XYLEM PSC Official
242K subscribers
7.3K photos
11 videos
1.04K files
5.71K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
31👍11❤‍🔥4🤯4🔥3
16👍6❤‍🔥4🔥4
🛑 ബാച്ച് നാളെ ആരംഭിക്കുന്നു 🛑

Company Board Assistant, University Assistant, Sub Inspector, Assistant Jailor, SBCID തുടങ്ങി പല സ്വപ്ന ജോലികൾക്കുള്ള ആദ്യ ചുവട് ഇനി ഒരൊറ്റ ബാച്ചിൽ 🔥

Limited Seats | Don’t Miss This Chance! 🚀

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
For Enquiry 9995100800

📌FORM LINK :
https://forms.gle/VxsRCpDnaFocuY9a8
📌 BATCH LINK :
https://xylem.onelink.me/jjvY/m6v3989g
122❤‍🔥5🤯5🕊4👍3🔥3
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളിൽ ഡച്ചുകാരുമായി ബന്ധപ്പെട്ടത് ഏതാണ് ?
Anonymous Quiz
10%
ഉദയംപേരൂർ സുനഹദോസ്
13%
ആറ്റിങ്ങൽ കലാപം
9%
കുറിച്യ കലാപം
68%
കുളച്ചൽ യുദ്ധം
62👍41🔥12🤯11🕊11🎉5❤‍🔥4👏3🥰2
പോളവാരം ജലസേചന പദ്ധതി നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്?
Anonymous Quiz
32%
ഗോദാവരി
39%
കൃഷ്‌ണ
22%
നർമ്മദ
6%
മഹാനദി
56👍41🔥14🎉8❤‍🔥5🤯4🕊3😇3👏2
ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി
Anonymous Quiz
56%
വാവുവേലി
18%
വേലിയിറക്കം
22%
സപ്തമി വേലി
4%
മിശ്രിതവേലി
48👍33🎉12🔥9🕊5😇5❤‍🔥2
ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
Anonymous Quiz
74%
ആനമുടി
9%
ദോഡാ ബെട്ട
13%
കാഞ്ചൻ ജംഗ
4%
എവറസ്റ്റ്
46👍37🔥13🕊8🤯5🎉5❤‍🔥1😍1
👍6121🔥7🎉6❤‍🔥3🤩2
👍114❤‍🔥3🔥1
🔥76👍3017🎉4💯4❤‍🔥3🥰3👌2
sl_446_2023_13.pdf
110 KB
PROBABILITY LIST

ASSISTANT TIME KEEPER
KANNUR DISTRICT

Category No: 446/2023

CUTOFF - 72

JOIN XYLEM PSC
31👍6❤‍🔥4🔥3🥰1🎉1
16👍11🔥5👌4🎉3❤‍🔥1
UPDATE

PHYSICAL MEASUREMENT & PHYSICAL EFFICIENCY TEST

Woman Police Constable
Category No - 582/2024 ,
091/24 , 446/24

JOIN XYLEM PSC
34🔥4🎉4👍3❤‍🔥2
2025-ലെ വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
Anonymous Quiz
67%
ഇ. സന്തോഷ് കുമാർ
22%
അശോകൻ ചരുവിൽ
6%
ബെന്യാമിൻ
5%
സുഭാഷ് ചന്ദ്രൻ
43👍41🔥7🥰6🎉6❤‍🔥3🤯3
👍3327🔥4🥰4❤‍🔥3👏3
ഒരു രാജ്യത്തിൻ്റെ ആരോഗ്യപരമായ അവസ്ഥ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സൂചകം
Anonymous Quiz
7%
ശിശുമരണ നിരക്ക്
21%
ആയുർദൈർഘ്യം
6%
പകരുന്നതും അല്ലാത്തതുമായ അസുഖങ്ങളുടെ സാന്നിദ്ധ്യം
66%
ഇതെല്ലാം
👍4537🎉12🤯10❤‍🔥7🔥7🥰4👏1
👍6424👏8🔥7❤‍🔥4🎉2💯2
18👍13❤‍🔥4👌4🔥2