❤31👍12🥰7👏5🤯5❤🔥4🎉3🔥2😎1
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന രൂപമായി വരാത്ത പദം ഏത് ?
Anonymous Quiz
69%
ഗുരുക്കൾ
14%
വധുക്കൾ
9%
പിതാക്കൾ
9%
കുഞ്ഞുങ്ങൾ
❤25👍12❤🔥4🔥4🥰4👏3
അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
Anonymous Quiz
48%
പ്രേഷകൻ
20%
പ്രേക്ഷകൻ
25%
പ്രേഷിതൻ
8%
പ്രേക്ഷിതൻ
❤36👍12👏6🔥4🥰4❤🔥2🤯2🎉1
❤30👍22🤯8🥰7👏5🔥4❤🔥1🎉1
sl_211_2025_06 xylem psc.pdf
120.2 KB
❤43🔥7👍4🥰2💯2❤🔥1
Rank ലക്ഷ്യമിടുന്നവർക്ക് ഒരു Strong Foundation 🎯
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
❤50❤🔥5👏2🥰1
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ് എന്ന് കണ്ടെത്തുക :
Anonymous Quiz
14%
ക്വിറ്റ് ഇന്ത്യാ സമരം
23%
ചമ്പാരൻ സത്യാഗ്രഹം
7%
ഉപ്പു സത്യാഗ്രഹം
56%
നിസ്സഹകരണ സമരം
❤47👍33🔥8👏6🎉5❤🔥3
താഴെപ്പറയുന്നവയിൽ 'റൗലത്ത് നിയമവു'മായി ബന്ധപ്പെടാത്ത പ്രസ്താവന കണ്ടെത്തുക :
Anonymous Quiz
11%
ഏതൊരു ഇന്ത്യക്കാരനെയും വാറൻ്റില്ലാതെ അറസ്റ്റു ചെയ്യാം
7%
പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം
74%
കോടതി വിധിക്കെതിരെ അപ്പീൽ സ്വീകരിക്കാം
8%
വിചാരണ കൂടാതെ തടവിലിടാം
❤40👍22🤯5👏3❤🔥2🎉2
'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
17%
ലാലാ ലജ്പത് റായ്
19%
ബിപിൻ ചന്ദ്രപാൽ
12%
ജവഹർലാൽ നെഹ്റു
52%
ഡോ. ബി.ആർ. അംബേദ്‌കർ
❤34👍21🔥7🎉7🥰4👏3❤🔥2
'ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
Anonymous Quiz
2%
കസ്‌തൂർബാ ഗാന്ധി
86%
അരുണാ ആസഫലി
5%
ക്യാപ്റ്റൻ ലക്ഷ്‌മി
7%
സരോജിനി നായിഡു
👍33❤30👏5🎉5🔥3🤯3❤🔥1🥰1
sl_211_2025_05.pdf
108.8 KB
❤19🔥4❤🔥2👍2👏2🎉1
sl_211_2025_14_1 xylem psc.pdf
110.1 KB
❤18❤🔥3👍3🥰1
SL FOREST DRIVER.pdf
107.6 KB
❤15❤🔥3👍3
'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?
Anonymous Quiz
4%
രവീന്ദ്രനാഥ ടാഗോർ
13%
ലാൽ ബഹദൂർ ശാസ്ത്രി
74%
സുഭാഷ് ചന്ദ്ര ബോസ്
8%
ബാലഗംഗാധര തിലക്
❤29👍21❤🔥5🥰3🎉3👏2🤯2
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സഭയുടെ സവിശേഷതകളിൽ പെടാത്തത് ഏത് എന്ന് കണ്ടെത്തുക :
Anonymous Quiz
9%
നിർമ്മാണ കാലയളവ് 2 വർഷം 11 മാസം 17 ദിവസം
11%
ആദ്യ സമ്മേളനം 1946 ഡിസംബർ 9-ന്
74%
ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ജവഹർലാൽ നെഹ്റു
6%
തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്
❤41👍14❤🔥5🔥5👏4🎉1