Instagram
Instagram
Post might not be available
🔥46❤19🤗7❤🔥6🤩4👌3🥰2👍1💯1
64. ഇൻഡ്യയിലെ ആദ്യത്തെ ജൈവ മണ്ഡല റിസർവ്വ് (Bio Sphere Reserve) ഏതാണ് ?
Anonymous Quiz
62%
നീലഗിരി
29%
സുന്ദർബൻസ്
5%
നന്ദാദേവി
4%
ഗൾഫ് ഓഫ് മാന്നാർ
👍45❤34🥰10🔥9🕊9🎉5❤🔥4🤯2
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ വനാവരണം (Forest Cover) ഉള്ള സംസ്ഥാനം ഏതാണ് ?
Anonymous Quiz
70%
മദ്ധ്യപ്രദേശ്
20%
അരുണാചൽ പ്രദേശ്
4%
ഒഡീഷ
6%
മഹാരാഷ്ട്ര
👍42❤29🔥12🥰11🤩6🤯4🎉4❤🔥2👏1
"Don't Buy Trouble." എന്നത് ഏതു സംഘടനയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയാണ് ?
Anonymous Quiz
8%
CITES
60%
TRAFFIC
18%
FAO
15%
UNEP
👍46❤33🔥10👌10🤯7🎉5❤🔥3🤩3👏2
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം ഏതാണ് ?
Anonymous Quiz
12%
നിലമ്പൂർ
67%
കോന്നി
11%
നെല്ലിയാമ്പതി
10%
പെരിയാർ
👍49❤24🔥19❤🔥9🤯6🎉3🥰2👏1
താഴെ തന്നിരിക്കുന്നവയിൽ കേരള ഗവൺമെൻ്റിൻ്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി ഏതാണ് ?
Anonymous Quiz
5%
ആരോഗ്യ ജാഗ്രത
29%
ആയുർദളം
4%
വർണം
63%
സുകൃതം
❤45👍24🔥11❤🔥8🎉6🥰3🤯3👏2
ലോഹ സ്ഥാന ചലന പ്രതിപ്രവർത്തനങ്ങളെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
Anonymous Quiz
25%
ഇരുമ്പ് കോപ്പർ സൾഫേറ്റിൽ നിന്ന് കോപ്പറിനെ നീക്കം ചെയ്യുന്നു.
28%
സിങ്ക് മഗ്നീഷ്യം സൾഫേറ്റിൽ നിന്ന് മഗ്നീഷ്യത്തെ നീക്കം ചെയ്യുന്നു.
31%
കോപ്പർ ലെഡ് സൾഫേറ്റിൽ നിന്ന് ലെഡിനെ നീക്കം ചെയ്യുന്നു.
16%
മെർക്കുറി സിങ്ക് സൾഫേറ്റിൽ നിന്ന് സിങ്കിനെ നീക്കം ചെയ്യുന്നു
❤43👍24🤯14🎉7😇7🔥5❤🔥2👏1
2025-ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടാത്തത് ആര് ?
Anonymous Quiz
15%
സുസുമുകിറ്റഗാവ
24%
ഒമർ യാഗി
41%
ജോൺ എം മാർട്ടിനിസ്
19%
റിച്ചാർഡ് റോബ്സൺ
👍38❤31🎉7🥰5👌2
താഴെപ്പറയുന്നവയിൽ കിളിപ്പാട്ടുവൃത്തമായി അറിയപ്പെടുന്നത് ഏതാണ് ?
Anonymous Quiz
24%
തരംഗിണി
24%
നതോന്നത
16%
മന്ദാക്രാന്ത
36%
കേക
❤47👍22🎉9❤🔥8🤯6🔥5🤗5👌4🥰2😎2🫡1