assistant salesman XYLEM PSC.pdf
146.3 KB
❤32👍19❤🔥7🎉4👏3🔥2
അടിസ്ഥാന പഠനം ⏩ആത്മവിശ്വാസം⏩വിജയം🏁
പി.എസ്.സി പരീക്ഷകൾക്ക് ആദ്യ ഘട്ടത്തിൽ നിന്ന് ക്രമബദ്ധമായ തയ്യാറെടുപ്പ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും പുതുതായി പി.എസ്.സി പരീക്ഷാ രംഗത്തേക്ക് കടക്കുന്നവർക്കും പരീക്ഷയെക്കുറിച്ച് മുൻപരിചയം ഇല്ലാത്തവർ പോലും ആത്മവിശ്വാസത്തോടെ പഠനം ആരംഭിക്കാനാകുന്ന രീതിയിലാണ് ബാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് ✅
⭐ BATCH HIGHLIGHTS
⭕സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ
⭕പരീക്ഷാ മാതൃകയ്ക്ക് അനുയോജ്യമായ പഠനം
⭕ടെസ്റ്റുകളും റിവിഷനും
⭕അനുഭവസമ്പന്നരായ അധ്യാപകർ
XYLEM PSC ആരംഭിക്കുന്ന General Foundation 4.0 ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക👇
📌FORM LINK :https://forms.gle/y4MfVqU38AGkDxF99
📌സംശയങ്ങൾക്കായി നമ്പറിൽ ബന്ധപ്പെടുക : 9995100800

❤72❤🔥5🔥5👍4🤩2👏1👌1
ഇന്ത്യയുടെ ഉത്തരപർവ്വത മേഖലയിൽ കാണപ്പെടുന്ന ലവണജല തടാകം ഏതാണ് ?
Anonymous Quiz
34%
വൂളാർ തടാകം
9%
രാകാസ് തടാകം
33%
പാംഗോങ്സോ തടാകം
24%
ദാൽ തടാകം
👍44❤35🤯9🎉8🔥7🥰7❤🔥2🤩2
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പട്ടണം
Anonymous Quiz
8%
ഡാർജിലിങ്
84%
ഡെറാഡൂൺ
5%
സിംല
3%
മുസൂറി
❤35👍32🔥8❤🔥6🥰4
ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വേർതിരിക്കുന്ന കടൽ ചാനൽ ഏതാണ് ?
Anonymous Quiz
11%
11° ചാനൽ
60%
10° ചാനൽ
16%
9° ചാനൽ
13%
8° ചാനൽ
👍37❤24🔥7❤🔥6🤯4🥰2🎉1
2025 വർഷത്തിൽ പ്രസിദ്ധപ്പെടുത്തിയ ആഗോള പട്ടിണി സൂചിക അനുസരിച്ച് ഏറ്റവും ദരിദ്രമായ രാഷ്ട്രം ഏതാണ് ?
Anonymous Quiz
16%
സുഡാൻ
11%
ഹെയ്തി
19%
പാപുവ ന്യൂ ഗിനിയ
53%
സോമാലിയ
❤49👍26🥰8🎉8❤🔥6🔥2🤯1
assistant_time_keeper.pdf
124 KB
❤34👍2❤🔥1
സംസ്ഥാന ഭരണകൂടത്തെ രാഷ്ട്രപതി പിരിച്ചു വിടുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് ?
Anonymous Quiz
58%
356
21%
346
17%
324
4%
325
👍36❤31🎉5🕊5🔥3❤🔥2🤯1
സ്വത്തവകാശം എന്ന നിയമപരമായ അവകാശം ഭരണഘടനയുടെ ഏത് വകുപ്പി ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Anonymous Quiz
3%
299 A
85%
300 A
7%
302 A
4%
301 A
❤46👍21🔥7🎉5🤯2
മൗലിക കടമകൾ (Fundamental Duties) ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾകൊള്ളുന്നത് ?
Anonymous Quiz
9%
III
14%
IV
73%
IV A
3%
III A
❤42👍24🤯12🔥7❤🔥4🕊4
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റ് (Concurrent List) ൽ ഉൾപ്പെട്ട വിഷയം ഏത് ?
Anonymous Quiz
23%
വ്യാപാരവും വാണിജ്യവും
24%
പൊതുജന ആരോഗ്യം
15%
കൃഷി
38%
ട്രേഡ് യൂണിയനുകൾ
❤38👍23🤯21🔥10❤🔥7🎉4🕊4😎4🥰2