ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ പതിവില്ലാത്തമട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻ മാത്രമല്ല, മറ്റൊരാൾ കൂടി കണ്ടുകൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു" - ഈ വാക്യത്തോടെ ആരംഭിക്കുന്ന മലയാള നോവൽ ഏത് ?
Anonymous Quiz
14%
A) ഉടൽഭൌതികം
42%
B) പട്ടുനൂൽപ്പുഴു
19%
C) കാന്തൽ
24%
D) മരണവംശം
❤12🤩9👍5🔥1🎉1
ശീകരം എന്ന വാക്കിനു സമാനമായ പദം ഏത് ?
Anonymous Quiz
8%
A) ഐശ്വര്യം
40%
B) തണുപ്പ്
33%
C) ജലകണം
20%
D) മഞ്ഞ്
❤12👍12🥰1
തന്നിരിക്കുന്നവയിൽ ശരിയായവ മാത്രം തിരെഞ്ഞടുത്തെഴുതുക.
(i) കവി-കവയിത്രി
(ii) നിരൂപകൻ-നിരൂപിക (iii) അദ്ധ്യാപകൻ-അദ്ധ്യാപിക (iv) അവതാരകൻ-അവതാരിക
(i) കവി-കവയിത്രി
(ii) നിരൂപകൻ-നിരൂപിക (iii) അദ്ധ്യാപകൻ-അദ്ധ്യാപിക (iv) അവതാരകൻ-അവതാരിക
Anonymous Quiz
11%
(A) (ii), (iii) എന്നിവ
11%
(B) (ii), (iv) എന്നിവ
60%
(C) (i), (iii) എന്നിവ
19%
(D) (i), (iv) എന്നിവ
🥰9❤7👍4🔥2
സേവപിടിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത് ?
Anonymous Quiz
8%
A) അടിതെറ്റുക
27%
B) അടിമുതൽ മുടിയോളം
33%
C) അടിക്കോലിളക്കുക
32%
D) അടിപണിയുക
❤11👍7🤩2🔥1🥰1
Please open Telegram to view this post
VIEW IN TELEGRAM
❤17👍1
TRIG TURN
Please open Telegram to view this post
VIEW IN TELEGRAM
❤14
TRIG TURN
Please open Telegram to view this post
VIEW IN TELEGRAM
❤8
Please open Telegram to view this post
VIEW IN TELEGRAM
❤10
Please open Telegram to view this post
VIEW IN TELEGRAM
❤3🥰3😍1
Please open Telegram to view this post
VIEW IN TELEGRAM
❤3
Don’t miss your chance — Join Now!
For Admission Call 📲9567575760
Please open Telegram to view this post
VIEW IN TELEGRAM
❤6
Please open Telegram to view this post
VIEW IN TELEGRAM
❤5
Please open Telegram to view this post
VIEW IN TELEGRAM
❤7
Today's Poll Questions - BIOLOGY & PUBLIC HEALTH 👇
Please open Telegram to view this post
VIEW IN TELEGRAM
❤2
ലോകാരോഗ്യ സംഘടന (WHO) നിലവിൽ വന്നതെന്ന്?
Anonymous Quiz
55%
(A) 1948 ഏപ്രിൽ 7
32%
(B) 1945 ഒക്ടോബർ 24
10%
(C) 1950 ജനുവരി 26
3%
(D) 1947 ഓഗസ്റ്റ് 15
❤13🤩4🎉3🔥1
ടൈഫോയ്ഡ് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് ഏത്?
Anonymous Quiz
10%
(A) എലിസ ടെസ്റ്റ് (ELISA)
79%
(B) വൈഡാൽ ടെസ്റ്റ് (Widal Test)
6%
(C) മാന്റോ ടെസ്റ്റ് (Mantoux Test)
5%
(D) വെസ്റ്റേൺ ബ്ലോട്ട്
❤11🎉5🤩4🔥1
പേ വിഷബാധയ്ക്ക് (Rabies) കാരണമാകുന്ന വൈറസ് ഏതാണ്?
Anonymous Quiz
56%
(A) റാബ്ഡോ വൈറസ്
7%
(B) അഡിനോ വൈറസ്
36%
(C) ഫ്ലാവി വൈറസ്
0%
(D) കൊറോണ വൈറസ്
❤15🔥4👍3🤩3
മന്ത് രോഗം പരത്തുന്ന കൊതുക് ഏതാണ്?
Anonymous Quiz
22%
(A) അനോഫിലിസ്
70%
(B) ക്യൂലക്സ് (Culex)
7%
(C) ഈഡിസ്
0%
(D) ഏഷ്യൻ ടൈഗർ
❤11🤩5🥰4👏2🔥1
റുബെല്ല രോഗത്തിനെതിരെ കുട്ടികൾക്ക് നൽകുന്ന പ്രധാന വാക്സിൻ ഏത്?
Anonymous Quiz
66%
(A) MR / MMR വാക്സിൻ
17%
(B) OPV
14%
(C) BCG
3%
(D) TT
❤11🤩6🔥1
Please open Telegram to view this post
VIEW IN TELEGRAM
❤9👏1