XYLEM PSC Official
238K subscribers
6.69K photos
9 videos
936 files
5.24K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
വില്ല് എന്നർത്ഥം വരാത്ത പദം
Anonymous Quiz
9%
ചാപം
23%
കാർമുകം
55%
അമ്പ്
13%
കോദണ്ഡം
33👍13👏8🥰7🎉7😍5❤‍🔥3
ഉദാരൻ എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?
Anonymous Quiz
24%
സുദാരൻ
57%
കൃപണൻ
16%
കൃതാർത്ഥൻ
4%
കൃത്യവിലോമൻ
45👍16🥰5❤‍🔥4👏3
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.
Anonymous Quiz
72%
പെരും + പറ
10%
പെരും + അമ്പറ
16%
പെരു + പറ
2%
പെരുമ് + അമ്പറ
34👍17❤‍🔥4🥰4🎉4👏2
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
Anonymous Quiz
8%
കർത്തണി
7%
കരിണി
74%
കർത്രി
11%
കർമ്മി
39👍14🥰8❤‍🔥6👏6🔥2🎉2
sl_524_2024_11.pdf
107.6 KB
Short List

FOREST DRIVER
Category No. 524/2024
KOZHIKODE DISTRICT

JOIN XYLEM PSC
13🔥5❤‍🔥2👍1
20🔥4❤‍🔥3👍3
അടിസ്ഥാന പഠനം ആത്മവിശ്വാസം വിജയം

പി.എസ്.സി ലോകത്തേക്ക് പുതുതായി കടക്കുന്നവർക്കും, ക്രമബദ്ധമായി പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച തുടക്കം! 💯

മുൻപരിചയം ഇല്ലെങ്കിലും പ്രശ്നമില്ല — ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ നിങ്ങളെ തയ്യാറാക്കുന്ന പവർഫുൾ ഫൗണ്ടേഷൻ ബാച്ച്! 🚀

നിങ്ങളുടെ സർക്കാർ ജോലി സ്വപ്നത്തിന് ഇന്നുതന്നെ തുടക്കം കുറിക്കൂ!🎯

💥 XYLEM PSC അവതരിപ്പിക്കുന്ന General Foundation 4.0 ബാച്ചിലേക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇

📌 BATCH LINK :
https://xylem.onelink.me/jjvY/x1ik5dma
കൂടുതൽ വിവരങ്ങൾക്ക് 9995100800
23👍4🔥3❤‍🔥2
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?
Anonymous Quiz
16%
മഠയൻ
73%
മടയൻ
4%
മഡയൻ
7%
മഢയൻ
31👍12🥰7👏5🤯5❤‍🔥4🎉3🔥2😎1
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന രൂപമായി വരാത്ത പദം ഏത് ?
Anonymous Quiz
69%
ഗുരുക്കൾ
14%
വധുക്കൾ
9%
പിതാക്കൾ
9%
കുഞ്ഞുങ്ങൾ
25👍12❤‍🔥4🔥4🥰4👏3
അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
Anonymous Quiz
48%
പ്രേഷകൻ
20%
പ്രേക്ഷകൻ
25%
പ്രേഷിതൻ
8%
പ്രേക്ഷിതൻ
36👍12👏6🔥4🥰4❤‍🔥2🤯2🎉1
പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?
Anonymous Quiz
10%
വിഹഗം
28%
പത്രി
35%
ദിജം
27%
ശകുന്തം
30👍22🤯8🥰7👏5🔥4❤‍🔥1🎉1
sl_211_2025_06 xylem psc.pdf
120.2 KB
Short List

Beat Forest Officer
Category No. 211/2025
Idukki District
Cutoff - 54.77

JOIN XYLEM PSC
43🔥7👍4🥰2💯2❤‍🔥1
👍135❤‍🔥2🔥1
14👍5❤‍🔥3🥰3
Rank ലക്ഷ്യമിടുന്നവർക്ക് ഒരു Strong Foundation 🎯

മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.

ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക

BATCH LINK :
https://xylem.onelink.me/jjvY/n2t4u5l2

☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
50❤‍🔥5👏2🥰1
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ് എന്ന് കണ്ടെത്തുക :
Anonymous Quiz
14%
ക്വിറ്റ് ഇന്ത്യാ സമരം
23%
ചമ്പാരൻ സത്യാഗ്രഹം
7%
ഉപ്പു സത്യാഗ്രഹം
56%
നിസ്സഹകരണ സമരം
47👍33🔥8👏6🎉5❤‍🔥3
'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
17%
ലാലാ ലജ്പത് റായ്
19%
ബിപിൻ ചന്ദ്രപാൽ
12%
ജവഹർലാൽ നെഹ്റു
52%
ഡോ. ബി.ആർ. അംബേദ്‌കർ
34👍21🔥7🎉7🥰4👏3❤‍🔥2
'ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
Anonymous Quiz
2%
കസ്‌തൂർബാ ഗാന്ധി
86%
അരുണാ ആസഫലി
5%
ക്യാപ്റ്റൻ ലക്ഷ്‌മി
7%
സരോജിനി നായിഡു
👍3330👏5🎉5🔥3🤯3❤‍🔥1🥰1