കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ചിത്രശലഭം
Anonymous Quiz
49%
ബുദ്ധമയൂരി
42%
ഗരുഡ ശലഭം
5%
രത്ന നീലി
4%
നാരക കാളി
❤49👍20🤯13😇13❤🔥7🥰7🎉7🔥2👏1
കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ ചിത്രശലഭം
Anonymous Quiz
9%
നാട്ടു കോമാളി
24%
ബുദ്ധമയൂരി
42%
രത്ന നീലി
25%
പുള്ളി കുറുമ്പൻ
❤41👍19🥰12🤯11❤🔥4🎉4🔥3👏2
❤45👍17🥰17😎8🎉5❤🔥4👏3🤯2🤩1🕊1
Forwarded from Xylem Teaching Exams
📌 സൈലം ആരംഭിക്കുന്ന 2026 KTET Category 1, Category 2, Category 3 LIVE ബാച്ചുകളിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Enquiry ഫോം നിർബന്ധമായും ഫിൽ ചെയ്യുക.
📚 ബാച്ച് ഹൈലൈറ്റുകൾ
⭕ Category 1, 2, 3 – വിശദമായ സിലബസ് കവർേജ്
⭕ PSC/KTET എക്സ്പീരിയൻസ് ഉള്ള ഫാക്കൽറ്റി
⭕ Previous Year Questions + Model Exams
⭕ Revision & Doubt Clearing Sessions
⭕ Exam-oriented Notes (PDF / Printed)
📌 Batch Starts on : APRIL 01
📌 FORM LINK : https://forms.gle/hNzbNRsB1NaEUPfPA
⭕KTET CATEGORY 1 - BATCH LINK : https://xylem.onelink.me/jjvY/zbuqbdp6
⭕KTET CATEGORY 2 - BATCH LINK : https://xylem.onelink.me/jjvY/k28820mt
⭕KTET 3 ENGLISH BATCH LINK : https://xylem.onelink.me/jjvY/df5vtlci
⭕KTET 3 MATHS BATCH LINK : https://xylem.onelink.me/jjvY/bkd9dwak
📌 സംശയങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക : 9995100800
📚 ബാച്ച് ഹൈലൈറ്റുകൾ
⭕ Category 1, 2, 3 – വിശദമായ സിലബസ് കവർേജ്
⭕ PSC/KTET എക്സ്പീരിയൻസ് ഉള്ള ഫാക്കൽറ്റി
⭕ Previous Year Questions + Model Exams
⭕ Revision & Doubt Clearing Sessions
⭕ Exam-oriented Notes (PDF / Printed)
📌 Batch Starts on : APRIL 01
📌 FORM LINK : https://forms.gle/hNzbNRsB1NaEUPfPA
⭕KTET CATEGORY 1 - BATCH LINK : https://xylem.onelink.me/jjvY/zbuqbdp6
⭕KTET CATEGORY 2 - BATCH LINK : https://xylem.onelink.me/jjvY/k28820mt
⭕KTET 3 ENGLISH BATCH LINK : https://xylem.onelink.me/jjvY/df5vtlci
⭕KTET 3 MATHS BATCH LINK : https://xylem.onelink.me/jjvY/bkd9dwak
📌 സംശയങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക : 9995100800
❤52❤🔥4🔥1👌1
പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ലക്ഷ്യം
Anonymous Quiz
7%
സ്ത്രീ ശാക്തീകരണം
7%
ദാരിദ്ര്യ നിർമ്മാർജ്ജനം
11%
സ്വയംപര്യാപ്തത
76%
സുസ്ഥിര വികസനം
👍34❤28🎉12🥰10🤯7🤩7🔥4👌4❤🔥2👏1
ഇന്ത്യൻ സ്വർണ്ണ നിക്ഷേപം ഏറ്റവും കൂടുതലുള്ള കോളാർ സ്വർണ്ണ ഖനികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Anonymous Quiz
14%
മധ്യപ്രദേശ്
9%
ബീഹാർ
74%
കർണ്ണാടക
4%
തെലുങ്കാന
❤49👍22😎13🔥8🥰7❤🔥4👌4🤯1
ആഗോളവൽക്കരണം ഒരു നയമല്ല, ഒരു പ്രതിഭാസമാണ് എന്ന അഭിപ്രായം ആരുടേതാണ് ?
Anonymous Quiz
34%
അമർത്യസെൻ
31%
ജെ. എം. കെയ്ൻസ്
24%
മൻമോഹൻ സിങ്
10%
ജോസഫ് ഷുംപീറ്റർ
❤43👍22🥰13🤯13🔥8🤩5👌5❤🔥1
'ലെയ്‌സ് ഫെയർ' എന്ന തിയറിയുടെ ഉപജ്ഞാതാവ്
Anonymous Quiz
13%
കാൾ മാക്സ്
74%
ആഡംസ്മിത്ത്
10%
അമർത്യസെൻ
3%
ജെ. ബി. സേ
👍40❤24🥰13🤩6🔥4🎉3👌3❤🔥2
5_6176839751119674513.pdf
111.5 KB
❤24❤🔥4👍4🔥4🥰3
sl_new_211_2025_13.pdf
110.2 KB
❤42🔥6🤯3❤🔥2👍2
ഓസ്റ്റിയോ ബ്ലാസ്റ്റ് കോശങ്ങളുടെ ധർമ്മം
Anonymous Quiz
14%
അസ്ഥികളുടെ വളർച്ച
12%
കേടുപാടുകൾ പരിഹരിക്കൽ
32%
ധാതുക്കളെ നിക്ഷേപിച്ച് എല്ലുകളെ ശക്തവും ദൃഢവും ആക്കൽ
43%
ഇവയെല്ലാം
❤46👍22🥰9🤯8🔥7🎉4❤🔥3👏2
പക്ഷികളിലെ അസ്ഥികൂടവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
Anonymous Quiz
5%
അസ്ഥിയിൽ വായു അറകൾ ഉണ്ട്
5%
ഭാരം കുറവാണ്
8%
ഇവ പറക്കുന്നതിനുള്ള അനുകൂലനങ്ങൾ ആണ്
82%
എല്ലാ പ്രസ്താവനകളും ശരിയാണ്
❤47👍13🎉8🔥7🥰5❤🔥2
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 44 ഉൾപ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ ഏത് തത്ത്വങ്ങളിലാണ് ?
Anonymous Quiz
24%
മൗലിക കർത്തവ്യങ്ങളിൽ
12%
സുപ്രീംകോടതിയുടെ അധികാരത്തിൽ
7%
ഗവർണ്ണറുടെ അധികാരം
57%
നിർദ്ദേശകതത്ത്വങ്ങളിൽ
❤41👍19🔥14🤯10👏8🥰7🎉4❤🔥2
സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിയ പ്രതിഭാപദ്ധതി ഏത് വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ളതാണ് ?
Anonymous Quiz
22%
രക്ഷകർത്താക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയ്ക്ക് വേണ്ടി
55%
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വേണ്ടി
12%
വിധവകളുടെ ക്ഷേമത്തിനായി
11%
വികലാംഗരുടെ പുനരധിവാസത്തിനായി
❤53👍16🔥7🥰4🤯4🎉3❤🔥2👏2
rl_085_2024_.pdf
116.1 KB
❤18❤🔥2🔥2