TRIG TURN
199K subscribers
2.14K photos
9 videos
630 files
1.87K links
Official Telegram Channel of Trig Turn Education. A dedicated platform to help PSC Aspirants to crack exams easily. Join our community, to receive Free Notes & Classes, Current Affairs, Test Series and lots more.
Download Telegram
'Preamble' ശരിയായ മലയാള പരിഭാഷ ഏത് ?
Anonymous Quiz
2%
(A) മുൻഗണന
93%
(B) ആമുഖം
3%
(C) ഉത്തരവ്
2%
(D) ശീർഷകം
👍97🔥1🤩1
👍114🔥1🥰1
സ്ത്രീലിംഗ ശബ്ദമേത്?
Anonymous Quiz
0%
(A) മനുഷ്യൻ
3%
(B) പൊതുവാൾ
96%
(C) രാജ്ഞി
1%
(D) മകൻ
9👍7🔥1🤩1
Please open Telegram to view this post
VIEW IN TELEGRAM
3
💡Daily Current Affairs Malayalam - 15th September 2026💭

PSC Current Affairs Malayalam | Daily CA Updates | Kerala PSC Preparation📝

⚡️ Join 🚀 TRIG TURN 💫
Please open Telegram to view this post
VIEW IN TELEGRAM
9👍2
🔥2027-ലെ Uniform Post ലക്ഷ്യമിടുന്നവർക്കായി! 🎯

👮‍♂️Kerala PSC Uniform Post പരീക്ഷകൾക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം!

CPO | CEO | APO | BFO | FIREMAN
TRIG TURN BATTALION BATCH 🚨


ഇപ്പോൾ തന്നെ Join ചെയ്യൂ!
📞 Call Now: 9567575760


JOIN NOW 📱 TRITURN🎊
Please open Telegram to view this post
VIEW IN TELEGRAM
🔥73
LDC Ultra 2.0 Admissions Closing Tommorow! 🚫

🎲 Last Chance to Join!   

Join before it’s too late! 🚀 

For more details call 📞 9567575760

Join 📱 TRIG TURN 🎉
Please open Telegram to view this post
VIEW IN TELEGRAM
10
🌍 DAILY CURRENT AFFAIRS 🎖

🗓 15th September 2026

🌐 LIVE at 5:00 PM 🔔

🔗https://www.youtube.com/live/H0unWXEu3xM?si=fGE7MXnQR60qUL3R
Please open Telegram to view this post
VIEW IN TELEGRAM
1
Please open Telegram to view this post
VIEW IN TELEGRAM
2
SSC CGL 2026 ⚡️

⏱️ General Awareness - POLITY ✉️

🌐 Live at 7.00 PM 🔔

🤩 https://www.youtube.com/live/ktTrLPjm0oc?si=7oCl_AvR-3eYprn2
Please open Telegram to view this post
VIEW IN TELEGRAM
4
Please open Telegram to view this post
VIEW IN TELEGRAM
4👍1
VFA 2026 ⚡️

✍️  KERALA GOVERNANCE   ✉️

🌐 Live at 8.00 PM 🔔

🤩 https://www.youtube.com/live/5yFTnoEI6oA?si=qoWVBtzwyfodBGWM
Please open Telegram to view this post
VIEW IN TELEGRAM
6
Today's Poll Questions - SCIENCE 👇
Please open Telegram to view this post
VIEW IN TELEGRAM
4
“ഒരു ലായനിയിൽ ലേയത്തിന്റെയും ലായകത്തിന്റെയും കണങ്ങളുടെ വലിപ്പം തുല്യമാണ്." ഈ പ്രസ്താവന ഏത് തരം ലായനിയെ സൂചിപ്പിക്കുന്നു?
Anonymous Quiz
25%
A) കൊളോയിഡുകൾ
32%
B) സസ്പെൻഷനുകൾ
41%
C) യഥാർത്ഥ ലായനികൾ
2%
D) ഇവയൊന്നുമല്ല
5🔥5🥰2
വാതക നിയമങ്ങളിലെ 'ബോയിൽ നിയമം' അനുസരിച്ച് ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ മർദ്ദവും വ്യാപ്തവും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണ്?
Anonymous Quiz
17%
A) നേർ അനുപാതത്തിൽ
69%
B) വിപരീത അനുപാതത്തിൽ
14%
C) മർദ്ദം കൂടുമ്പോൾ വ്യാപ്തം മാറുകയില്ല
1%
D) ഇവയൊന്നുമല്ല
12👍4🔥2🥰1
ആസിഡും ബേസും തമ്മിലുള്ള രാസപ്രവർത്തന ഫലമായി ഉണ്ടാകുന്ന പ്രധാന ഉൽപ്പന്നങ്ങൾ ഏവ?
Anonymous Quiz
6%
A) വാതകവും ലവണവും
39%
B) ജലവും കാർബൺ ഡയോക്സൈഡും
47%
C) ലവണവും ജലവും
8%
D) ആൽക്കഹോളും ആസിഡും
9🔥3👍2🥰1
ഉൽകൃഷ്ട വാതകങ്ങളിൽ പെടാത്ത വാതകം ഏത്?
Anonymous Quiz
5%
A) ഹീലിയം
7%
B) നിയോൺ
11%
C) ആർഗൺ
77%
D) ഹൈഡ്രജൻ
11🤩4👍3🔥3🎉2
📆 16th September | WORLD OZONE DAY⚡️

🛡Our Atmosphere. Our Planet. Our Responsibility ❤️

Protect the Nature's Umbrella 🏖️🔆

Join 🚀 TRIG TURN 🎉
Please open Telegram to view this post
VIEW IN TELEGRAM
22👍5