റോക്കറ്റിന്റെ പ്രവർത്തന തത്വം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
10%
(a) ന്യൂട്ടന്റെ ഒന്നാം ചലന നിയമം
12%
(b) ആർക്കിമിഡീസ് തത്വം
72%
(c) ന്യൂട്ടന്റെ മൂന്നാം ചലന നിയമം
6%
(d) ഊർജ്ജ സംരക്ഷണ നിയമം
❤13🔥8👍5🥰1
ഒരു മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുമ്പോൾ സംഭവിക്കുന്ന മാറ്റം എന്ത്?
Anonymous Quiz
37%
(a) മാധ്യമത്തിലെ കണങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നു.
33%
(b) ഊർജ്ജം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റപ്പെടുന്നു.
5%
(c) മാധ്യമത്തിന്റെ ഊഷ്മാവ് ഗണ്യമായി വർദ്ധിക്കുന്നു.
24%
(d) ശബ്ദം ശൂന്യതയിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നു.
❤20👍3🤩2
പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
Anonymous Quiz
4%
A. സമയം
16%
B. പ്രകാശ തീവ്രത
73%
C. ദൂരം
6%
D. വേഗത
❤9👍4🔥2👏2🎉2🤩2
ഒരു തോക്കിൽ നിന്നും വെടിയുണ്ട ഉതിർക്കുമ്പോൾ തോക്ക് പുറകോട്ട് തള്ളുന്നത് ന്യൂട്ടൻ്റെ ഏത് ചലന നിയമത്തിന് ഉദാഹരണമാണ്?
Anonymous Quiz
7%
A. ഒന്നാം ചലന നിയമം
23%
B. രണ്ടാം ചലന നിയമം
68%
C. മൂന്നാം ചലന നിയമം
2%
D. ഗുരുത്വാകർഷണ നിയമം
❤8🔥6👍4🤩1
📆 15th September | INTERNATIONAL DAY OF DEMOCRACY! ✨
🤩Democracy, the voice of the people, the strength of nations, and the guardian of freedom.🤝
🌟 International Day Of Democracy, let us uphold its values with unity and responsibility.
✅ Join 🚀 TRIG TURN 🎉
🤩Democracy, the voice of the people, the strength of nations, and the guardian of freedom.
🌟 International Day Of Democracy, let us uphold its values with unity and responsibility.
✅ Join 🚀 TRIG TURN 🎉
Please open Telegram to view this post
VIEW IN TELEGRAM
❤9🔥7👍2
Please open Telegram to view this post
VIEW IN TELEGRAM
❤11👍4🔥1
Please open Telegram to view this post
VIEW IN TELEGRAM
❤2
'Preamble' ശരിയായ മലയാള പരിഭാഷ ഏത് ?
Anonymous Quiz
2%
(A) മുൻഗണന
93%
(B) ആമുഖം
3%
(C) ഉത്തരവ്
1%
(D) ശീർഷകം
👍9❤7🔥1🤩1
'To root out' എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ പരിഭാഷ ഏത് ?
Anonymous Quiz
7%
(A) സ്ഥാനം പിഴയ്ക്കുക
14%
(B) നന്ദികേട് കാണിക്കുക
76%
(C) ഉന്മൂലനം ചെയ്യുക
3%
(D) ഹരിശ്രീ കുറിക്കുക
👍13❤4🔥1🥰1
❤12👍7🔥1🤩1
ശൈലി കണ്ടെത്തുക.
Anonymous Quiz
17%
(A) തീയില്ലാതെ പുകയില്ല
22%
(B) സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
33%
(C) കതിരിൽ വളം വച്ചിട്ട് കാര്യമില്ല
28%
(D) വിദ്യാധനം സർവ്വധനാൽ പ്രധാനം
👍8❤6👏6🔥1🥰1
ശരിയായ വാക്യമേത് ?
Anonymous Quiz
14%
(A) ചില വാക്കുകൾക്ക് അർത്ഥ പരിമാണം വന്നു ചേർന്നിട്ടുണ്ട്.
5%
(B) ഏകയും ഒറ്റപ്പെട്ടവളുമായാണ് ഞാൻ യാത്ര തിരിച്ചത്.
75%
(C) തമിഴ്നാട്ടിലെ ഭരതനാട്യത്തിന് സദൃശമായ കേരളത്തിൻ്റെ കലാരൂപമാണ് മോഹിനിയാട്ടം.
6%
(D) ആ പുസ്തകം എടുക്കരുതെന്ന് ഞാൻ വീണ്ടും അവനോട് ആവർത്തിച്ചു പറഞ്ഞു.
❤8👍5🔥1👏1🤩1
Please open Telegram to view this post
VIEW IN TELEGRAM
❤3
Please open Telegram to view this post
VIEW IN TELEGRAM
❤10👍2
CPO | CEO | APO | BFO | FIREMAN
TRIG TURN BATTALION BATCH 🚨
ഇപ്പോൾ തന്നെ Join ചെയ്യൂ!
📞 Call Now: 9567575760
✅JOIN NOW 📱 TRITURN🎊
Please open Telegram to view this post
VIEW IN TELEGRAM
🔥8❤3
Join before it’s too late! 🚀
For more details call
Please open Telegram to view this post
VIEW IN TELEGRAM
❤10
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤3
Please open Telegram to view this post
VIEW IN TELEGRAM
❤4