Important Days in 2026: National & International Days, Themes, Slogans & Festivals
January - https://xlm.bz/tN3X2u
February - https://xlm.bz/z8Z7Ew
March - https://xlm.bz/7WtvZV
April - https://xlm.bz/AHSR
May - https://xlm.bz/ML8K
JOIN XYLEM PSC
January - https://xlm.bz/tN3X2u
February - https://xlm.bz/z8Z7Ew
March - https://xlm.bz/7WtvZV
April - https://xlm.bz/AHSR
May - https://xlm.bz/ML8K
JOIN XYLEM PSC
❤27👍12❤🔥3🔥2🎉1
Rank ലക്ഷ്യമിടുന്നവർക്ക് ഒരു Strong Foundation 🎯
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
FORM LINK : https://forms.gle/eMNiUNttsrcNHTaN9
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
മത്സരപരീക്ഷയിലെ MATHS ,ENGLISH & MALAYALAM വിഷയങ്ങളിലെ പ്രാധാന്യം ഒരു റാങ്ക് നേടാൻ ഇങ്ങനെയാണോ തുടക്കം മുതൽ തയ്യാറെടുക്കേണ്ടത് ആ അടിസ്ഥാനത്തിൽ നിന്ന് തന്നെ നിങ്ങളെ തയ്യാറാക്കാൻ ആരംഭിക്കുന്നതാണ് MEM 2.0 ബാച്ച്.
ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക ✅
FORM LINK : https://forms.gle/eMNiUNttsrcNHTaN9
BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
❤36🔥3❤🔥2👏2🎉1
ഗാർഹിക പീഢന നിയമബില്ലിൽ ഒപ്പുവച്ച രാഷ്ട്രപതി ആര് ?
Anonymous Quiz
10%
K.R. നാരായണൻ
27%
പ്രതിഭാ പാട്ടീൽ
53%
A.P.J. അബ്ദുൾ കലാം
10%
പ്രണബ് മുഖർജി
❤40🤯13🔥9👏8👍7🎉6🥰5❤🔥3
കേരള കർഷക കടാശ്വാസ കമ്മീഷൻ ---------------------- വർഷം രൂപീകരിക്കുകയും അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് --------------- സ്ഥലത്തുമാണ്.
Anonymous Quiz
30%
2006, തിരുവനന്തപുരം
23%
2007, എറണാകുളം
14%
2009, മലപ്പുറം
33%
2007, തിരുവനന്തപുരം
❤55🤯26👍9👏8🔥7🥰3🎉2👌2❤🔥1🕊1
2024-ലെ കണക്ക് അനുസരിച്ച്, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
Anonymous Quiz
6%
ഗുജറാത്ത്
27%
ഉത്തർപ്രദേശ്
64%
കേരളം
4%
തമിഴ്‌നാട്
❤33🔥23👍15😎15👌6🤯5🎉3❤🔥2🥰2🫡2🕊1
കേരളസർക്കാരിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് കേഡറായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) ആരംഭിച്ചത് എന്നുമുതൽ ?
Anonymous Quiz
19%
2017
54%
2018
20%
2019
7%
2020
❤45👍19🔥8💯8🥰7🤯4❤🔥2👏2🎉1🤩1😎1
after_confirmation_april_2026_revised xylem psc.pdf
2.4 MB
MODIFIED EXAMINATION PROGRAMME FOR THE MONTH OF APRIL 2026 (FINALIZED AFTER DATE OF CONFIRMATION)
JOIN XYLEM PSC
JOIN XYLEM PSC
❤28👍5🥰5❤🔥2🔥2
w-sl_215_2025 xylem psc.pdf
108.5 KB
Short List
Woman Fire and Rescue Officer (Trainee) THIRUVANANTHAPURAM District Category No. 215/2025
JOIN XYLEM PSC
Woman Fire and Rescue Officer (Trainee) THIRUVANANTHAPURAM District Category No. 215/2025
JOIN XYLEM PSC
❤21🔥6👍2🎉2❤🔥1
ജൈവ വൈവിധ്യമെന്ന നാമം ജനകീയമാക്കിയ സാമൂഹ്യ ജീവശാസ്ത്രജ്ഞനാണ്
Anonymous Quiz
16%
എഡ്‌വേഡ് ജെന്നർ
34%
എഡ്‌വേഡ് വിൽസൺ
40%
അലക്സാണ്ടർ വോൺ ഹമ്പോൾട്ട്
11%
അലക്സാണ്ടർ ഫ്ലെമ്മിങ്
❤48👍25🔥5🎉5👏4🫡4❤🔥2
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്
Anonymous Quiz
14%
ഡിസംബർ - 7
14%
ഒക്ടോബർ - 7
7%
നവംബർ - 7
65%
ഏപ്രിൽ - 7
❤42👍21❤🔥6🥰6👏5🔥4🎉2🤯1🫡1
മനുഷ്യനിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിനേത് ?
Anonymous Quiz
89%
വിറ്റാമിൻ കെ
7%
വിറ്റാമിൻ ഡി
3%
വിറ്റാമിൻ സി
1%
വിറ്റാമിൻ എ
❤43👍19🥰7🔥6❤🔥5🎉5😍2🤗2
അട്ടപ്പാടിയിലെ പട്ടികവർഗ്ഗക്കാരുടെ പരമ്പരാഗത കൃഷി പുനരുജ്ജീവിപ്പിക്കാൻ കൃഷിവകുപ്പും പട്ടികവർഗ്ഗ വികസനവകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി ഏത് ?
Anonymous Quiz
48%
മില്ലറ്റ് വില്ലേജ് പദ്ധതി
23%
സ്വയംപ്രഭ പദ്ധതി
20%
അനന്യം പദ്ധതി
8%
വിജയാമൃതം പദ്ധതി
❤43👍13❤🔥6🔥6🥰6🎉4🤯1