⑧︎⑤︎ ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ച ഹ്യുമനോയ്ഡ് റോബോട്ട് ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
12%
റോബോ സഖാവ്
29%
റെയിൽ ബോട്ട്
32%
ASC അർജുൻ
26%
റെയിൽ സുരക്ഷാ റോബോട്ട്
❤2👍2
🇷🇪🇸🇪🇦🇷🇨🇭 🇩🇪🇸🇰
🎙️ബ്രിക്‌സ് (BRICS) ഉച്ചകോടി
📑Full Form/ സ്ഥാപക അംഗങ്ങൾ
1⃣Brazil
2⃣Russia,
3⃣ India,
4⃣China,
5⃣SouthAfrica
👉രൂപീകരണം: 2006
👉ആദ്യകാലത്ത് BRIC
👉 2010-ൽ ദക്ഷിണാഫ്രിക്ക ചേർന്നതോടെ BRICS ആയി മാറി.
👉 ആദ്യ ഉച്ചകോടി നടന്നത്: 2009 (യെക്കാറ്ററിൻബർഗ്, റഷ്യ)
📑ആസ്ഥാനം
📎ബ്രിക്‌സിന് സ്ഥിരമായ ആസ്ഥാനമില്ല.
👉NDB യുടെ ആസ്ഥാനം ഷാങ്ഹായ്, ചൈന ആണ്.
🌐 പുതിയ അംഗങ്ങളും വികാസവും (BRICS Expansion)
📑പുതിയ പൂർണ്ണ അംഗങ്ങൾ:
📎ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ.
📑ഉച്ചകോടികൾ (Summits)
1. 16-ാമത് ബ്രിക്‌സ് ഉച്ചകോടി (2024) - കസാൻ, റഷ്യ
2.17-ാമത് ബ്രിക്‌സ് ഉച്ചകോടി (2025) - ബ്രസീൽ
3.18-ാമത് ബ്രിക്‌സ് ഉച്ചകോടി (2026) - ഇന്ത്യ.
🎙️ ഇന്ത്യ നാലാം വെട്ടമാണ് BRICS അധ്യക്ഷ പദവി വഹി ക്കുന്നത്.
📑പ്രധാന പ്രമേയം
📎"പ്രതിരോധശേഷി, നുതനാ ശയം, സഹകരണം, സുസ്ഥിരത"
👉10 പങ്കാളിത്ത രാജ്യങ്ങളും, 11 അംഗരാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുത്തു.
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑

❤4🔥1🎉1
⑧︎⑥︎ 2026 ജനുവരി 26-ന് ഇന്ത്യ ആഘോഷിച്ചത് എത്രാമത് റിപ്പബ്ലിക് ദിനമാണ്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
14%
75-ാമത്
20%
76-ാമത്
31%
77-ാമത്
35%
78-ാമത്
👍2🔥2
⑧︎⑦︎ യാത്രക്കാർക്ക് 24 മണിക്കൂറും ട്രെയിനിൽ സുരക്ഷ ഒരുക്കാൻ കേരള പോലീസ് ആരംഭിച്ച മൊബൈൽ സേവനം ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
44%
റെയിൽ മൈത്രി
22%
റെയിൽ സുരക്ഷ
31%
റെയിൽ കാവൽ
3%
റെയിൽ സഹായം
❤2👍2🎉1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑 pinned Deleted message
𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐑𝐀𝐍𝐊 𝐌𝐀𝐊𝐄𝐑 🏆📊✨
🎬 ഓസ്കർ ജേതാക്കൾ: മികച്ച നടനും നടിയും
2020 – 2026
━━━━━━━━━━━━━━━━━━━━
🎭 മികച്ച നടനുള്ള പുരസ്കാര ജേതാക്കൾ
━━━━━━━━━━━━━━━━━━━━
🎬 2026 — 🥇 മൈക്കൽ ബി. ജോർദാൻ
🎞️ ചിത്രം: സിന്നേഴ്‌സ്
🎬 2025 — 🥇 ആഡ്രിയൻ ബ്രോഡി
🎞️ ചിത്രം: ദ ബ്രൂട്ടലിസ്റ്റ്
🎬 2024 — 🥇 കിലിയൻ മർഫി
🎞️ ചിത്രം: ഓപ്പൺഹൈമർ
🎬 2023 — 🥇 ബ്രെൻഡൻ ഫ്രേസർ
🎞️ ചിത്രം: ദ വെയിൽ
🎬 2022 — 🥇 വിൽ സ്മിത്ത്
🎞️ ചിത്രം: കിംഗ് റിച്ചാർഡ്
🎬 2021 — 🥇 ആന്റണി ഹോപ്കിൻസ്
🎞️ ചിത്രം: ദ ഫാദർ
🎬 2020 — 🥇 ജോക്വിൻ ഫീനിക്സ്
🎞️ ചിത്രം: ജോക്കർ
━━━━━━━━━━━━━━━━━━━━
🎭 മികച്ച നടിക്കുള്ള പുരസ്കാര ജേതാക്കൾ
━━━━━━━━━━━━━━━━━━━━
🎬 2026 — 🥇 ജെസ്സി ബക്ക്ലി
🎞️ ചിത്രം: ഹാംനെറ്റ്
🎬 2025 — 🥇 മിക്കി മാഡിസൺ
🎞️ ചിത്രം: അനോറ
🎬 2024 — 🥇 എമ്മ സ്റ്റോൺ
🎞️ ചിത്രം: പൂവർ തിംഗ്സ്
🎬 2023 — 🥇 മിഷേൽ യോ
🎞️ ചിത്രം: എവരിതിംഗ് എവരിവേർ ഓൾ ഇൻ വൺസ്
🎬 2022 — 🥇 ജെസീക്ക ചാസ്റ്റെയ്ൻ
🎞️ ചിത്രം: ദ ഐസ് ഓഫ് ടാമി ഫേ
🎬 2021 — 🥇 ഫ്രാൻസസ് മക്‌ഡോർമണ്ട്
🎞️ ചിത്രം: നോമാഡ്‌ലാൻഡ്
🎬 2020 — 🥇 റെനീ സെൽവെഗർ
🎞️ ചിത്രം: ജൂഡി
━━━━━━━━━━━━━━━━━━━━
📰 𝐅𝐎𝐑 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 (𝐂𝐀)
👉 https://t.me/THAPASYAPSC
📝 𝐅𝐎𝐑 𝐏𝐑𝐄𝐕𝐈𝐎𝐔𝐒 𝐘𝐄𝐀𝐑 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒 (𝐏𝐘𝐐)
👉 https://t.me/pyqteamthapasya
📖 𝐅𝐎𝐑 𝐒𝐂𝐄𝐑𝐓 𝐒𝐓𝐔𝐃𝐘 𝐌𝐀𝐓𝐄𝐑𝐈𝐀𝐋𝐒
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰 👑
━━━━━━━━━━━━━━━━━━━━
🎬 ഓസ്കർ ജേതാക്കൾ: മികച്ച നടനും നടിയും
2020 – 2026
━━━━━━━━━━━━━━━━━━━━
🎭 മികച്ച നടനുള്ള പുരസ്കാര ജേതാക്കൾ
━━━━━━━━━━━━━━━━━━━━
🎬 2026 — 🥇 മൈക്കൽ ബി. ജോർദാൻ
🎞️ ചിത്രം: സിന്നേഴ്‌സ്
🎬 2025 — 🥇 ആഡ്രിയൻ ബ്രോഡി
🎞️ ചിത്രം: ദ ബ്രൂട്ടലിസ്റ്റ്
🎬 2024 — 🥇 കിലിയൻ മർഫി
🎞️ ചിത്രം: ഓപ്പൺഹൈമർ
🎬 2023 — 🥇 ബ്രെൻഡൻ ഫ്രേസർ
🎞️ ചിത്രം: ദ വെയിൽ
🎬 2022 — 🥇 വിൽ സ്മിത്ത്
🎞️ ചിത്രം: കിംഗ് റിച്ചാർഡ്
🎬 2021 — 🥇 ആന്റണി ഹോപ്കിൻസ്
🎞️ ചിത്രം: ദ ഫാദർ
🎬 2020 — 🥇 ജോക്വിൻ ഫീനിക്സ്
🎞️ ചിത്രം: ജോക്കർ
━━━━━━━━━━━━━━━━━━━━
🎭 മികച്ച നടിക്കുള്ള പുരസ്കാര ജേതാക്കൾ
━━━━━━━━━━━━━━━━━━━━
🎬 2026 — 🥇 ജെസ്സി ബക്ക്ലി
🎞️ ചിത്രം: ഹാംനെറ്റ്
🎬 2025 — 🥇 മിക്കി മാഡിസൺ
🎞️ ചിത്രം: അനോറ
🎬 2024 — 🥇 എമ്മ സ്റ്റോൺ
🎞️ ചിത്രം: പൂവർ തിംഗ്സ്
🎬 2023 — 🥇 മിഷേൽ യോ
🎞️ ചിത്രം: എവരിതിംഗ് എവരിവേർ ഓൾ ഇൻ വൺസ്
🎬 2022 — 🥇 ജെസീക്ക ചാസ്റ്റെയ്ൻ
🎞️ ചിത്രം: ദ ഐസ് ഓഫ് ടാമി ഫേ
🎬 2021 — 🥇 ഫ്രാൻസസ് മക്‌ഡോർമണ്ട്
🎞️ ചിത്രം: നോമാഡ്‌ലാൻഡ്
🎬 2020 — 🥇 റെനീ സെൽവെഗർ
🎞️ ചിത്രം: ജൂഡി
━━━━━━━━━━━━━━━━━━━━
📰 𝐅𝐎𝐑 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 (𝐂𝐀)
👉 https://t.me/THAPASYAPSC
📝 𝐅𝐎𝐑 𝐏𝐑𝐄𝐕𝐈𝐎𝐔𝐒 𝐘𝐄𝐀𝐑 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒 (𝐏𝐘𝐐)
👉 https://t.me/pyqteamthapasya
📖 𝐅𝐎𝐑 𝐒𝐂𝐄𝐑𝐓 𝐒𝐓𝐔𝐃𝐘 𝐌𝐀𝐓𝐄𝐑𝐈𝐀𝐋𝐒
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰 👑
━━━━━━━━━━━━━━━━━━━━
🔥4❤1🥰1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑 pinned «𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐑𝐀𝐍𝐊 𝐌𝐀𝐊𝐄𝐑 🏆📊✨ 🎬 ഓസ്കർ ജേതാക്കൾ: മികച്ച നടനും നടിയും 2020 – 2026 ━━━━━━━━━━━━━━━━━━━━ 🎭 മികച്ച നടനുള്ള പുരസ്കാര ജേതാക്കൾ ━━━━━━━━━━━━━━━━━━━━ 🎬 2026 — 🥇 മൈക്കൽ ബി. ജോർദാൻ 🎞️ ചിത്രം: സിന്നേഴ്‌സ് 🎬 2025 — 🥇 ആഡ്രിയൻ ബ്രോഡി 🎞️ ചിത്രം: ദ ബ്രൂട്ടലിസ്റ്റ്…»
🎙️കുട്ടികൾ, ഗർഭിണികൾ, പാലുട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി ഏതു?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
24%
ബാല്യസ്പന്ദനം - 2026
43%
പോഷൻ മാ - 2026
27%
ഹമാരി അംഗനവാടി - 2026
6%
ഹമാരി ജിമ്മേദാരി - 2026
👌2💯2
🎙️ആക്രമണകാരികളും
പേവിഷബാധയുള്ളതുമായ
തെരുവുനായകൾക്ക് ദയാവധം നൽകാൻ ഉത്തരവിട്ട സംസ്ഥാനം? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
പേവിഷബാധയുള്ളതുമായ
തെരുവുനായകൾക്ക് ദയാവധം നൽകാൻ ഉത്തരവിട്ട സംസ്ഥാനം? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
51%
കേരളം
20%
മിസോറാം
22%
നാഗാലാൻഡ്
7%
തമിഴ്നാട്
🥰2
🗞2026ൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ (INS) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
കരൺ രാജേന്ദ്ര ദർദ (ലോക്മത് മീഡിയ ഗ്രൂപ്പ്)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026-27 വർഷത്തേക്കുള്ള ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ (INS) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
📑വൈസ് പ്രസിഡന്റ് - ഹർഷ മാത്യു
📑ഡെപ്യൂട്ടി പ്രസിഡന്റ്- തന്മയ് മഹേശ്വരി (അമർ ഉജാല)
📑സെക്രട്ടറി ജനറൽ - മേരി പോൾ
🖋കേരളത്തിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
1⃣പി. വി. നിധീഷ് (ബാലഭൂമി)
2⃣ബിജു വർഗീസ് (മംഗളം പ്ലസ്)
3⃣ജയന്ത് മാമ്മൻ മാത്യു (മലയാള മനോരമ)
4⃣എം. വി. ശ്രേയാംസ് കുമാർ (മാതൃഭൂമി)
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)

👍1🔥1🥰1
🎙️ ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസുകളും വിച്‌ഛേദിക്കുക ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക നടപടിയുടെ പേര്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
8%
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
58%
ഓപ്പറേഷൻ ഔട്ട്‌കാസ്റ്റ്
32%
ഓപ്പറേഷൻ റെവോല്യൂഷൻ
2%
ഓപ്പറേഷൻ വിജയ്
🎉2👍1
🎙️മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലേക്ക് വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2021 ഫെബ്രുവരിയിലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.
📑2026 ജൂണിൽ അദ്ദേഹം ഈ പദവിയിൽ വീണ്ടും നിയമിതനായി.
🎯𝗛𝗜𝗚𝗛𝗟𝗜𝗚𝗛𝗧𝗦:
📎പ്രതിപക്ഷ നേതാവ്' എന്ന പദവിയെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ നേരിട്ട് പരാമർശമില്ല (ഇതൊരു ഭരണഘടനാ പദവിയല്ല).
📎പ്രതിപക്ഷ നേതാവിന് ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ അതേ റാങ്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
📎1969 വരെ 'പ്രതിപക്ഷ നേതാവ്' എന്ന പദവിക്ക് ഔദ്യോഗികമായ അംഗീകാരമോ ആനുകൂല്യങ്ങളോ ഇല്ലായിരുന്നു.
📎ശ്യാം നന്ദൻ മിശ്ര (Shyam Nandan Mishra) ആണ് രാജ്യസഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് (1969)
📎വൈ.ബി. ചവാൻ (Y.B. Chavan) ആണ് ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്.
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑

🎙️കാഞ്ചൻ ദേവി കമ്മിറ്റി (Kanchan Devi Committee)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
⛰ആരവല്ലി മലനിരകളുടെ (Aravalli Hills) സംരക്ഷണവും അതിർത്തിയുമായി ബന്ധപ്പെട്ട് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണിത്.
🏔ആരവല്ലി മലനിരകളുടെ കൃത്യമായ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ അതിരുകൾ നിർവചിക്കുക, ഖനന നിയന്ത്രണങ്ങൾ പരിശോധിക്കുക, വനസംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
⛰ആരവല്ലി മലനിരകളെ 100 മീറ്ററിലധികം ഉയരമുള്ള കുന്നുകളായി മാത്രം നിർവചിക്കാനുള്ള ഗവൺമെന്റിന്റെ നിർദ്ദേശം ഈ സമിതി പരിശോധിക്കുന്നു.

❤🔥2🎉2
🛕തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ ഗൊല്ലാല ഗുഡി ക്ഷേത്രം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ ഗൊല്ലാല ഗുഡി (കൊല്ലാലഗുഡി) ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചു.
📑എ.ഡി. 12 - 13 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.
📑തെലുങ്ക് രാജവംശമായ കാകതീയ രാജവംശത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
📑അപൂർവമായ 'ത്രികൂടാലയ' ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതായത്, മധ്യഭാഗത്തുള്ള ഒരു പൊതു മണ്ഡപവുമായി ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത ശ്രീകോവിലുകൾ ഈ ക്ഷേത്രത്തിനുണ്ട്.
📑ഈ പദവിക്ക് പരിഗണിക്കുന്നതിനായി ഒരു സ്മാരകത്തിന് കുറഞ്ഞത് 100 വർഷത്തെ പഴക്കമെങ്കിലും ഉണ്ടായിരിക്കണം.
🔮𝐉𝐎𝐈𝐍

📰 𝐓𝐎𝐏𝐈𝐂 : തമിഴ് ദിനപത്രമായ 'ദിനമലർ' (Dinamalar) 75-ാം വാർഷികം.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026 സെപ്റ്റംബറിലാണ് ദിനമലർ പത്രം 75 വർഷം പൂർത്തിയാക്കിയത്.
📑പത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പ് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ചെന്നൈയിൽ വെച്ച് പ്രകാശനം ചെയ്തു.
📑സ്ഥാപകൻ - സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന ടി. വി. രാമസുബ്ബയ്യർ
📑 പ്രസിദ്ധീകരണം തുടങ്ങിയ വർഷം - 1951 സെപ്റ്റംബർ 6.1
📑തിരുവനന്തപുരത്താണ് ഈ പത്രം ആദ്യമായി അച്ചടിച്ച് തുടങ്ങിയത്.
📑കന്യാകുമാരി ഉൾപ്പെടുന്ന തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളെ മദ്രാസ് പ്രസിഡൻസിയോട് ചേർക്കുന്നതിനുള്ള ജനകീയ ശബ്ദമായിട്ടാണ് ഈ പത്രം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പത്രത്തിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലേക്ക് മാറ്റി.

📅 സെപ്റ്റംബർ 9 — ചരിത്രവും പ്രാധാന്യവും
1. 🇨🇳 1976 സെപ്റ്റംബർ 9 — ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സെദുങ് അന്തരിച്ചു.
2. 🇮🇹 1943 സെപ്റ്റംബർ 9 — രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ സലേർണോ ആക്രമണം (Operation Avalanche) ആരംഭിച്ചു.
3. 🇺🇸 1776 സെപ്റ്റംബർ 9 — അമേരിക്കൻ കോളനികളെ ഔദ്യോഗികമായി “United States of America” എന്ന് വിളിക്കുന്നതിന് അംഗീകാരം ലഭിച്ചു.
4. 🚗⚡ ലോക ഇലക്ട്രിക് വാഹന ദിനം വൈദ്യുത വാഹനങ്ങളുടെ പ്രാധാന്യവും സുസ്ഥിര ഗതാഗതവും പ്രോത്സാഹിപ്പിക്കുന്ന ദിനം.
5. 2026 സെപ്റ്റംബർ 9 — മാവോ സെദുങ്ങിന്റെ 50-ാം ചരമവാർഷികം എന്ന നിലയിലും ശ്രദ്ധേയമാണ്.

🥰3👍2🎉1
⑧︎⑧︎ദേശീയ ബാലികാ ദിനം?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
10%
ജനുവരി 26
17%
ജനുവരി 6
24%
ജനുവരി 16
49%
ജനുവരി 24
🥰3
⑧︎⑨︎ 2026-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
58%
അരുന്ധതി റോയ്
15%
അമിതാവ് ഘോഷ്
14%
സൽമാൻ റുഷ്ദി
14%
പെഗ്ഗി മോഹൻ
🥰2
CURRENT AFFAIRS TEAM THAPASYA.pdf
5.5 MB
╔══════════════════════════════════╗
📚✨ 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 —
𝐖𝐄𝐄𝐊𝐋𝐘 ✨📚
╚══════════════════════════════════╝
🗓️ 𝐀𝐔𝐆𝐔𝐒𝐓 — 𝐋𝐀𝐒𝐓 𝐖𝐄𝐄𝐊
📅 22 – 31 AUGUST 2026
━━━━━━━━━━━━━━━━━━━━
👑 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰 👑
━━━━━━━━━━━━━━━━━━━━
📰 പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ
🏆 പുരസ്കാരങ്ങൾ • 🌍 ദേശീയ/അന്തർദേശീയ വാർത്തകൾ
🏛️ സർക്കാർ പദ്ധതികൾ • 📊 റിപ്പോർട്ടുകൾ
🏅 കായികം • 🔬 ശാസ്ത്രം • 🎯 PSC പ്രത്യേക വിവരങ്ങൾ
━━━━━━━━━━━━━━━━━━━━
🔥 𝐏𝐒𝐂 𝐑𝐀𝐍𝐊 𝐌𝐀𝐊𝐄𝐑 —
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 👑📚

🔥4
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/pyqteamthapasya
📖 FOR SCERT STUDY MATERIALS
👉 https://t.me/scertteam
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔥3