ഇന്ത്യയുടെ ധാതു സമ്പത്തിൻ്റെ നല്ലൊരു ഭാഗവും ചോട്ടാ നാഗ്പൂർ പീഠഭൂമിയുടെ ഭാഗമായി കാണപ്പെടുന്നു. കോർബ, ദന്തേവാഡ തുടങ്ങിയ ഖനന മേഖലകൾ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ്?
Anonymous Quiz
12%
ഒഡിഷ
48%
ഝാർഖണ്ഡ്
38%
ചത്തീസ്ഗഢ്
3%
ബിഹാർ
❤70👍16🔥14🤯11🎉5❤🔥3🥰3👏3
ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത്?
Anonymous Quiz
28%
ദേശീയ ആസൂത്രണ സമിതി 1938
15%
ബോംബൈ പദ്ധതി 1944
14%
ആസൂത്രണ കമ്മീഷൻ രൂപീകരണം 1950
44%
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വ്യാവസായിക നയം 1956
👍42❤32🔥10🥰10🎉7🤯4❤🔥2🫡2
താഴെ തന്നിരിക്കുന്നവരിൽ ആരൊക്കെയാണ് ഭരണഘടന നിർമ്മാണ സഭയുടെ ഉപാദ്ധ്യക്ഷന്മാർ?
Anonymous Quiz
47%
എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണമാചാരി
22%
എച്ച്.സി. മുഖർജി, ജെ.ബി. കൃപലാനി
22%
എച്ച്.സി. മുഖർജി, ഡോ. സച്ചിദാനന്ദ സിൻഹ
10%
എച്ച്.സി. മുഖർജി, ഡോ. രാജേന്ദ്രപ്രസാദ്
❤40👍18❤🔥6🔥6🎉5🥰2
ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഇന്ത്യ കടം കൊണ്ടിട്ടുള്ളത്?
Anonymous Quiz
7%
ദക്ഷിണാഫ്രിക്ക
81%
അയർലൻഡ്
10%
അമേരിക്ക
2%
ആസ്ട്രേലിയ
👍40❤34🎉14🔥6🤯5❤🔥2👏2🥰1
sl_527_2024_14 .pdf
110.2 KB
❤15❤🔥3👍3🤯2🔥1
PL ASM.pdf
113.6 KB
❤21👍7🔥4❤🔥2🤯1
Union Budget (7).pdf
22.4 MB
❤25👍7❤🔥5🔥4🤯3
markrl_546_2019_12__1_.pdf
124.8 KB
❤17👍3❤🔥2
for-confirmation-april-2026.pdf
2.4 MB
🔔UPDATE🔔
KERALA PUBLIC SERVICE COMMISSION EXAMINATION PROGRAMME FOR THE MONTH OF APRIL 2026
(FOR SUBMITTING CONFIRMATION)
JOIN XYLEM PSC
KERALA PUBLIC SERVICE COMMISSION EXAMINATION PROGRAMME FOR THE MONTH OF APRIL 2026
(FOR SUBMITTING CONFIRMATION)
JOIN XYLEM PSC
❤38👍13❤🔥2🔥2
നാഗരികം എന്നതിൻ്റെ വിപരീതപദം ഏത്?
Anonymous Quiz
8%
നാട്ടിൻപ്പുറം
68%
ഗ്രാമീണം
11%
നഗരം
13%
ഗ്രാമികം
❤42👍30🥰8🎉6🔥5❤🔥1
യഥോചിതം പിരിച്ചെഴുതുമ്പോൾ
Anonymous Quiz
21%
യദ് + ഉചിതം
64%
യഥാ + ഉചിതം
14%
യഥോ + ചിതം
1%
യഥോചി + തം
❤43👍17🥰17❤🔥5😎5🎉3🔥2👏2😍2👌1
ഒറ്റപ്പദമാക്കുക. പായ് കെട്ടാനുള്ള മരം
Anonymous Quiz
15%
പാഴ്മരം
65%
പാമരം
7%
പായ്കെട്ട് മരം
13%
പായമരം
👍31❤24❤🔥4🔥4🎉4😍3🥰2
തന്നിരിക്കുന്ന പദത്തിൻ്റെ എതിർലിംഗമേത് - ചകോരം
Anonymous Quiz
50%
ചകോരി
16%
ചകോര
13%
ചകോരിത
20%
ചകോരിണി
❤41👍31🔥12🎉7🥰6😍3❤🔥2
2026 January Monthly Current Affairs.pdf
9 MB
❤57👍15🔥10🎉6❤🔥5🥰4👌4🤩2
ranklist.pdf
123.1 KB
Ranked List
Field Worker
Cat No. 546/2019
Health Services Department Thiruvananthapuram District
JOIN XYLEM PSC
Field Worker
Cat No. 546/2019
Health Services Department Thiruvananthapuram District
JOIN XYLEM PSC
❤29❤🔥2👍2