്രകാശം
40👍15🥰10❤‍🔥6🎉5🤯4🕊3👏2🔥1
'സമപന്തിഭോജനം' നടപ്പിലാക്കിയ സാമൂഹ്യപരിഷ്‌കർത്താവിനെ തിരിച്ചറിയുക :
Anonymous Quiz
4%
ശ്രീനാരായണ ഗുരു
2%
കുമാരനാശാൻ
89%
അയ്യാ വൈകുണ്‌ഠ സ്വാമികൾ
5%
മഹാത്മാ അയ്യൻ കാളി
👍2313🔥6🎉6👏5🥰4🕊3❤‍🔥2🤯2
sl_524_2024_05_1_.pdf
107.4 KB
Short List

FOREST DRIVER
Category No. 524/2024
KOTTAYAM DISTRICT

JOIN XYLEM PSC
10👍2👏2❤‍🔥1
Forwarded from Xylem Teaching Exams
ബാച്ചുകൾ ഇന്ന് ആരംഭിക്കുന്നു

🛑KTET ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക

KTET CATEGORY 1 - BATCH LINK :
https://xylem.onelink.me/jjvY/zbuqbdp6
KTET CATEGORY 2 - BATCH LINK :
https://xylem.onelink.me/jjvY/k28820mt
KTET 3 ENGLISH BATCH LINK :
https://xylem.onelink.me/jjvY/df5vtlci
KTET 3 MATHS BATCH LINK :
https://xylem.onelink.me/jjvY/bkd9dwak

കൂടുതൽ വിവരങ്ങൾക്ക് 9995100800
14👍2❤‍🔥1👏1
pl_586_2024_00care_taker_.pdf
108.1 KB
Probability List

Caretaker (Female)
STATEWIDE
Category No. 586/2024

JOIN XYLEM PSC
14❤‍🔥1👍1🔥1
sl_211_2025-1.pdf
112.3 KB
Short List

Beat Forest Officer
Category No. 211/2025
Thiruvananthapuram District
Cutoff - 59.18

JOIN XYLEM PSC
13❤‍🔥4🔥2👍1👏1
sl_211_2025_07.pdf
115 KB
Short List

Beat Forest Officer
Category No. 211/2025
Ernakulam District
Cutoff - 52.72

JOIN XYLEM PSC
13🔥8👍4❤‍🔥2🥰1
rl_023_2025_00.pdf
109.3 KB
Ranked List

PEON
CATEGORY No : 023/2025
KERALA STATE CO-OPERATIVE HOUSING FEDERATION LIMITED

JOIN XYLEM PSC
19🎉2❤‍🔥1👍1
👍64🎉2❤‍🔥1🔥1
WEBSITE sl_524_2024_06.pdf
107.6 KB
Short List

FOREST DRIVER
Category No. 524/2024
IDUKKI DISTRICT

JOIN XYLEM PSC
13❤‍🔥1🥰1
ഒരു ലാസ്റ്റ് റൗണ്ട് റിവിഷൻ ആണോ നിങ്ങൾ നോക്കുന്നത് 🎯.

4000+ ഒഴിവുകളുള്ള Company Board LGS പോസ്റ്റിനായി ഇനിയും തയ്യാറായിട്ടില്ലേ? 😱
ഇനി വിഷമിക്കേണ്ട! 💥

നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ XYLEM PSC യുടെ പുതിയ Crash Batch APRIL 20TH ആരംഭിക്കുന്നു .

🔥അവസാന ലാപ്പിൽ ഒരിക്കലും പിന്നിലാകരുത്🔥

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക

BATCH LINK :
https://xylem.onelink.me/jjvY/5t82z4oh

കൂടുതൽ വിവരങ്ങൾക്ക് 9995100800
27🤯4❤‍🔥2👍1
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
Anonymous Quiz
1%
ജവഹർലാൽ നെഹ്റു
2%
രാജഗോപാലാചാരി
4%
അംബേദ്കർ
92%
സർദാർ പട്ടേൽ
42👍13🥰5🔥4🤯4🎉4❤‍🔥2👏1
ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?
Anonymous Quiz
3%
സർദാർ പട്ടേൽ
13%
രാജേന്ദ്ര പ്രസാദ്
72%
ബി.ആർ. അംബേദ്കർ
11%
ജവഹർലാൽ നെഹ്റു
31👍14🤯9❤‍🔥5🎉4🥰3👌3🔥2
വിദ്യാഭ്യാസത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് രൂപീകരിച്ച സെൻറർ ഫോർ കൾച്ചറൽ റിസോഴഴ്സ് ആന്റ് ട്രെയിനിംങ് എന്ന സ്ഥാപനത്തിൻ്റെ ആസ്ഥാനം എവിടെ ആണ്?
Anonymous Quiz
51%
ന്യൂഡൽഹി
34%
കൊൽക്കത്ത
12%
മുംബൈ
3%
മദ്രാസ്
32👍16🔥8❤‍🔥6🥰4🤯4🎉4
ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
Anonymous Quiz
54%
ഭൂഷൻ രാംകൃഷ്ണ ഗവായ്
26%
ഡി.വൈ. ചന്ദ്രചൂഡ്
15%
രജ്ഞൻ ഗൊഗോയ്
6%
ഉദയ് ഉമേഷ് ലളിത്
47👍20🔥7❤‍🔥4🥰3
17👍12❤‍🔥3🔥1