ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം :
Anonymous Quiz
13%
ട്രോപ്പോസ്ഫിയർ
78%
സ്ട്രാറ്റോസ്ഫിയർ
7%
മിസോസ്ഫിയർ
2%
തെർമോസ്ഫിയർ
❤42👍15🔥8❤🔥6🎉2🤯1
ഫോസിലുകളുടേയും ജൈവവസ്തുക്കളുടേയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി ഏത് ?
Anonymous Quiz
5%
റീഗർ കൗണ്ടർ
4%
റേഡിയേഷൻ
85%
കാർബൺ-14
6%
റുബീഡിയംഡേറ്റിംഗ്
❤54👍18❤🔥8🔥7🤯1
ക്രോമസോമിൻ്റെ അടിസ്ഥാന ഘടകം :
Anonymous Quiz
16%
RNA
74%
DNA
9%
ഹ്യൂമൻ ജീനോം പ്രോജക്റ്റ്
1%
ക്ലോണിംഗ്
❤35👍28🔥10❤🔥6🎉4
സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോകചെസ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത് ?
Anonymous Quiz
8%
റോജർ ഫെഡറർ
14%
ഗ്യാരി കാർപോവ്
38%
ഗ്യാരി കാസ്പറോവ്
40%
വിശ്വനാഥ് ആനന്ദ്
❤58👍28🤯22🔥12🫡10❤🔥9🎉3😍3👏2
🎯 CIVIL EXCISE OFFICER എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായ ചുവട് 🎯
റാങ്ക് ഉറപ്പാക്കാൻ സ്കോർ ഉയർത്തുന്ന സ്പെഷ്യൽ ടോപിക്കുകൾ മാത്രം തിരഞ്ഞെടുത്ത് തയ്യാറാക്കിയ
🔥 Civil Excise Officer Special Topics Recorded Batch 🔥
പരീക്ഷയിൽ ആവർത്തിച്ച് ചോദിക്കപ്പെടുന്ന പ്രധാന വിഷയങ്ങൾ
👉 കൃത്യമായി
👉 കേന്ദ്രീകൃതമായി
👉 റാങ്ക് ലക്ഷ്യമാക്കി
പഠിപ്പിക്കുന്നതാണ് ഈ ബാച്ചിൻ്റെ പ്രധാന ലക്ഷ്യം 💯
XYLEM PSC ആരംഭിക്കുന്ന ഈ പ്രത്യേക ബാച്ചിലൂടെ
സിലബസ് പഠനം അല്ല, റാങ്ക് പഠനമാണ് ലക്ഷ്യം വെക്കുന്നത്!
📌 Join now & move one step closer to the Excise uniform 👮♂️🔥
📌കൂടുതൽ വിവരങ്ങൾക്ക് 9995100800
✅ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാൻ
📌 FORM LINK : https://forms.gle/STLgQQoeW1aWiWDw6
📌 BATCH LINK : https://xylem.onelink.me/jjvY/196nuw9r

❤41😇5❤🔥4🔥4👍2
rl_484_2024.pdf
116.4 KB
Ranked List
Police Constable
Trainee - Armed police Battalion
(Special Recruitment for SC/ST)
Category No. : 484/2024
Thiruvananthapuram District
JOIN XYLEM PSC
Police Constable
Trainee - Armed police Battalion
(Special Recruitment for SC/ST)
Category No. : 484/2024
Thiruvananthapuram District
JOIN XYLEM PSC
❤28👍4❤🔥3🔥2
അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏത് ?
Anonymous Quiz
21%
കുതിര
19%
കഴുത
44%
ആന
17%
സീബ്ര
❤68👍29❤🔥8🔥7🤯7🥰4🎉3
2018-ലെ പ്രളയത്തിൽ പൂർണ്ണമായോ, ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാർക്കും അധികധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതി ഏത് ?
Anonymous Quiz
20%
ആശ്വാസകിരണം പദ്ധതി
29%
പ്രത്യുത്ഥാനം പദ്ധതി
47%
സഹജീവനം പദ്ധതി
4%
മിത്രം പദ്ധതി
❤57👍31🤯22🔥7🎉6❤🔥4
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സല്ലാപം, മന്ദഹാസം പദ്ധതികൾ സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഉൾക്കൊള്ളുന്നത് ?
Anonymous Quiz
13%
ഭിന്നശേഷി വിഭാഗം
7%
യുവജനങ്ങൾ
76%
വയോജനങ്ങൾ
4%
വിദ്യാർത്ഥികൾ
❤56👍16❤🔥12🔥7🎉7🤯1
പതിനഞ്ച് മുതൽ മുപ്പത്തി അഞ്ച് വയസ്സുവരെയുള്ള യുവജനങ്ങൾക്ക് സാംസ്കാരിക, കലാ, കായിക മത്സരങ്ങളിൽ കഴിവ് തെളിയിക്കുന്നതിനുവേണ്ടി കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏത് ?
Anonymous Quiz
31%
യുവശക്തി
32%
കേരളീയം
28%
സ്ലാഷ് പദ്ധതി
8%
യുവജന കമ്മീഷൻ
❤61👍19❤🔥14🤯14🔥7
അടിസ്ഥാന പഠനം ⏩ആത്മവിശ്വാസം⏩വിജയം🏁
പി.എസ്.സി പരീക്ഷകൾക്ക് ആദ്യ ഘട്ടത്തിൽ നിന്ന് ക്രമബദ്ധമായ തയ്യാറെടുപ്പ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും പുതുതായി പി.എസ്.സി പരീക്ഷാ രംഗത്തേക്ക് കടക്കുന്നവർക്കും പരീക്ഷയെക്കുറിച്ച് മുൻപരിചയം ഇല്ലാത്തവർ പോലും ആത്മവിശ്വാസത്തോടെ പഠനം ആരംഭിക്കാനാകുന്ന രീതിയിലാണ് ബാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് ✅
⭐ BATCH HIGHLIGHTS
⭕സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ
⭕പരീക്ഷാ മാതൃകയ്ക്ക് അനുയോജ്യമായ പഠനം
⭕ടെസ്റ്റുകളും റിവിഷനും
⭕അനുഭവസമ്പന്നരായ അധ്യാപകർ
XYLEM PSC ആരംഭിക്കുന്ന General Foundation 4.0 ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക👇
📌FORM LINK :https://forms.gle/y4MfVqU38AGkDxF99
📌BATCH LINK :https://xylem.onelink.me/jjvY/q8370ils
📌സംശയങ്ങൾക്കായി നമ്പറിൽ ബന്ധപ്പെടുക : 9995100800

❤63❤🔥5👍4🤯2