ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🌱ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഗാർഡൻ (Carbon Garden) സ്ഥാപിച്ചത് ഡൽഹി സർവകലാശാലയിലാണ്. 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑ഉദ്ഘാടനം ചെയ്തത് - ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ് (2026) 📑വിസ്തൃതി - ഏകദേശം 2000 ചതുരശ്ര അടി. 📑ഏകദേശം 45-ലധികം സസ്യ…
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം - ആലുവ സീഡ് ഫാം
📑ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് - പല്ലി ഗ്രാമം (സാംബ ജില്ല, ജമ്മു കശ്മീർ).
📑ഇന്ത്യയിലെ ആദ്യ കാർബൺ രഹിത സംസ്ഥാനം - ഹിമാചൽ പ്രദേശ്
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑

🥰4👍2❤1
🎙️. ഇന്ത്യ 9 മെഡലുകൾ നേടിയ 19-ാ മത് Earth Science Olimpiad ന്റെ വേദി ഏത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
6%
A.Rome
38%
B. Turin
49%
C.Milan
6%
D.Venice
🔥2
🎙️.കൊച്ചിയിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ പുതിയ സോളാർ ബോട്ടുകൾ നിർമിച്ച സ്ഥാപനം ഏതു?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
18%
A.Solar Sailor
29%
B.EcoSun
29%
C.Navalt
24%
D.Sun Dolphin
🏆4
🎙️.ടിം കുക്കിന് ശേഷം ആപ്പിളിന്റെ പുതിയ സി. ഈ. ഒ ആര്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
53%
A.ജോൺ ടെർനെസ്
27%
B.ജോൺ ബില്ലിയാർഡ്
16%
C.ജോൺ നാപ്പിയർ
4%
D.ജോൺ ജോർജ്
🎉4
✍️.“Belonging: A Journey of Life”, എഴുതിയത് ആര്....
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
20%
A.നിർമല സീതാരാമൻ
59%
B.സോണിയ ഗാന്ധി
17%
C.സുധമുർത്തി
4%
D.ഹെലൻ കെല്ലർ
🔥3
📅✨ സെപ്റ്റംബർ 8 — ചരിത്രവും പ്രാധാന്യവും ✨📅
📚🌍 അന്താരാഷ്ട്ര സാക്ഷരതാ ദിനം 🌍📚
എല്ലാ വർഷവും സെപ്റ്റംബർ 8 ലോകമെമ്പാടും അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു.
💡 ലക്ഷ്യം:
സാക്ഷരതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും എല്ലാവർക്കും വിദ്യാഭ്യാസത്തിനും അറിവിനും അവസരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്യുക.
🏛️ 1966 — UNESCO അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിച്ചു.
📖 1967 — ആദ്യമായി അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു.
🎯 2026-ലെ പ്രത്യേകത:
🏆 അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ 60-ാം വാർഷികം!
🌱 2026-ലെ പ്രമേയം:
“Literacy for people, the planet and prosperity”
━━━━━━━━━━━━━━━
🕰️ ചരിത്രത്തിലെ സെപ്റ്റംബർ 8
🏰 1320 — ഗിയാസുദ്ദീൻ തുഗ്ലക്ക് ഡൽഹി സുൽത്താനായി അധികാരത്തിലെത്തി. ഇതോടെ തുഗ്ലക്ക് വംശത്തിന് തുടക്കമായി.
🎨 1504 — മൈക്കലാഞ്ചലോയുടെ പ്രശസ്ത ശിൽപമായ David ഫ്ലോറൻസിൽ ഔദ്യോഗികമായി അനാവരണം ചെയ്തു.
🎓 1636 — അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാല സ്ഥാപിതമായി.
🇮🇳 1962 — ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവത്തിന് സെപ്റ്റംബർ 8 സാക്ഷിയായി.
━━━━━━━━━━━━━━━
📝🔥 PSC പരീക്ഷയ്ക്ക് ഒറ്റനോട്ടത്തിൽ
📌 സെപ്റ്റംബർ 8 → അന്താരാഷ്ട്ര സാക്ഷരതാ ദിനം
📌 പ്രഖ്യാപിച്ചത് → UNESCO
📌 പ്രഖ്യാപിച്ച വർഷം → 1966
📌 ആദ്യമായി ആചരിച്ചത് → 1967
📌 2026 → 60-ാം വാർഷികം
📌 2026 പ്രമേയം → Literacy for people, the planet and prosperity.
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑

⑧︎①︎ തൃശൂർ ജില്ലയിൽ വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെയും,വാറണ്ട് നിലവിലുള്ള കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധന ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
47%
ഓപ്പറേഷൻ ഗ്രേ ഹണ്ട്
8%
ഓപ്പറേഷൻ തൂഫാൻ
23%
ഓപ്പറേഷൻ തണ്ടർ
22%
ഓപ്പറേഷൻ കാവൽ
❤2👍2
⑧︎②︎ സംഘടിത ഗുണ്ടാ ശൃംഖലകളെ തകർക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃതിരഹിതമാക്കുന്നതിനുമായി പഞ്ചാബ് പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
27%
ഓപ്പറേഷൻ ഗരുഡ
47%
ഓപ്പറേഷൻ പ്രഹാർ
17%
ഓപ്പറേഷൻ വജ്ര
9%
ഓപ്പറേഷൻ കാവൽ
🔥2👍1
⑧︎③︎രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത, ഇന്ത്യയിലെ 11 ക്ലാസിക്കൽ ഭാഷകളിലെ കൃതികൾ സൂക്ഷിച്ചിരിക്കുന്ന പുതിയ ലൈബ്രറിയുടെ പേര് ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
29%
ജ്ഞാന കുഞ്ച്
31%
ഭാരത് ഗ്രന്ഥാലയം
31%
ഗ്രന്ഥ് കുടീർ
9%
സംസ്കൃത ഭവൻ
🔥2🎉2👏1
🌋ഇന്തോനേഷ്യയിലെ സുന്ദാ കടലിടുക്കിലുള്ള അനക് ക്രാക്കത്തോവ (Anak Krakatau) അഗ്നിപർവ്വതം സെപ്റ്റംബർ ആദ്യവാരത്തിൽ ശക്തമായി പൊട്ടിത്തെറിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🌋അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരവും പുകയും 50,000 അടി വരെ ഉയരത്തിൽ പടർന്നതിനാൽ തലസ്ഥാനമായ ജക്കാർത്തയിലെ പ്രധാന വിമാനത്താവളമായ സൂക്കർണോ-ഹത്ത ഉൾപ്പെടെയുള്ള 5 എയർപോർട്ടുകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നു.
🌋ഇന്തോനേഷ്യ പസഫിക് റിങ് ഓഫ് ഫയർ (Ring of Fire) മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ അവിടെ ഇത്തരം അഗ്നിപർവ്വത സ്ഫോടനങ്ങൾ സാധാരണമാണ്.
🌋സുന്ദാ കടലിടുക്കിലെ അനക് ക്രാക്കത്തോവയ്ക്ക് പുറമെ, ജാവ ദ്വീപിലെ മൗണ്ട് സെമേരു (Mount Semeru) അഗ്നിപർവ്വതവും സെപ്റ്റംബർ 5-ന് നേരിയ തോതിൽ പൊട്ടിത്തെറിച്ചിരുന്നു.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC

👍2🎉2
🦛പന്നിയുടെ വൃക്ക (Genetically Modified Pig Kidney) സ്വീകരിച്ച് ഏറ്റവും കൂടുതൽ കാലം ഡയാലിസിസ് ഇല്ലാതെ ജീവിച്ച വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും വാർത്തകളിൽ ഇടം നേടിയ വ്യക്തി?
അമേരിക്കൻ സ്വദേശി ടിം ആൻഡ്രൂസ് (Tim Andrews)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2025 ജനുവരിയിൽ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ അദ്ദേഹത്തിന് ഈ അവയവം വെച്ചുപിടിപ്പിച്ചത്.
📑തുടർന്ന് റെക്കോർഡ് കാലയളവായ 271 ദിവസങ്ങൾ (ഏകദേശം 9 മാസം) അദ്ദേഹം ഡയാലിസിസിന്റെ സഹായമില്ലാതെ ജീവിച്ചു.
📑പന്നിയുടെ വൃക്ക 9 മാസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമായതിനെ തുടർന്ന് അത് നീക്കം ചെയ്യുകയും, പിന്നീട് 2026 ജനുവരിയിൽ അദ്ദേഹത്തിന് വിജയകരമായി ഒരു മനുഷ്യ ദാതാവിന്റെ വൃക്ക വെച്ചുപിടിപ്പിക്കുകയും ചെയ്തു.
📑മനുഷ്യനല്ലാത്ത മറ്റ് ജീവികളുടെ സജീവമായ കോശങ്ങൾ, ടിഷ്യൂകൾ, അല്ലെങ്കിൽ അവയവങ്ങൾ മനുഷ്യരോഗികളിൽ വെച്ചുപിടിപ്പിക്കുന്ന പ്രക്രിയയെയാണ് സെനോട്രാൻസ്പ്ലാന്റേഷൻ.
📑പന്നിയുടെ ആന്തരിക അവയവങ്ങളുടെ വലിപ്പവും പ്രവർത്തനരീതിയും (ഉദാഹരണത്തിന് ഹൃദയത്തിന്റെ പമ്പിംഗ് ശേഷി) മനുഷ്യ അവയവങ്ങളുമായി ഏറെ സമാനമാണ്.

👌2🥰1
🍁𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡
📑2026-ലെ ബോർലോഗ് കാസ്റ്റ് കമ്മ്യൂണിക്കേഷൻ അവാർഡിന് (Borlaug CAST Communication Award) അർഹനായ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ ആര്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
📑2026-ലെ ബോർലോഗ് കാസ്റ്റ് കമ്മ്യൂണിക്കേഷൻ അവാർഡിന് (Borlaug CAST Communication Award) അർഹനായ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ ആര്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
17%
A.ഡോ. സ്വാതി നായക്
33%
B.ഡോ. കരീം മരേഡിയ
25%
C.ഡോ. അതിഥി മുഖർജി
25%
D.ഡോ. മഹാലിംഗം ഗോവിന്ദരാജ്
🏆2
🍁𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡
📑2026-ലെ നോർമൻ ഇ. ബോർലോഗ് അവാർഡ് ഫോർ ഫീൽഡ് റിസർച്ച് ആൻഡ് അപ്ലിക്കേഷൻ കരസ്ഥമാക്കിയത് ആര്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
📑2026-ലെ നോർമൻ ഇ. ബോർലോഗ് അവാർഡ് ഫോർ ഫീൽഡ് റിസർച്ച് ആൻഡ് അപ്ലിക്കേഷൻ കരസ്ഥമാക്കിയത് ആര്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
24%
A.പമേല അഫോക്പെ
24%
B.ഡെറക് ബാർച്ചെംഗർ
24%
C.സൽമ സുൽത്താന
29%
D.ഡെന്നിസ് ബീസിഗമുക്കാമ
🏆2
🎢മിസോറാമിലെ സൈരംഗ് റെയിൽവേ പാലം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ റെയിൽവേ പാലം.
📑ഇതിന്റെ പിയർ ഉയരം 104 മീറ്റർ മുതൽ 114 മീറ്റർ വരെയാണ്. ഡൽഹിയിലെ ഖുതുബ് മിനാറിനേക്കാൾ (73 മീറ്റർ) ഉയരക്കൂടുതലുണ്ട്.
📑അസമിലെ ഭൈരാബിയെ മിസോറാമിലെ സൈരംഗുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്റർ പാതയാണിത്.
📑മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
🚝റെയിൽവേ സോൺ - നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ റെയിൽവേ പാലം.
📑ഇതിന്റെ പിയർ ഉയരം 104 മീറ്റർ മുതൽ 114 മീറ്റർ വരെയാണ്. ഡൽഹിയിലെ ഖുതുബ് മിനാറിനേക്കാൾ (73 മീറ്റർ) ഉയരക്കൂടുതലുണ്ട്.
📑അസമിലെ ഭൈരാബിയെ മിസോറാമിലെ സൈരംഗുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്റർ പാതയാണിത്.
📑മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
🚝റെയിൽവേ സോൺ - നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
🎉1
🍁𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡
📑ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ഉയരം കൂടിയ പിയർ (Pier - തൂണ്) റെയിൽവേ പാലങ്ങളിൽ ഒന്നായ സായിരംഗ റെയിൽവേ ബ്രിഡ്ജ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
📑ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ഉയരം കൂടിയ പിയർ (Pier - തൂണ്) റെയിൽവേ പാലങ്ങളിൽ ഒന്നായ സായിരംഗ റെയിൽവേ ബ്രിഡ്ജ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
8%
A.മണിപ്പൂർ
23%
B. അസം
36%
C. മിസോറാം
34%
D. മേഘാലയ
🥰2
🎙️ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം മലപ്പുറം ജില്ലയിലെ തിരൂർ ആതവനാട്ടിൽ (പുത്തനത്താണി) നിർമ്മാണം ആരംഭിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
📑ലക്ഷ്യം
📎ഭിന്നശേഷിക്കാർക്ക് ജനനം മുതൽ മരണം വരെ ആവശ്യമായ ചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പകൽ പരിചരണ കേന്ദ്രം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക.
📑സൗകര്യങ്ങൾ
📎സ്പെഷ്യൽ സ്കൂൾ, വയോജനക്ഷേമ കേന്ദ്രം, രക്ഷാകർതൃ ശാക്തീകരണ പരിപാടികൾ, ഹ്രസ്വകാല പുനരധിവാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
📑ലക്ഷ്യം
📎ഭിന്നശേഷിക്കാർക്ക് ജനനം മുതൽ മരണം വരെ ആവശ്യമായ ചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പകൽ പരിചരണ കേന്ദ്രം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക.
📑സൗകര്യങ്ങൾ
📎സ്പെഷ്യൽ സ്കൂൾ, വയോജനക്ഷേമ കേന്ദ്രം, രക്ഷാകർതൃ ശാക്തീകരണ പരിപാടികൾ, ഹ്രസ്വകാല പുനരധിവാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
👉.ജനനം: 20 ഓഗസ്റ്റ് 1856 — ചെമ്പഴന്തി, തിരുവനന്തപുരം, കേരളം
👉.മരണം: 20 സെപ്റ്റംബർ 1928 — ശിവഗിരി, വർക്കല, തിരുവനന്തപുരം, കേരളം ✍️. പ്രധാന കൃതികൾ : 1.ആത്മോപദേശ ശതകം 2.ദൈവദശകം 3.ദർശനമാല...
👉.മരണം: 20 സെപ്റ്റംബർ 1928 — ശിവഗിരി, വർക്കല, തിരുവനന്തപുരം, കേരളം ✍️. പ്രധാന കൃതികൾ : 1.ആത്മോപദേശ ശതകം 2.ദൈവദശകം 3.ദർശനമാല...
Anonymous Quiz
5%
A.മുംബൈ
36%
B.കൊൽക്കത്ത
51%
C. ന്യൂഡൽഹി
8%
D.ചെന്നൈ
🔥2
🇷🇪🇦🇸🇪🇦🇷🇨🇭 🇩🇪🇸🇰
🎯𝗧𝗢𝗣𝗜𝗖 - ഭിന്നശേഷി പദ്ധതികൾ
1⃣പരിണയം പദ്ധതി
2⃣മാതൃജ്യോതി പദ്ധതി
3⃣സ്വശ്രയ പദ്ധതി
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
🎯𝗧𝗢𝗣𝗜𝗖 - ഭിന്നശേഷി പദ്ധതികൾ
1⃣പരിണയം പദ്ധതി
2⃣മാതൃജ്യോതി പദ്ധതി
3⃣സ്വശ്രയ പദ്ധതി
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
❤3
⑧︎④︎ സർക്കാർ ജീവനക്കാരുടെ ഹാജർ നില കൃത്യമായി നടപ്പാക്കാൻ AI സാങ്കേതികവിദ്യ ഉപയോഗിച്ച് “കർത്തവ്യ” എന്ന പേരിൽ സെൽഫി അറ്റൻഡൻസ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
42%
കേരളം
14%
തമിഴ്നാട്
22%
കർണാടക
22%
തെലങ്കാന
❤2👍2
⑧︎⑤︎ ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ച ഹ്യുമനോയ്ഡ് റോബോട്ട് ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
12%
റോബോ സഖാവ്
29%
റെയിൽ ബോട്ട്
32%
ASC അർജുൻ
26%
റെയിൽ സുരക്ഷാ റോബോട്ട്
❤2👍2