🎙️ ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസുകളും വിച്‌ഛേദിക്കുക ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക നടപടിയുടെ പേര്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
8%
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
58%
ഓപ്പറേഷൻ ഔട്ട്‌കാസ്റ്റ്
32%
ഓപ്പറേഷൻ റെവോല്യൂഷൻ
2%
ഓപ്പറേഷൻ വിജയ്
🎉2👍1
🎙️മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലേക്ക് വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2021 ഫെബ്രുവരിയിലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.
📑2026 ജൂണിൽ അദ്ദേഹം ഈ പദവിയിൽ വീണ്ടും നിയമിതനായി.
🎯𝗛𝗜𝗚𝗛𝗟𝗜𝗚𝗛𝗧𝗦:
📎പ്രതിപക്ഷ നേതാവ്' എന്ന പദവിയെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ നേരിട്ട് പരാമർശമില്ല (ഇതൊരു ഭരണഘടനാ പദവിയല്ല).
📎പ്രതിപക്ഷ നേതാവിന് ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ അതേ റാങ്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
📎1969 വരെ 'പ്രതിപക്ഷ നേതാവ്' എന്ന പദവിക്ക് ഔദ്യോഗികമായ അംഗീകാരമോ ആനുകൂല്യങ്ങളോ ഇല്ലായിരുന്നു.
📎ശ്യാം നന്ദൻ മിശ്ര (Shyam Nandan Mishra) ആണ് രാജ്യസഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് (1969)
📎വൈ.ബി. ചവാൻ (Y.B. Chavan) ആണ് ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്.
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑

🥰2
🎙️കാഞ്ചൻ ദേവി കമ്മിറ്റി (Kanchan Devi Committee)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
⛰ആരവല്ലി മലനിരകളുടെ (Aravalli Hills) സംരക്ഷണവും അതിർത്തിയുമായി ബന്ധപ്പെട്ട് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണിത്.
🏔ആരവല്ലി മലനിരകളുടെ കൃത്യമായ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ അതിരുകൾ നിർവചിക്കുക, ഖനന നിയന്ത്രണങ്ങൾ പരിശോധിക്കുക, വനസംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
⛰ആരവല്ലി മലനിരകളെ 100 മീറ്ററിലധികം ഉയരമുള്ള കുന്നുകളായി മാത്രം നിർവചിക്കാനുള്ള ഗവൺമെന്റിന്റെ നിർദ്ദേശം ഈ സമിതി പരിശോധിക്കുന്നു.

❤🔥2🎉2
🛕തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ ഗൊല്ലാല ഗുഡി ക്ഷേത്രം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ ഗൊല്ലാല ഗുഡി (കൊല്ലാലഗുഡി) ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചു.
📑എ.ഡി. 12 - 13 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.
📑തെലുങ്ക് രാജവംശമായ കാകതീയ രാജവംശത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
📑അപൂർവമായ 'ത്രികൂടാലയ' ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതായത്, മധ്യഭാഗത്തുള്ള ഒരു പൊതു മണ്ഡപവുമായി ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത ശ്രീകോവിലുകൾ ഈ ക്ഷേത്രത്തിനുണ്ട്.
📑ഈ പദവിക്ക് പരിഗണിക്കുന്നതിനായി ഒരു സ്മാരകത്തിന് കുറഞ്ഞത് 100 വർഷത്തെ പഴക്കമെങ്കിലും ഉണ്ടായിരിക്കണം.
🔮𝐉𝐎𝐈𝐍

📰 𝐓𝐎𝐏𝐈𝐂 : തമിഴ് ദിനപത്രമായ 'ദിനമലർ' (Dinamalar) 75-ാം വാർഷികം.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026 സെപ്റ്റംബറിലാണ് ദിനമലർ പത്രം 75 വർഷം പൂർത്തിയാക്കിയത്.
📑പത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പ് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ചെന്നൈയിൽ വെച്ച് പ്രകാശനം ചെയ്തു.
📑സ്ഥാപകൻ - സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന ടി. വി. രാമസുബ്ബയ്യർ
📑 പ്രസിദ്ധീകരണം തുടങ്ങിയ വർഷം - 1951 സെപ്റ്റംബർ 6.1
📑തിരുവനന്തപുരത്താണ് ഈ പത്രം ആദ്യമായി അച്ചടിച്ച് തുടങ്ങിയത്.
📑കന്യാകുമാരി ഉൾപ്പെടുന്ന തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളെ മദ്രാസ് പ്രസിഡൻസിയോട് ചേർക്കുന്നതിനുള്ള ജനകീയ ശബ്ദമായിട്ടാണ് ഈ പത്രം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പത്രത്തിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലേക്ക് മാറ്റി.

📅 സെപ്റ്റംബർ 9 — ചരിത്രവും പ്രാധാന്യവും
1. 🇨🇳 1976 സെപ്റ്റംബർ 9 — ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സെദുങ് അന്തരിച്ചു.
2. 🇮🇹 1943 സെപ്റ്റംബർ 9 — രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ സലേർണോ ആക്രമണം (Operation Avalanche) ആരംഭിച്ചു.
3. 🇺🇸 1776 സെപ്റ്റംബർ 9 — അമേരിക്കൻ കോളനികളെ ഔദ്യോഗികമായി “United States of America” എന്ന് വിളിക്കുന്നതിന് അംഗീകാരം ലഭിച്ചു.
4. 🚗⚡ ലോക ഇലക്ട്രിക് വാഹന ദിനം വൈദ്യുത വാഹനങ്ങളുടെ പ്രാധാന്യവും സുസ്ഥിര ഗതാഗതവും പ്രോത്സാഹിപ്പിക്കുന്ന ദിനം.
5. 2026 സെപ്റ്റംബർ 9 — മാവോ സെദുങ്ങിന്റെ 50-ാം ചരമവാർഷികം എന്ന നിലയിലും ശ്രദ്ധേയമാണ്.

🥰3👍2🎉1
⑧︎⑧︎ദേശീയ ബാലികാ ദിനം?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
10%
ജനുവരി 26
17%
ജനുവരി 6
24%
ജനുവരി 16
49%
ജനുവരി 24
🥰3
⑧︎⑨︎ 2026-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
58%
അരുന്ധതി റോയ്
15%
അമിതാവ് ഘോഷ്
14%
സൽമാൻ റുഷ്ദി
14%
പെഗ്ഗി മോഹൻ
🥰2
CURRENT AFFAIRS TEAM THAPASYA.pdf
5.5 MB
╔══════════════════════════════════╗
📚✨ 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 —
𝐖𝐄𝐄𝐊𝐋𝐘 ✨📚
╚══════════════════════════════════╝
🗓️ 𝐀𝐔𝐆𝐔𝐒𝐓 — 𝐋𝐀𝐒𝐓 𝐖𝐄𝐄𝐊
📅 22 – 31 AUGUST 2026
━━━━━━━━━━━━━━━━━━━━
👑 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰 👑
━━━━━━━━━━━━━━━━━━━━
📰 പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ
🏆 പുരസ്കാരങ്ങൾ • 🌍 ദേശീയ/അന്തർദേശീയ വാർത്തകൾ
🏛️ സർക്കാർ പദ്ധതികൾ • 📊 റിപ്പോർട്ടുകൾ
🏅 കായികം • 🔬 ശാസ്ത്രം • 🎯 PSC പ്രത്യേക വിവരങ്ങൾ
━━━━━━━━━━━━━━━━━━━━
🔥 𝐏𝐒𝐂 𝐑𝐀𝐍𝐊 𝐌𝐀𝐊𝐄𝐑 —
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 👑📚

🔥4
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔥3
🤹ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) 2026-27 വർഷത്തെ ടൂറിസം, സാംസ്കാരിക തലസ്ഥാനമായി (Tourism and Cultural Capital) തിരഞ്ഞെടുക്കപ്പെട്ട നഗരം?
ലാഹോർ
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കിർഗിസ്താനിലെ ബിഷ്കെകിൽ നടന്ന 26-ാമത് എസ്.സി.ഒ ഉച്ചകോടിയിലാണ് (SCO Council of Heads of State) ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
📑2026-27 കാലയളവിൽ പാകിസ്താനാണ് എസ്.സി.ഒ-യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
📑അംഗരാജ്യങ്ങൾക്കിടയിൽ ടൂറിസവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദവി നൽകുന്നത്.
📑"Turning Vision into Action: Connectivity, Innovation and Shared Prosperity" - ഈ വർഷത്തെ പ്രമേയം.
മുൻവർഷങ്ങളിലെ SCO സാംസ്കാരിക തലസ്ഥാനങ്ങൾ:
🧩ചോൽപോൺ-അത (കിർഗിസ്താൻ) – 2025-26
🧩ക്വിംഗ്ദാവോ (ചൈന) – 2024-25
🧩അൽമാട്ടി (കസാഖ്സ്ഥാൻ) – 2023-24
🧩വാരണാസി (ഇന്ത്യ) – 2022-23
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
ലാഹോർ
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കിർഗിസ്താനിലെ ബിഷ്കെകിൽ നടന്ന 26-ാമത് എസ്.സി.ഒ ഉച്ചകോടിയിലാണ് (SCO Council of Heads of State) ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
📑2026-27 കാലയളവിൽ പാകിസ്താനാണ് എസ്.സി.ഒ-യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
📑അംഗരാജ്യങ്ങൾക്കിടയിൽ ടൂറിസവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദവി നൽകുന്നത്.
📑"Turning Vision into Action: Connectivity, Innovation and Shared Prosperity" - ഈ വർഷത്തെ പ്രമേയം.
മുൻവർഷങ്ങളിലെ SCO സാംസ്കാരിക തലസ്ഥാനങ്ങൾ:
🧩ചോൽപോൺ-അത (കിർഗിസ്താൻ) – 2025-26
🧩ക്വിംഗ്ദാവോ (ചൈന) – 2024-25
🧩അൽമാട്ടി (കസാഖ്സ്ഥാൻ) – 2023-24
🧩വാരണാസി (ഇന്ത്യ) – 2022-23
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔥3
🎙️ദേശീയ മഞ്ഞൾ
ബോർഡിന്റെ ആസ്ഥാനം എവിടെ?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦 👑
ബോർഡിന്റെ ആസ്ഥാനം എവിടെ?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦 👑
Anonymous Quiz
47%
നിസമാബാദ്, തെലുങ്കനാ
13%
അഹമ്മദാബാദ്, ഗുജറാത്ത്
28%
ഹൈദരാബാദ്, തെലങ്കാന
11%
അരുണചൽപ്രദേശ്, ഇറ്റാ നഗർ
🎉2🔥1
🎙️ 2027 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦 👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦 👑
Anonymous Quiz
38%
മെഡലിൻ, കൊളoമ്പിയ
27%
ബൊഗോട്ട, കൊളoമ്പിയ
25%
പനാമ, തെക്കെഅമേരിക്ക
10%
വെനസ്വേല, തെക്കെഅമേരിക്ക
❤3
🚀എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനവും സുഖോയ് Su-57 (Su-57) അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑സെപ്റ്റംബർ 11-ന് നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഈ രണ്ട് പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറ്റവും വിതരണവുമായിരിക്കും പ്രധാന അജണ്ട.
📑ഇന്ത്യയുടെ സുദർശൻ ചക്ര: ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങൾക്ക് 'സുദർശൻ ചക്ര' എന്നാണ് പേരിട്ടിരിക്കുന്നത്.
📑2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ എസ്-400 കരാർ ഒപ്പിട്ടത്. ഇതിൽ 4 സ്ക്വാഡ്രനുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള അവസാന സ്ക്വാഡ്രൻ 2026 നവംബറോടെ കൈമാറാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
📑2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ വേളയിൽ, പാകിസ്താന്റെ വ്യോമ നിരീക്ഷണ വിമാനത്തെ (AWACS) 314 കിലോമീറ്റർ അകലെ വെച്ച് പ്രതിരോധിക്കാൻ എസ്-400-ന് സാധിച്ചിരുന്നു.
📑റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് Sukhoi Su-57. റഡാറുകളുടെ കണ്ണ് വെട്ടിച്ച് ശത്രുമേഖലയിൽ ആക്രണം നടത്താൻ ഇതിന് കഴിയും.
📑ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ബ്രഹ്മോസ് (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണവും മോദി-പുടിൻ കൂടിക്കാഴ്ചയിൽ വലിയ ചർച്ചയാകും.
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑സെപ്റ്റംബർ 11-ന് നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഈ രണ്ട് പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറ്റവും വിതരണവുമായിരിക്കും പ്രധാന അജണ്ട.
📑ഇന്ത്യയുടെ സുദർശൻ ചക്ര: ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങൾക്ക് 'സുദർശൻ ചക്ര' എന്നാണ് പേരിട്ടിരിക്കുന്നത്.
📑2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ എസ്-400 കരാർ ഒപ്പിട്ടത്. ഇതിൽ 4 സ്ക്വാഡ്രനുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള അവസാന സ്ക്വാഡ്രൻ 2026 നവംബറോടെ കൈമാറാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
📑2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ വേളയിൽ, പാകിസ്താന്റെ വ്യോമ നിരീക്ഷണ വിമാനത്തെ (AWACS) 314 കിലോമീറ്റർ അകലെ വെച്ച് പ്രതിരോധിക്കാൻ എസ്-400-ന് സാധിച്ചിരുന്നു.
📑റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് Sukhoi Su-57. റഡാറുകളുടെ കണ്ണ് വെട്ടിച്ച് ശത്രുമേഖലയിൽ ആക്രണം നടത്താൻ ഇതിന് കഴിയും.
📑ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ബ്രഹ്മോസ് (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണവും മോദി-പുടിൻ കൂടിക്കാഴ്ചയിൽ വലിയ ചർച്ചയാകും.
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔥3🥰2
⑨︎⓪︎ 2026 പുതുവർഷം മുതൽ യൂറോ ഔദ്യോഗിക കറൻസിയായി ഉപയോഗിക്കാൻ തീരുമാനിച്ച 21-ആമത്തെ രാജ്യം?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
45%
ബൾഗേറിയ
18%
റൊമാനിയ
19%
ക്രൊയേഷ്യ
19%
ഹംഗറി
🔥3
⑨︎①︎ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
73%
VB–G RAM G Act
8%
PM–GRAM Act
12%
Bharat–GRAM Act
7%
Rural Employment Guarantee Act
🔥4
🏏𝐓𝐎𝐏𝐈𝐂: 2026-ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഈസ്റ്റ് സോൺ (കിഴക്കൻ മേഖല) ജേതാക്കളായി.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🎾റണ്ണേഴ്സ് അപ്പ് (Runners-up) - സൗത്ത് സോൺ (South Zone - ക്യാപ്റ്റൻ: തിലക് വർമ).
🥎ഫൈനൽ നടന്ന വേദി (Venue) - എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
⚾️13 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈസ്റ്റ് സോൺ ദുലീപ് ട്രോഫി നേടുന്നത് (ഇതിന് മുൻപ് 2011/12, 2012/13 സീസണുകളിലാണ് അവർ ജേതാക്കളായത്).
🎾ഫൈനലിലെ താരം - ആദ്യ ഇന്നിങ്സിൽ 270 റൺസും രണ്ടാം ഇന്നിങ്സിൽ 80 റൺസും (ആകെ 350 റൺസ്) നേടിയ ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷൻ.
🎯𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐈𝐍𝐅𝐎
🏏ദുലീപ് ട്രോഫി
⛳ആരംഭിച്ച വർഷം - 1961–62 (ആദ്യ ജേതാക്കൾ: വെസ്റ്റ് സോൺ).
⛳നവനഗറിലെ മുൻ ക്രിക്കറ്റ് താരം കുമാർ ശ്രീ ദുലീപ്സിൻജിയുടെ ഓർമ്മക്കായാണ് ബി.സി.സി.ഐ ഈ ടൂർണമെന്റ് നടത്തുന്നത്.
⛳ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായത്: വെസ്റ്റ് സോൺ (19 തവണ)
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🎾റണ്ണേഴ്സ് അപ്പ് (Runners-up) - സൗത്ത് സോൺ (South Zone - ക്യാപ്റ്റൻ: തിലക് വർമ).
🥎ഫൈനൽ നടന്ന വേദി (Venue) - എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
⚾️13 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈസ്റ്റ് സോൺ ദുലീപ് ട്രോഫി നേടുന്നത് (ഇതിന് മുൻപ് 2011/12, 2012/13 സീസണുകളിലാണ് അവർ ജേതാക്കളായത്).
🎾ഫൈനലിലെ താരം - ആദ്യ ഇന്നിങ്സിൽ 270 റൺസും രണ്ടാം ഇന്നിങ്സിൽ 80 റൺസും (ആകെ 350 റൺസ്) നേടിയ ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷൻ.
🎯𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐈𝐍𝐅𝐎
🏏ദുലീപ് ട്രോഫി
⛳ആരംഭിച്ച വർഷം - 1961–62 (ആദ്യ ജേതാക്കൾ: വെസ്റ്റ് സോൺ).
⛳നവനഗറിലെ മുൻ ക്രിക്കറ്റ് താരം കുമാർ ശ്രീ ദുലീപ്സിൻജിയുടെ ഓർമ്മക്കായാണ് ബി.സി.സി.ഐ ഈ ടൂർണമെന്റ് നടത്തുന്നത്.
⛳ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായത്: വെസ്റ്റ് സോൺ (19 തവണ)
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔥3
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🏏𝐓𝐎𝐏𝐈𝐂: 2026-ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഈസ്റ്റ് സോൺ (കിഴക്കൻ മേഖല) ജേതാക്കളായി. 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 🎾റണ്ണേഴ്സ് അപ്പ് (Runners-up) - സൗത്ത് സോൺ (South Zone - ക്യാപ്റ്റൻ: തിലക് വർമ). 🥎ഫൈനൽ നടന്ന വേദി (Venue) - എം.എ. ചിദംബരം സ്റ്റേഡിയം…
🔍🇷🇪🇸🇪🇦🇷🇨🇭 🇩🇪🇸🇰
📑East Zone secured the Duleep Trophy 2026 title following a drawn final after winning on the first innings, powered by a massive 708/10 featuring stellar knocks from Ishan Kishan (270) and Kumar Kushagra (101), alongside strong bowling performances from Mukesh Kumar and Mohammed Shami.
"താനാ സേർന്ത കൂട്ടം"
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀
𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
📑East Zone secured the Duleep Trophy 2026 title following a drawn final after winning on the first innings, powered by a massive 708/10 featuring stellar knocks from Ishan Kishan (270) and Kumar Kushagra (101), alongside strong bowling performances from Mukesh Kumar and Mohammed Shami.
"താനാ സേർന്ത കൂട്ടം"
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀
𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌
🔮𝐉𝐎𝐈𝐍
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
❤🔥2👏2🥰1
📩𝐓𝐎𝐏𝐈𝐂 : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസെദ് (Saima Wazed), സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ഉയർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ദക്ഷിണപൂർവേഷ്യൻ മേഖലാ ഡയറക്ടർ (Southeast Asia Regional Director) സ്ഥാനത്തുനിന്ന് 2026 സെപ്റ്റംബറിൽ രാജി സമർപ്പിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📇2024 ജനുവരിയിലാണ് സൈമ വാസെദ് 5 വർഷത്തെ കാലാവധിയിൽ WHO-യുടെ ദക്ഷിണപൂർവേഷ്യൻ മേഖലാ ഡയറക്ടറായി ചുമതലയേറ്റത്.
🗳അഴിമതി ആരോപണങ്ങളും നിയമനടപടികളും
🧾പൊതുജനാരോഗ്യ (Public Health) മേഖലയിൽ ആവശ്യത്തിന് മുൻപരിചയമില്ലാതിരുന്നിട്ടും വ്യാജ അക്കാദമിക് വിവരങ്ങൾ കാണിച്ചാണ് ഇവർ പദവി നേടിയതെന്ന ആരോപണം ഉയർന്നു.
🧾മുമ്പ് നേതൃത്വം നൽകിയിരുന്ന 'സുചോന ഫൗണ്ടേഷൻ' (Shuchona Foundation) വഴി ബാങ്കുകളിൽ നിന്ന് 2.8 മില്യൺ ഡോളർ ദുരുപയോഗം ചെയ്തുവെന്ന് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (ACC) കണ്ടെത്തി. കൂടാതെ ചൈന യാത്രാ ചെലവുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും ആരോപിക്കപ്പെട്ടു.
🧾ബംഗ്ലാദേശിൽ അനധികൃതമായി ഭൂമി കൈക്കലാക്കിയതുമായി ബന്ധപ്പെട്ട് പർബാചൽ തട്ടിപ്പ് കേസിൽ 2025 നവംബറിൽ ബംഗ്ലാദേശ് കോടതി ഇവർക്ക് 5 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
🧾ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷന്റെ അന്വേഷണത്തെ തുടർന്ന് 2025 ജൂലൈ മുതൽ ലോകാരോഗ്യ സംഘടന ഇവരെ നിർബന്ധിത ശമ്പളരഹിത അവധിയിൽ (Unpaid Administrative Leave) പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
🧾2026 സെപ്റ്റംബറിൽ സംഘടനയുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും ചൂണ്ടിക്കാട്ടി സൈമ വാസെദ് തസ്തികയിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു.

❤4