ചൂടാക്കുമ്പോൾ നൈട്രജൻ വാതകം പുറത്തുവിടുന്ന സംയുക്തമേത് ?
Anonymous Quiz
19%
സോഡിയം നൈട്രേറ്റ്
27%
സിൽവർ നൈട്രേറ്റ്
17%
ബേരിയം നൈട്രേറ്റ്
38%
അമോണിയം നൈട്രേറ്റ്
❤41👍21🤯9🎉7🥰5😎4🔥3👏2❤🔥1
sl_211_2025_03_23_03_26-1 xylem psc.pdf
114.4 KB
Short List
BEAT FOREST OFFICER
Category No: 211/2025 PATHANAMTHITTA DISTRICT
CUTOFF - 57.83
JOIN XYLEM PSC
BEAT FOREST OFFICER
Category No: 211/2025 PATHANAMTHITTA DISTRICT
CUTOFF - 57.83
JOIN XYLEM PSC
❤28👍3
woman_fire_rescue_officer_trainee_sl_215_2025_09_xylem_psc.pdf
108.3 KB
Short List
WOMAN FIRE & RESCUE OFFICER
Category No. 215/2025
PALAKKAD DISTRICT
CUTOFF - 64
JOIN XYLEM PSC
WOMAN FIRE & RESCUE OFFICER
Category No. 215/2025
PALAKKAD DISTRICT
CUTOFF - 64
JOIN XYLEM PSC
❤23🥰2🔥1
ലക്ഷ്യങ്ങൾ പലതാണെങ്കിലും…
വിജയം ഒരേയൊരു തീരുമാനത്തിലാണ് തുടങ്ങുന്നത് 🏁
നിങ്ങളുടെ സ്വപ്നം തിരഞ്ഞെടുക്കൂ — ഇന്നുതന്നെ! 🎯
ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക👇
⭕GENERAL PSC FOUNDATION BATCH- https://xylem.onelink.me/jjvY/x1ik5dma
⭕COMPANY BOARD LGS CRASH BATCH- https://xylem.onelink.me/jjvY/5t82z4oh
⭕MEM 2.0 BATCH-https://xylem.onelink.me/jjvY/n2t4u5l2
⭕FIRE & RESCUE OFFICER SPECIAL TOPIC BATCH- https://xylem.onelink.me/jjvY/ntma5w14
⭕CPO/WCPO SPECIAL TOPIC BATCH- https://xylem.onelink.me/jjvY/oalwm40a
⭕CIVIL EXCISE OFFICER SPECIAL TOPIC BATCH- https://xylem.onelink.me/jjvY/frus5hfd
☎കൂടുതൽ വിവരങ്ങൾക്ക് 9995100800

❤26👍5🔥3👏1🎉1
വിത്തുകളുടെ ഉത്പാദന, വിതരണ ശൃംഖല ഫലപ്രദമായി നിരീക്ഷിക്കാനും, വിത്തു കൾ പ്രഭവസ്ഥാനത്തിൽ നിന്നൊരു കർഷകന് എത്തുന്നതുവരെ പൂർണ്ണമായി പിന്തുടരാനും കഴിയുന്ന ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം ഭാരത സർക്കാർ 2023-ൽ തുടങ്ങിയിട്ടുണ്ട്. അതിന്റെ പേര്
Anonymous Quiz
36%
സാഥി
38%
ഹരിതം
19%
നൻമ
7%
പച്ച
❤42👍13🔥6👏6🤯5🎉2❤🔥1
സൈബർ ക്രൈം ഇരകൾക്ക് ജൂറിസ്‌ഡിക്‌ഷൻ പരിമിതികൾ മറികടന്ന് ഓൺലൈനായി FIR നൽകാൻ കഴിയുന്ന ഭാരത സർക്കാർ സംരംഭം
Anonymous Quiz
5%
O-FIR
48%
e-FIR
39%
e-Zero FIR
8%
Online FIR
❤37👍16🤯9🔥5🥰5🎉3❤🔥2👏2
സെർവർ സൈഡ് സ്ക്രിപ്റ്റിങ്ങ് ഭാഷകൾക്ക് ഒരു ഉദാഹരണം ഏതാണ് ?
Anonymous Quiz
18%
Perl
40%
C++
33%
Java
8%
BASIC
❤31👍12❤🔥5🤯5🔥3👏2🎉1
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി മാത്രം നടപ്പിലാക്കിയ നിയമനിർമ്മാണം
Anonymous Quiz
29%
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം, 2007
38%
സീനിയർ സിറ്റിസൺസ് ആക്ട്, 2007
23%
മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം, 2007
10%
മുകളിൽ പറഞ്ഞവ ഒന്നുമല്ല
❤27👍13🔥5👏5🤯4❤🔥1🥰1
February month Current Affairs.pdf
7.5 MB
🔥22❤13❤🔥6👍4👏1
for_confirmation_june_2026 xylem psc.pdf
2.4 MB
❤25👍5🎉5🔥2❤🔥1🤯1
rl_085_2024_11.pdf
116.3 KB
❤23🥰3❤🔥2👍1🔥1
Rank ലക്ഷ്യമിടുന്നവർക്ക് ഒരു Strong Foundation 🎯
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800

❤28🔥3🎉3❤🔥2🤯2👏1
താഴെ പറയുന്നവയിൽ രൂപാന്തരത്വം കാണിക്കാത്ത മൂലകമേത് ?
Anonymous Quiz
27%
നൈട്രജൻ
30%
ബിസ്മത്ത്
30%
ആൻ്റിമണി
13%
ആർസെനിക്
👍23❤20🔥10👏7😍7❤🔥2🎉2😎2🥰1