TRIG TURN
184K subscribers
1.28K photos
7 videos
410 files
881 links
Neat & Smart Way To Study Mathematics
Download Telegram
This media is not supported in your browser
VIEW IN TELEGRAM
Comebacks Are Always Special 🔥❤️

തുടരും 💚
🔥1.07K252👏29🎉23🥰20👍7😍3🤩2
PROFIT & LOSS മുഴുവനും ഇതിലുണ്ട്

🔻COMPANY BOARD LGS  ⭐️10TH PRELIMS ⭐️ LP/UP

❤️ Join TRIG TURN 🎉
Please open Telegram to view this post
VIEW IN TELEGRAM
🥰6561👍14🔥14👏10🎉2🤩2
Please open Telegram to view this post
VIEW IN TELEGRAM
144👍26👏6🎉4😍4
May this special day bring peace, happiness, and joy to everyone.

Eid Mubarak!
442🥰34👍14🎉14🔥11
നാളെ 12 മണിക്ക്
എല്ലാവരും ഒപ്പമുണ്ടാകുമെന്ന് കരുതുന്നു. 😊


Jerin John.
Please open Telegram to view this post
VIEW IN TELEGRAM
788👍207🔥85🥰18👏18🎉6😍5🤩4
12 മണിക്ക് എല്ലാവരും ഉണ്ടാകണം
352👍114🔥23🥰8🤩8
ഇതുവരെ നടന്നതും, ഇനിയുള്ളതും !!

Join 🔵 TRIG TURN 🎉
Please open Telegram to view this post
VIEW IN TELEGRAM
241🔥37👍21🥰10
ഇനി ഞാൻ എവിടെയാണ് എന്നുള്ള നിങ്ങളുടെ ചോദ്യം ഇവിടെ അവസാനിക്കുകയാണ്.

ഇനി ഞാൻ ഇവിടെ മാത്രമേയുള്ളു. ഞാനുണ്ടാക്കിയ എന്റെ കുടുംബത്തിൽ.
ഇനി എന്നിൽ എന്ത് അവശേഷിക്കുന്നുവോ, അത് മുഴുവൻ പൂർണ്ണമായും നമ്മുടെ സ്വന്തം 𝗧𝗥𝗜𝗚 𝗧𝗨𝗥𝗡ൽ ആയിരിക്കും.

ഞാൻ മാത്രമല്ല, ഒരുപാട് മികച്ച അധ്യാപകർ ഇനി 𝗧𝗥𝗜𝗚 𝗧𝗨𝗥𝗡ലൂടെ നിങ്ങളുടെ മുന്നിലേക്കെത്തും.
ഞാനും, അവരും, നിങ്ങളും ചേർന്ന് ഇനിയും ഈ കുടുംബം വളരും.
ബാക്കിയുള്ള കാര്യങ്ങൾ ഉടനെ നിങ്ങളെ അറിയിക്കും.
ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് ഈ സ്ഥാപനം ഇവിടെ നിലനിൽക്കും.

ഓരോ മനുഷ്യർക്കും ഓരോ നിയോഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ നിയോഗവും, ഇതുവരെയുള്ള എന്റെ യാത്രകളും ഇവിടേക്ക് പൂർണ്ണമായും എത്താനായിരുന്നൂന്ന് ഞാനിന്ന് ഉറച്ച് വിശ്വസിക്കുന്നു.

ഈ ദിവസം നിങ്ങൾ എനിക്ക് തന്ന സ്നേഹവും, പിന്തുണയും ഒരുപാട് വലുതാണ്. ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.

ലാലേട്ടൻ ഒരിക്കൽ പറഞ്ഞത്, ഒന്നൂടെ പറയാനാണ് എനിക്കിപ്പോൾ തോന്നുന്നത്...., എത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എനിക്ക് തോന്നുന്ന ഒരു വാചകമുണ്ട്...

" എനിക്കെന്റെ പിള്ളാരോണ്ടടാ..!!! "

#trigturn #trigturn2.0

https://www.instagram.com/p/DWMbYfYk_vK/?igsh=bXQ0dndxZWt6Znk3
3.04K🔥529👍207🥰78🤩54😍49👏46🎉46
https://forms.gle/NLn12CKJjQhf28CH8

𝗧𝗥𝗜𝗚 𝗧𝗨𝗥𝗡 എന്ന പുതിയ 𝗣𝗟𝗔𝗧𝗙𝗢𝗥𝗠 നിങ്ങളുടെ മുമ്പിൽ എത്തുന്നു...

നമ്മൾ ഇതുവരെ കണ്ടു ശീലിച്ച പഠന രീതിയിൽ നിന്നും ഏതെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളോ , ക്ലാസുകളെകുറിച്ചും പരീക്ഷകളെക്കുറിച്ചുമൊക്കെ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾ അത് നിങ്ങളിൽനിന്ന് അറിയുവാൻ ആഗ്രഹിക്കുന്നു...

ആ നിർദ്ദേശങ്ങളിൽ പ്രായോഗികവും യുക്തവുമായവ തീർച്ചയായും പരിഗണിക്കുന്നതാണ്. നിങ്ങളുടെ ഓരോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

അതിന്റെ ഭാഗമായി ഇവിടെ നൽകിയിരിക്കുന്ന 𝗚𝗼𝗼𝗴𝗹𝗲 𝗙𝗼𝗿𝗺 ദയവായി 𝗙𝗶𝗹𝗹 ചെയ്യുക...

𝗦𝗲𝗲 𝗬𝗼𝘂 𝗦𝗢𝗢𝗡 !!!
🥰180159👍52🔥25👏11
Forwarded from TRIG TURN (Jerin John)
https://forms.gle/NLn12CKJjQhf28CH8

𝗧𝗥𝗜𝗚 𝗧𝗨𝗥𝗡 എന്ന പുതിയ 𝗣𝗟𝗔𝗧𝗙𝗢𝗥𝗠 നിങ്ങളുടെ മുമ്പിൽ എത്തുന്നു...

നമ്മൾ ഇതുവരെ കണ്ടു ശീലിച്ച പഠന രീതിയിൽ നിന്നും ഏതെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളോ , ക്ലാസുകളെകുറിച്ചും പരീക്ഷകളെക്കുറിച്ചുമൊക്കെ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾ അത് നിങ്ങളിൽനിന്ന് അറിയുവാൻ ആഗ്രഹിക്കുന്നു...

ആ നിർദ്ദേശങ്ങളിൽ പ്രായോഗികവും യുക്തവുമായവ തീർച്ചയായും പരിഗണിക്കുന്നതാണ്. നിങ്ങളുടെ ഓരോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

അതിന്റെ ഭാഗമായി ഇവിടെ നൽകിയിരിക്കുന്ന 𝗚𝗼𝗼𝗴𝗹𝗲 𝗙𝗼𝗿𝗺 ദയവായി 𝗙𝗶𝗹𝗹 ചെയ്യുക...

𝗦𝗲𝗲 𝗬𝗼𝘂 𝗦𝗢𝗢𝗡 !!!
480👍80🔥20🥰15👏13🎉12🤩9
762🔥85🥰35👍26🎉17👏13🤩9😍9
Play Store ൽ ഇപ്പോൾ ഉള്ളത് Trig Turn App Demo Version ആണ്. Full version ready ആകുമ്പോൾ പറയാം. അപ്പോൾ മാത്രം download ചെയ്താൽ മതി..Please wait..
👍1.13K202🔥38🥰25🎉25
Join 🔵 TRIG TURN 🎆
Please open Telegram to view this post
VIEW IN TELEGRAM
👍335112🔥70🎉15🥰11
🔻ഇവരാണ് നമ്മുടെ അധ്യാപകർ !! 𝗧𝗥𝗜𝗚 𝗧𝗨𝗥𝗡 𝗘𝗗𝗨𝗖𝗔𝗧𝗜𝗢𝗡 𝗢𝘂𝗿 𝗙𝗮𝗰𝘂𝗹𝘁𝗶𝗲𝘀
Please open Telegram to view this post
VIEW IN TELEGRAM
316👍26🎉21🔥15🤩2
𝐖𝐞𝐥𝐜𝐨𝐦𝐞 𝐭𝐨 𝐓𝐑𝐈𝐆 𝐓𝐔𝐑𝐍 𝐅𝐚𝐦𝐢𝐥𝐲. ❣️

𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗮𝗽𝗽 𝗶𝗻 𝗔𝗻𝗱𝗿𝗼𝗶𝗱:
https://play.google.com/store/apps/details?id=co.white.xotxu

𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗮𝗽𝗽 𝗶𝗻 𝗜𝗢𝗦:
https://apps.apple.com/app/id1324522260
➡️ Log in with your number & our organization code QMVYNE

𝗧𝗼 𝗮𝗰𝗰𝗲𝘀𝘀 𝗼𝘂𝗿 𝗔𝗽𝗽 𝗶𝗻 𝗣𝗖/𝗟𝗮𝗽𝘁𝗼𝗽 :
https://www.trigturn.live/courses
➡️ Log in with your number & our organization code QMVYNE.
275🔥23👍15😍10👏8🎉7🥰5🤩2
🔻എല്ലാവരും കേൾക്കണം

Jerin John.


Join ❤️TRIG TURN 🎆
Please open Telegram to view this post
VIEW IN TELEGRAM
1.25K🔥187👍171🥰35👏27😍25🎉24🤩24
Happy Vishu

Join ❤️TRIG TURN 🎆
Please open Telegram to view this post
VIEW IN TELEGRAM
547👍47🔥21😍14🥰13🎉13