എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
Anonymous Quiz
6%
ഇടുക്കി
4%
പാലക്കാട്
88%
വയനാട്
2%
മലപ്പുറം
👍35❤30🥰6🎉6👏4❤🔥3🤩3👌3😍2
❤49👍28🥰9🎉9🕊6🤩5❤🔥4🔥3🤯2👌2🤗2
rl_546_2019_04.pdf
124.4 KB
❤10👍3🥰3❤🔥1🔥1
❤24😍6👍4🥰4🤗4💯3👏2
ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആരാണ് ?
Anonymous Quiz
5%
മഹാത്മാ ഗാന്ധി
22%
ദാദാഭായ് നവറോജി
28%
ഗോപാലകൃഷ്ണ ഗോഖലെ
46%
ചാൾസ് മെറ്റ്കാഫ്
❤52👍27🔥11🤯11🥰9😎7🎉5❤🔥3👏2
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലിരുന്ന മലയാളി ആര് ?
Anonymous Quiz
82%
ചേറ്റൂർ ശങ്കരൻ നായർ
8%
കെ.ബി. മേനോൻ
2%
കുഞ്ഞിരാമ കിടാവ്
8%
കെ. കേളപ്പൻ
❤46👍27❤🔥8🥰8🤯7🎉4🔥3👏1
സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
Anonymous Quiz
9%
അരയ സമാജം
6%
സമത്വ സമാജം
80%
പ്രത്യക്ഷരക്ഷാദൈവസഭ
6%
ശ്രീനാരായണ ധർമപരിപാലന യോഗം
❤58👍24🎉7🥰6❤🔥4🔥3🤯2👏1
'നദി' എന്ന പദത്തിൻ്റെ പര്യായപദമല്ലാത്തത് ഏത് ?
Anonymous Quiz
42%
സരസ്സ്
27%
തരംഗിണി
20%
തടിനി
11%
വാഹിനി
👍38❤35❤🔥10🤯10🔥7🥰4🎉4
'അചഞ്ചലം' എന്ന പദത്തിൻ്റെ ശരിയായ വിപരീതപദം തിരഞ്ഞെടുക്കുക.
Anonymous Quiz
13%
നിർജ്ജീവം
81%
ചഞ്ചലം
4%
ചപലം
1%
ചഞ്ചം
❤45👍25❤🔥10🎉10🥰4🔥3🤗3
'മണ്ണിന്നടിയിൽ പൊന്നമ്മ' ഈ കടങ്കഥ ലക്ഷ്യമാക്കുന്നത് എന്തിനെയാണ് ?
Anonymous Quiz
8%
ചേന
6%
ചേമ്പ്
84%
മഞ്ഞൾ
2%
കിഴങ്ങ്
❤49👍22🤩15🥰11🔥5❤🔥4🎉1
PL_527_2024.pdf
112.1 KB
❤28👍5❤🔥4👏3🔥2🎉1