ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.24K subscribers
3.42K photos
43 videos
90 files
1.78K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



⛳SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🍁𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

📑2026-ലെ ബോർലോഗ് കാസ്റ്റ് കമ്മ്യൂണിക്കേഷൻ അവാർഡിന് (Borlaug CAST Communication Award) അർഹനായ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ ആര്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
17%
A.ഡോ. സ്വാതി നായക്
33%
B.ഡോ. കരീം മരേഡിയ
25%
C.ഡോ. അതിഥി മുഖർജി
25%
D.ഡോ. മഹാലിംഗം ഗോവിന്ദരാജ്
🏆2
🍁𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

📑2026-ലെ നോർമൻ ഇ. ബോർലോഗ് അവാർഡ് ഫോർ ഫീൽഡ് റിസർച്ച് ആൻഡ് അപ്ലിക്കേഷൻ കരസ്ഥമാക്കിയത് ആര്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
24%
A.പമേല അഫോക്പെ
24%
B.ഡെറക് ബാർച്ചെംഗർ
24%
C.സൽമ സുൽത്താന
29%
D.ഡെന്നിസ് ബീസിഗമുക്കാമ
🏆2
🎢മിസോറാമിലെ സൈരംഗ് റെയിൽവേ പാലം

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ റെയിൽവേ പാലം.

📑ഇതിന്റെ പിയർ ഉയരം 104 മീറ്റർ മുതൽ 114 മീറ്റർ വരെയാണ്. ഡൽഹിയിലെ ഖുതുബ് മിനാറിനേക്കാൾ (73 മീറ്റർ) ഉയരക്കൂടുതലുണ്ട്.

📑അസമിലെ ഭൈരാബിയെ മിസോറാമിലെ സൈരംഗുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്റർ പാതയാണിത്.

📑മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.

🚝റെയിൽവേ സോൺ - നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
🎉1
🍁𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

📑ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ഉയരം കൂടിയ പിയർ (Pier - തൂണ്) റെയിൽവേ പാലങ്ങളിൽ ഒന്നായ സായിരംഗ റെയിൽവേ ബ്രിഡ്ജ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
7%
A.മണിപ്പൂർ
22%
B. അസം
37%
C. മിസോറാം
33%
D. മേഘാലയ
🥰2
🎙️ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം മലപ്പുറം ജില്ലയിലെ തിരൂർ ആതവനാട്ടിൽ (പുത്തനത്താണി) നിർമ്മാണം ആരംഭിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

📑ലക്ഷ്യം

📎ഭിന്നശേഷിക്കാർക്ക് ജനനം മുതൽ മരണം വരെ ആവശ്യമായ ചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പകൽ പരിചരണ കേന്ദ്രം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക.

📑സൗകര്യങ്ങൾ

📎സ്പെഷ്യൽ സ്കൂൾ, വയോജനക്ഷേമ കേന്ദ്രം, രക്ഷാകർതൃ ശാക്തീകരണ പരിപാടികൾ, ഹ്രസ്വകാല പുനരധിവാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
👉.ജനനം: 20 ഓഗസ്റ്റ് 1856 — ചെമ്പഴന്തി, തിരുവനന്തപുരം, കേരളം

👉.മരണം: 20 സെപ്റ്റംബർ 1928 — ശിവഗിരി, വർക്കല, തിരുവനന്തപുരം, കേരളം ✍️. പ്രധാന കൃതികൾ : 1.ആത്മോപദേശ ശതകം 2.ദൈവദശകം 3.ദർശനമാല...
Anonymous Quiz
5%
A.മുംബൈ
36%
B.കൊൽക്കത്ത
51%
C. ന്യൂഡൽഹി
8%
D.ചെന്നൈ
🔥2
🇷‌🇪‌🇦‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

🎯𝗧𝗢𝗣𝗜𝗖 - ഭിന്നശേഷി പദ്ധതികൾ

1⃣പരിണയം പദ്ധതി

2⃣മാതൃജ്യോതി പദ്ധതി

3⃣സ്വശ്രയ പദ്ധതി

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
❤3
⑧︎④︎ സർക്കാർ ജീവനക്കാരുടെ ഹാജർ നില കൃത്യമായി നടപ്പാക്കാൻ AI സാങ്കേതികവിദ്യ ഉപയോഗിച്ച് “കർത്തവ്യ” എന്ന പേരിൽ സെൽഫി അറ്റൻഡൻസ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏത്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
42%
കേരളം
14%
തമിഴ്നാട്
22%
കർണാടക
22%
തെലങ്കാന
❤2👍2
⑧︎⑤︎ ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ച ഹ്യുമനോയ്ഡ് റോബോട്ട് ഏത്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
12%
റോബോ സഖാവ്
29%
റെയിൽ ബോട്ട്
32%
ASC അർജുൻ
26%
റെയിൽ സുരക്ഷാ റോബോട്ട്
❤2👍2
🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

🎙️ബ്രിക്‌സ് (BRICS) ഉച്ചകോടി

📑Full Form/ സ്ഥാപക അംഗങ്ങൾ

1⃣Brazil

2⃣Russia,

3⃣ India,

4⃣China,

5⃣SouthAfrica

👉രൂപീകരണം: 2006

👉ആദ്യകാലത്ത് BRIC

👉 2010-ൽ ദക്ഷിണാഫ്രിക്ക ചേർന്നതോടെ BRICS ആയി മാറി.

👉 ആദ്യ ഉച്ചകോടി നടന്നത്: 2009 (യെക്കാറ്ററിൻബർഗ്, റഷ്യ)

📑ആസ്ഥാനം

📎ബ്രിക്‌സിന് സ്ഥിരമായ ആസ്ഥാനമില്ല.

👉NDB യുടെ ആസ്ഥാനം ഷാങ്ഹായ്, ചൈന ആണ്.

🌐 പുതിയ അംഗങ്ങളും വികാസവും (BRICS Expansion)

📑പുതിയ പൂർണ്ണ അംഗങ്ങൾ:

📎ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ.

📑ഉച്ചകോടികൾ (Summits)

1. 16-ാമത് ബ്രിക്‌സ് ഉച്ചകോടി (2024) - കസാൻ, റഷ്യ

2.17-ാമത് ബ്രിക്‌സ് ഉച്ചകോടി (2025) - ബ്രസീൽ

3.18-ാമത് ബ്രിക്‌സ് ഉച്ചകോടി (2026) - ഇന്ത്യ.

🎙️ ഇന്ത്യ നാലാം വെട്ടമാണ് BRICS അധ്യക്ഷ പദവി വഹി ക്കുന്നത്.

📑പ്രധാന പ്രമേയം

📎"പ്രതിരോധശേഷി, നുതനാ ശയം, സഹകരണം, സുസ്ഥിരത"

👉10 പങ്കാളിത്ത രാജ്യങ്ങളും, 11 അംഗരാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുത്തു.

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
❤4🔥1🎉1
⑧︎⑥︎ 2026 ജനുവരി 26-ന് ഇന്ത്യ ആഘോഷിച്ചത് എത്രാമത് റിപ്പബ്ലിക് ദിനമാണ്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
14%
75-ാമത്
20%
76-ാമത്
31%
77-ാമത്
35%
78-ാമത്
👍2🔥2
⑧︎⑦︎ യാത്രക്കാർക്ക് 24 മണിക്കൂറും ട്രെയിനിൽ സുരക്ഷ ഒരുക്കാൻ കേരള പോലീസ് ആരംഭിച്ച മൊബൈൽ സേവനം ഏത്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
44%
റെയിൽ മൈത്രി
22%
റെയിൽ സുരക്ഷ
31%
റെയിൽ കാവൽ
3%
റെയിൽ സഹായം
❤2👍2🎉1
𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐑𝐀𝐍𝐊 𝐌𝐀𝐊𝐄𝐑 🏆📊✨

🎬 ഓസ്കർ ജേതാക്കൾ: മികച്ച നടനും നടിയും
2020 – 2026


━━━━━━━━━━━━━━━━━━━━

🎭 മികച്ച നടനുള്ള പുരസ്കാര ജേതാക്കൾ
━━━━━━━━━━━━━━━━━━━━

🎬 2026 — 🥇 മൈക്കൽ ബി. ജോർദാൻ
🎞️ ചിത്രം: സിന്നേഴ്‌സ്

🎬 2025 — 🥇 ആഡ്രിയൻ ബ്രോഡി
🎞️ ചിത്രം: ദ ബ്രൂട്ടലിസ്റ്റ്

🎬 2024 — 🥇 കിലിയൻ മർഫി
🎞️ ചിത്രം: ഓപ്പൺഹൈമർ

🎬 2023 — 🥇 ബ്രെൻഡൻ ഫ്രേസർ
🎞️ ചിത്രം: ദ വെയിൽ

🎬 2022 — 🥇 വിൽ സ്മിത്ത്
🎞️ ചിത്രം: കിംഗ് റിച്ചാർഡ്

🎬 2021 — 🥇 ആന്റണി ഹോപ്കിൻസ്
🎞️ ചിത്രം: ദ ഫാദർ

🎬 2020 — 🥇 ജോക്വിൻ ഫീനിക്സ്
🎞️ ചിത്രം: ജോക്കർ

━━━━━━━━━━━━━━━━━━━━

🎭 മികച്ച നടിക്കുള്ള പുരസ്കാര ജേതാക്കൾ
━━━━━━━━━━━━━━━━━━━━
🎬 2026 — 🥇 ജെസ്സി ബക്ക്ലി
🎞️ ചിത്രം: ഹാംനെറ്റ്

🎬 2025 — 🥇 മിക്കി മാഡിസൺ
🎞️ ചിത്രം: അനോറ

🎬 2024 — 🥇 എമ്മ സ്റ്റോൺ
🎞️ ചിത്രം: പൂവർ തിംഗ്സ്

🎬 2023 — 🥇 മിഷേൽ യോ
🎞️ ചിത്രം: എവരിതിംഗ് എവരിവേർ ഓൾ ഇൻ വൺസ്

🎬 2022 — 🥇 ജെസീക്ക ചാസ്റ്റെയ്ൻ
🎞️ ചിത്രം: ദ ഐസ് ഓഫ് ടാമി ഫേ

🎬 2021 — 🥇 ഫ്രാൻസസ് മക്‌ഡോർമണ്ട്
🎞️ ചിത്രം: നോമാഡ്‌ലാൻഡ്

🎬 2020 — 🥇 റെനീ സെൽവെഗർ
🎞️ ചിത്രം: ജൂഡി

━━━━━━━━━━━━━━━━━━━━

📰 𝐅𝐎𝐑 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 (𝐂𝐀)
👉
https://t.me/THAPASYAPSC

📝 𝐅𝐎𝐑 𝐏𝐑𝐄𝐕𝐈𝐎𝐔𝐒 𝐘𝐄𝐀𝐑 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒 (𝐏𝐘𝐐)
👉
https://t.me/pyqteamthapasya

📖 𝐅𝐎𝐑 𝐒𝐂𝐄𝐑𝐓 𝐒𝐓𝐔𝐃𝐘 𝐌𝐀𝐓𝐄𝐑𝐈𝐀𝐋𝐒
👉
https://t.me/scertteam

━━━━━━━━━━━━━━━━━━━━

🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰 👑

━━━━━━━━━━━━━━━━━━━━
🔥4❤1🥰1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑 pinned «𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐑𝐀𝐍𝐊 𝐌𝐀𝐊𝐄𝐑 🏆📊✨ 🎬 ഓസ്കർ ജേതാക്കൾ: മികച്ച നടനും നടിയും 2020 – 2026 ━━━━━━━━━━━━━━━━━━━━ 🎭 മികച്ച നടനുള്ള പുരസ്കാര ജേതാക്കൾ ━━━━━━━━━━━━━━━━━━━━ 🎬 2026 — 🥇 മൈക്കൽ ബി. ജോർദാൻ 🎞️ ചിത്രം: സിന്നേഴ്‌സ് 🎬 2025 — 🥇 ആഡ്രിയൻ ബ്രോഡി 🎞️ ചിത്രം: ദ ബ്രൂട്ടലിസ്റ്റ്…»
🎙️കുട്ടികൾ, ഗർഭിണികൾ, പാലുട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി ഏതു?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
24%
ബാല്യസ്പന്ദനം - 2026
43%
പോഷൻ മാ - 2026
27%
ഹമാരി അംഗനവാടി - 2026
6%
ഹമാരി ജിമ്മേദാരി - 2026
👌2💯2
🎙️ആക്രമണകാരികളും
പേവിഷബാധയുള്ളതുമായ
തെരുവുനായകൾക്ക് ദയാവധം നൽകാൻ ഉത്തരവിട്ട സംസ്ഥാനം? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
51%
കേരളം
20%
മിസോറാം
22%
നാഗാലാ‌ൻഡ്
7%
തമിഴ്നാട്
🥰2
🗞2026ൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ (INS) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

കരൺ രാജേന്ദ്ര ദർദ (ലോക്മത് മീഡിയ ഗ്രൂപ്പ്)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑2026-27 വർഷത്തേക്കുള്ള ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ (INS) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

📑വൈസ് പ്രസിഡന്റ് - ഹർഷ മാത്യു

📑ഡെപ്യൂട്ടി പ്രസിഡന്റ്- തന്മയ് മഹേശ്വരി (അമർ ഉജാല)

📑സെക്രട്ടറി ജനറൽ -  മേരി പോൾ

🖋കേരളത്തിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

1⃣പി. വി. നിധീഷ് (ബാലഭൂമി)

2⃣ബിജു വർഗീസ് (മംഗളം പ്ലസ്)

3⃣ജയന്ത് മാമ്മൻ മാത്യു (മലയാള മനോരമ)

4⃣എം. വി. ശ്രേയാംസ് കുമാർ (മാതൃഭൂമി)

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
👍1🔥1🥰1
🎙️ ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസുകളും വിച്‌ഛേദിക്കുക ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക നടപടിയുടെ പേര്?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
8%
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
58%
ഓപ്പറേഷൻ ഔട്ട്‌കാസ്റ്റ്
32%
ഓപ്പറേഷൻ റെവോല്യൂഷൻ
2%
ഓപ്പറേഷൻ വിജയ്
🎉2👍1
🎙️മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലേക്ക് വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑2021 ഫെബ്രുവരിയിലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.

📑2026 ജൂണിൽ അദ്ദേഹം ഈ പദവിയിൽ വീണ്ടും നിയമിതനായി.

🎯𝗛𝗜𝗚𝗛𝗟𝗜𝗚𝗛𝗧𝗦:

📎പ്രതിപക്ഷ നേതാവ്' എന്ന പദവിയെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ നേരിട്ട് പരാമർശമില്ല (ഇതൊരു ഭരണഘടനാ പദവിയല്ല).

📎പ്രതിപക്ഷ നേതാവിന് ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ അതേ റാങ്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

📎1969 വരെ 'പ്രതിപക്ഷ നേതാവ്' എന്ന പദവിക്ക് ഔദ്യോഗികമായ അംഗീകാരമോ ആനുകൂല്യങ്ങളോ ഇല്ലായിരുന്നു.

📎ശ്യാം നന്ദൻ മിശ്ര (Shyam Nandan Mishra) ആണ് രാജ്യസഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് (1969)

📎വൈ.ബി. ചവാൻ (Y.B. Chavan) ആണ് ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്.

━━━━━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/pyqteamthapasya

📖 FOR SCERT STUDY MATERIALS
👉
https://t.me/scertteam

━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🥰2
🎙️കാഞ്ചൻ ദേവി കമ്മിറ്റി (Kanchan Devi Committee)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

⛰ആരവല്ലി മലനിരകളുടെ (Aravalli Hills) സംരക്ഷണവും അതിർത്തിയുമായി ബന്ധപ്പെട്ട് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണിത്.

🏔ആരവല്ലി മലനിരകളുടെ കൃത്യമായ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ അതിരുകൾ നിർവചിക്കുക, ഖനന നിയന്ത്രണങ്ങൾ പരിശോധിക്കുക, വനസംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

⛰ആരവല്ലി മലനിരകളെ 100 മീറ്ററിലധികം ഉയരമുള്ള കുന്നുകളായി മാത്രം നിർവചിക്കാനുള്ള ഗവൺമെന്റിന്റെ നിർദ്ദേശം ഈ സമിതി പരിശോധിക്കുന്നു.

━━━━━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/pyqteamthapasya

📖 FOR SCERT STUDY MATERIALS
👉
https://t.me/scertteam

━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
❤‍🔥2🎉2