റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?
Anonymous Quiz
11%
മൺസൂൺ കാറ്റുകൾ
46%
പശ്ചിമ വാതങ്ങൾ
33%
വാണിജ്യ വാതങ്ങൾ
10%
കാലിക വാതങ്ങൾ
❤55🤯25👍21❤🔥13🎉7😎6👌4👏2🥰1
'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്ന വിളവിനം ഏത് ?
Anonymous Quiz
6%
ചോളം
69%
പരുത്തി
3%
കരിമ്പ്
22%
ചണം
❤52👍26🔥9🥰6🤯6❤🔥4👏4👌4🎉3🤩2
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?
Anonymous Quiz
14%
ശൈലവൃഷ്ടി
8%
ആലിപ്പഴമഴ
42%
ഉച്ചലിതവൃഷ്ടി
36%
സംവഹനവൃഷ്ടി
❤58🤯44👍24🔥15🤩7🎉3❤🔥2🥰2👏2
പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാപുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ?
Anonymous Quiz
33%
സത്യശോധക് സമാജം
44%
പ്രാർത്ഥനാ സമാജം
18%
സ്വാഭിമാന പ്രസ്ഥാനം
4%
അലിഗഡ് പ്രസ്ഥാനം
❤62👍21🤯17🔥14👌5🥰4👏3🤩3❤🔥2
യൂറോപ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പൈൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത് ?
Anonymous Quiz
16%
ടൈഗ
35%
തുന്ദ്ര
44%
മെഡിറ്ററേനിയൻ
5%
വൻകര കാലാവസ്ഥ
❤58👍21🤯18🥰8🔥3👏3🤩3👌3❤🔥2😎2
PL 085.24.pdf
109.1 KB
❤18👍4❤🔥2🎉2
rl_546_2019_11.pdf
120.5 KB
❤21❤🔥2👍2