സെർവർ സൈഡ് സ്ക്രിപ്റ്റിങ്ങ് ഭാഷകൾക്ക് ഒരു ഉദാഹരണം ഏതാണ് ?
Anonymous Quiz
18%
Perl
40%
C++
33%
Java
8%
BASIC
❤31👍12❤🔥5🤯5🔥3👏2🎉1
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി മാത്രം നടപ്പിലാക്കിയ നിയമനിർമ്മാണം
Anonymous Quiz
29%
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം, 2007
38%
സീനിയർ സിറ്റിസൺസ് ആക്ട്, 2007
23%
മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം, 2007
10%
മുകളിൽ പറഞ്ഞവ ഒന്നുമല്ല
❤27👍13🔥5👏5🤯4❤🔥1🥰1
February month Current Affairs.pdf
7.5 MB
🔥22❤13❤🔥6👍4👏1
for_confirmation_june_2026 xylem psc.pdf
2.4 MB
❤25👍5🎉5🔥2❤🔥1🤯1
rl_085_2024_11.pdf
116.3 KB
❤23🥰3❤🔥2👍1🔥1
Rank ലക്ഷ്യമിടുന്നവർക്ക് ഒരു Strong Foundation 🎯
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800

❤28🔥3🎉3❤🔥2🤯2👏1
താഴെ പറയുന്നവയിൽ രൂപാന്തരത്വം കാണിക്കാത്ത മൂലകമേത് ?
Anonymous Quiz
27%
നൈട്രജൻ
30%
ബിസ്മത്ത്
30%
ആൻ്റിമണി
13%
ആർസെനിക്
👍23❤20🔥10👏7😍7❤🔥2🎉2😎2🥰1
2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം
Anonymous Quiz
38%
ചെനാബ് പാലം
19%
പാമ്പൻ പാലം
34%
ആൻജിഘട്ട്
9%
സുദർശൻ സേതു
❤46👍21🤯9🔥8🎉6🥰5👏3❤🔥2
2025-ലെ ഐ. സി. സി. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ടീമിന്റെ പ്ലയർ ഓഫ് ദി മാച്ച് ആര് ?
Anonymous Quiz
22%
സ്റ്റീവ് സ്മിത്ത്
24%
പാറ്റ്കമിൻസ്
44%
എയ്ഡൻ മാർക്രം
10%
വിയാൻ മുൾഡർ
❤44🤯15👍11🔥5👏5❤🔥2🥰2😎2
താഴെ പറയുന്നവയിൽ ഏതാണ് "ഉപഭോക്ത്യ അവകാശങ്ങളിൽ" ഉൾപ്പെടുന്നത് ?
Anonymous Quiz
7%
ജീവനും സ്വത്തിനും അപകടകരമായ വസ്തുക്കളുടെ വിപണനത്തിനെതിരെ സംരക്ഷണം ലഭിക്കാനുള്ള അവകാശം
9%
അന്യായമായ വ്യാപാര രീതിക്കെതിരെ പരിഹാരം തേടാനുള്ള അവകാശം
5%
ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശം
78%
മുകളിലുള്ളതെല്ലാം
❤38👍16👏8🥰5🎉5🔥3❤🔥1