'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?
Anonymous Quiz
4%
രവീന്ദ്രനാഥ ടാഗോർ
14%
ലാൽ ബഹദൂർ ശാസ്ത്രി
74%
സുഭാഷ് ചന്ദ്ര ബോസ്
8%
ബാലഗംഗാധര തിലക്
❤29👍21❤🔥5🥰3🎉3👏2🤯2
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സഭയുടെ സവിശേഷതകളിൽ പെടാത്തത് ഏത് എന്ന് കണ്ടെത്തുക :
Anonymous Quiz
9%
നിർമ്മാണ കാലയളവ് 2 വർഷം 11 മാസം 17 ദിവസം
11%
ആദ്യ സമ്മേളനം 1946 ഡിസംബർ 9-ന്
74%
ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ജവഹർലാൽ നെഹ്റു
6%
തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്
❤41👍14❤🔥5🔥5👏4🎉1
ചെറു ഭരണഘടന' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏതാണ്?
Anonymous Quiz
8%
32-ാം ഭേദഗതി
4%
23-ാം ഭേദഗതി
6%
41-ാം ഭേദഗതി
82%
42-ാം ഭേദഗതി
👍23❤19👏10🔥8🤯7❤🔥5🥰3🎉2
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാ യിരിക്കുന്നു?
Anonymous Quiz
2%
ലോക സഭ
12%
രാഷ്ട്രപതി
3%
രാജ്യ സഭ
83%
പാർലമെന്റ്
❤30👍17❤🔥8👏6🥰5🎉5🔥4🤯2
Forwarded from Xylem Teaching Exams
🎯 KTET എങ്ങനെ കീഴടക്കാം?
⚡ KTET Crack ചെയ്യാനുള്ള Master Secret – ഇപ്പോൾ അറിയാം
Session Live NOW 🔥🔥🔥
LINK : https://youtube.com/live/Dm235euDQZk?feature=share
⚡ KTET Crack ചെയ്യാനുള്ള Master Secret – ഇപ്പോൾ അറിയാം
Session Live NOW 🔥🔥🔥
LINK : https://youtube.com/live/Dm235euDQZk?feature=share
❤20❤🔥2👍1
rl_732_2024_00.pdf
117.3 KB
❤5❤🔥5👍1🔥1
Rank ലക്ഷ്യമിടുന്നവർക്ക് ഒരു Strong Foundation 🎯
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800

❤36❤🔥2👍1
മന്നത്ത് പദ്‌മനാഭൻ നയിച്ച 'സവർണ ജാഥ' താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
12%
ക്ഷേത്ര പ്രവേശന വിളംബരം
3%
ചാന്നാർ ലഹള
21%
ഗുരുവായൂർ സത്യാഗ്രഹം
64%
വൈക്കം സത്യാഗ്രഹം
👍31❤23🔥8🥰8❤🔥7🎉6🕊4👏3🤯3
"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നല്‌കിയില്ലെങ്കിൽ കാണായ സാമൂഹ്യ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും" കേരളത്തിലെ ഒരു പരിഷ്കർത്താവിൻ്റെ വാക്കുകൾ ആണിവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക?
Anonymous Quiz
3%
വക്കം അബ്ദുൾ ഖാദർ മൗലവി
2%
സുബ്രഹ്മണ്യ ഭാരതി
11%
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ
83%
മഹാത്മാ അയ്യൻ കാളി
❤39👍15🥰9❤🔥8🎉7🔥5👏4
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന് കണ്ടെത്തുക :
Anonymous Quiz
82%
വേദാധികാര നിരൂപണം
7%
സമത്വ കേരളം
5%
സമന്വയ കേരളം
6%
വേദപ്രകാശം
❤39👍15🥰10❤🔥6🎉5🤯4🕊3👏2🔥1
'സമപന്തിഭോജനം' നടപ്പിലാക്കിയ സാമൂഹ്യപരിഷ്‌കർത്താവിനെ തിരിച്ചറിയുക :
Anonymous Quiz
4%
ശ്രീനാരായണ ഗുരു
2%
കുമാരനാശാൻ
89%
അയ്യാ വൈകുണ്‌ഠ സ്വാമികൾ
5%
മഹാത്മാ അയ്യൻ കാളി
👍22❤13🔥6🎉6👏5🥰4🕊3❤🔥2🤯2
sl_524_2024_05_1_.pdf
107.4 KB
❤10👍2👏2❤🔥1
Forwarded from Xylem Teaching Exams
ബാച്ചുകൾ ഇന്ന് ആരംഭിക്കുന്നു✅
🛑KTET ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക
⭕KTET CATEGORY 1 - BATCH LINK : https://xylem.onelink.me/jjvY/zbuqbdp6
⭕KTET CATEGORY 2 - BATCH LINK : https://xylem.onelink.me/jjvY/k28820mt
⭕KTET 3 ENGLISH BATCH LINK : https://xylem.onelink.me/jjvY/df5vtlci
⭕KTET 3 MATHS BATCH LINK : https://xylem.onelink.me/jjvY/bkd9dwak
☎കൂടുതൽ വിവരങ്ങൾക്ക് 9995100800

❤14👍2❤🔥1👏1
pl_586_2024_00care_taker_.pdf
108.1 KB
❤14❤🔥1👍1🔥1
sl_211_2025-1.pdf
112.3 KB
Short List
Beat Forest Officer
Category No. 211/2025
Thiruvananthapuram District
Cutoff - 59.18
JOIN XYLEM PSC
Beat Forest Officer
Category No. 211/2025
Thiruvananthapuram District
Cutoff - 59.18
JOIN XYLEM PSC
❤13❤🔥4🔥2👍1👏1