⑦︎⑨︎ 2026 ജനുവരിയിൽ പുറത്തിറങ്ങിയ Responsible Nations Index (RNI) പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
12-ാം സ്ഥാനം
34%
16-ാം സ്ഥാനം
25%
21-ാം സ്ഥാനം
23%
24-ാം സ്ഥാനം
❤3
⑧︎⓪︎ 27 വർഷത്തെ സേവനത്തിനു ശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക ആര്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
10%
കൽപ്പന ചൗള
71%
സുനിത വില്യംസ്
11%
രാജാ ചാരി
9%
അനിൽ മേനോൻ
🥰3
☔️കേരളത്തിലെ മഴക്കുറവ് 13 ശതമാനത്തിൽ നിന്ന് 22 ശതമാനമായി വർദ്ധിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
💧കാരണങ്ങൾ
📎 പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനങ്ങളായ എൽ നിനോ (El Nino) പ്രതിഭാസം അല്ലെങ്കിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) എന്നിവ ദുർബലമാകുന്നത് ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തെ (വടക്കുകിഴക്കൻ മൺസൂൺ) ബാധിക്കാം.
🎯𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐏𝐎𝐈𝐍𝐓𝐒
📑കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവ്:
📎ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ മൺസൂൺ (ജൂൺ - സെപ്റ്റംബർ).
📑കേരളത്തിൽ രണ്ടാമത് മഴ ലഭിക്കുന്ന കാലയളവ്:
📎തുലാവർഷം അഥവാ വടക്കുകിഴക്കൻ മൺസൂൺ (ഒക്ടോബർ - നവംബർ).
📑കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം:
📎ലക്കിടി (വയനാട്) - 'കേരളത്തിലെ ചിറാപുഞ്ചി' എന്നറിയപ്പെടുന്നു. (നേരത്തെ ഇത് നേര്യമംഗലം ആയിരുന്നു).
📑കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം - ചിന്നാർ (ഇടുക്കി).
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC

❤🔥2
🎙.കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വളർത്താൻ ലോക ഭഷ്യദിനമായ Oct 16 ന് ആരംഭിക്കുന്ന പദ്ധതി ?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
20%
A.കൃഷിസഖി
22%
B.ജൈവ കൃഷി
51%
C. കതിർ
6%
D.നിഴൽ
🔥2🥰2
🎙️.വനിതാ കർഷകരെയും കാർഷിക സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന 5 വർഷ പദ്ധതിയുടെ പേര്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
9%
A.കതിർ
65%
B. കൃഷിസഖി
17%
C. ജൈവകൃഷി
9%
D. നെൽകതിർ
🎉2🥰1
"Mulehunter A . I"
ബാങ്കുകളിലെ mule accounts (തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ) ഉപയോഗിച്ച് തിരിച്ചറിയാൻ RBIH വികസിപ്പിച്ച സംവിധാനമാണ്.
✍️RBIH stands for Reserve Bank Innovation Hub.

🥰2🔥1
🎙️ഗ്രീൻ മാർഷൽസ്' പദ്ധതി (Green Marshals)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ആവിഷ്കരിച്ച വകുപ്പ് - കേരള വിനോദസഞ്ചാര വകുപ്പ്
📑ലക്ഷ്യം - വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുക, മാലിന്യമുക്ത ടൂറിസം നടപ്പിലാക്കുക.
📑സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഇത് വിഭാവനം ചെയ്തത്.
📑മൂന്നാർ, വയനാട്, കോവളം എന്നീ പ്രധാന ടൂറിസം കേന്ദ്രങ്ങളിലാണ് ഇത് ആദ്യമായി നടപ്പിലാക്കാൻ തീരുമാനിച്ചത്.
📑മേൽനോട്ടം - അതത് ജില്ലകളിലെ ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) ആയിരിക്കും ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
📑ഈ പദ്ധതിക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആധുനിക പൊതുശൗചാലയങ്ങൾ സ്ഥാപിക്കുന്നതിനായി 'സ്മാർട്ട് ടൂറിസ്റ്റ് അമെനിറ്റി സെന്റർ' (Smart Tourist Amenity Centre) പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

🎉3❤2
🌱ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഗാർഡൻ (Carbon Garden) സ്ഥാപിച്ചത് ഡൽഹി സർവകലാശാലയിലാണ്.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഉദ്ഘാടനം ചെയ്തത് - ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ് (2026)
📑വിസ്തൃതി - ഏകദേശം 2000 ചതുരശ്ര അടി.
📑ഏകദേശം 45-ലധികം സസ്യ ഇനങ്ങളും (സസ്യങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ) വിവിധയിനം സൂക്ഷ്മജീവികളും (ആൽഗകൾ, ഫംഗസ്, ബാക്ടീരിയ) ഇവിടെ സംരക്ഷിക്കപ്പെടുന്നു.
📑പരമ്പരാഗത പൂന്തോട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡും മറ്റ് മാരകമായ മലിനീകരണ വസ്തുക്കളും ആഗിരണം ചെയ്യാൻ ശേഷിയുള്ള സസ്യങ്ങളാണ് ഇതിൽ വളർത്തുന്നത്.
📑ഒരു മിനി ജൈവവൈവിധ്യ പാർക്ക് (Mini Biodiversity Park) ആയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഉദ്ഘാടനം ചെയ്തത് - ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ് (2026)
📑വിസ്തൃതി - ഏകദേശം 2000 ചതുരശ്ര അടി.
📑ഏകദേശം 45-ലധികം സസ്യ ഇനങ്ങളും (സസ്യങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ) വിവിധയിനം സൂക്ഷ്മജീവികളും (ആൽഗകൾ, ഫംഗസ്, ബാക്ടീരിയ) ഇവിടെ സംരക്ഷിക്കപ്പെടുന്നു.
📑പരമ്പരാഗത പൂന്തോട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡും മറ്റ് മാരകമായ മലിനീകരണ വസ്തുക്കളും ആഗിരണം ചെയ്യാൻ ശേഷിയുള്ള സസ്യങ്ങളാണ് ഇതിൽ വളർത്തുന്നത്.
📑ഒരു മിനി ജൈവവൈവിധ്യ പാർക്ക് (Mini Biodiversity Park) ആയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
👍3❤1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🌱ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഗാർഡൻ (Carbon Garden) സ്ഥാപിച്ചത് ഡൽഹി സർവകലാശാലയിലാണ്. 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑ഉദ്ഘാടനം ചെയ്തത് - ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ് (2026) 📑വിസ്തൃതി - ഏകദേശം 2000 ചതുരശ്ര അടി. 📑ഏകദേശം 45-ലധികം സസ്യ…
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം - ആലുവ സീഡ് ഫാം
📑ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് - പല്ലി ഗ്രാമം (സാംബ ജില്ല, ജമ്മു കശ്മീർ).
📑ഇന്ത്യയിലെ ആദ്യ കാർബൺ രഹിത സംസ്ഥാനം - ഹിമാചൽ പ്രദേശ്

🥰4👍2❤1
🎙️. ഇന്ത്യ 9 മെഡലുകൾ നേടിയ 19-ാ മത് Earth Science Olimpiad ന്റെ വേദി ഏത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
6%
A.Rome
38%
B. Turin
49%
C.Milan
6%
D.Venice
🔥2
🎙️.കൊച്ചിയിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ പുതിയ സോളാർ ബോട്ടുകൾ നിർമിച്ച സ്ഥാപനം ഏതു?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
18%
A.Solar Sailor
29%
B.EcoSun
29%
C.Navalt
24%
D.Sun Dolphin
🏆4
🎙️.ടിം കുക്കിന് ശേഷം ആപ്പിളിന്റെ പുതിയ സി. ഈ. ഒ ആര്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
53%
A.ജോൺ ടെർനെസ്
27%
B.ജോൺ ബില്ലിയാർഡ്
16%
C.ജോൺ നാപ്പിയർ
4%
D.ജോൺ ജോർജ്
🎉4
✍️.“Belonging: A Journey of Life”, എഴുതിയത് ആര്....
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
20%
A.നിർമല സീതാരാമൻ
59%
B.സോണിയ ഗാന്ധി
17%
C.സുധമുർത്തി
4%
D.ഹെലൻ കെല്ലർ
🔥3
📅✨ സെപ്റ്റംബർ 8 — ചരിത്രവും പ്രാധാന്യവും ✨📅
📚🌍 അന്താരാഷ്ട്ര സാക്ഷരതാ ദിനം 🌍📚
എല്ലാ വർഷവും സെപ്റ്റംബർ 8 ലോകമെമ്പാടും അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു.
💡 ലക്ഷ്യം:
സാക്ഷരതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും എല്ലാവർക്കും വിദ്യാഭ്യാസത്തിനും അറിവിനും അവസരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്യുക.
🏛️ 1966 — UNESCO അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിച്ചു.
📖 1967 — ആദ്യമായി അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു.
🎯 2026-ലെ പ്രത്യേകത:
🏆 അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ 60-ാം വാർഷികം!
🌱 2026-ലെ പ്രമേയം:
“Literacy for people, the planet and prosperity”
━━━━━━━━━━━━━━━
🕰️ ചരിത്രത്തിലെ സെപ്റ്റംബർ 8
🏰 1320 — ഗിയാസുദ്ദീൻ തുഗ്ലക്ക് ഡൽഹി സുൽത്താനായി അധികാരത്തിലെത്തി. ഇതോടെ തുഗ്ലക്ക് വംശത്തിന് തുടക്കമായി.
🎨 1504 — മൈക്കലാഞ്ചലോയുടെ പ്രശസ്ത ശിൽപമായ David ഫ്ലോറൻസിൽ ഔദ്യോഗികമായി അനാവരണം ചെയ്തു.
🎓 1636 — അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാല സ്ഥാപിതമായി.
🇮🇳 1962 — ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവത്തിന് സെപ്റ്റംബർ 8 സാക്ഷിയായി.
━━━━━━━━━━━━━━━
📝🔥 PSC പരീക്ഷയ്ക്ക് ഒറ്റനോട്ടത്തിൽ
📌 സെപ്റ്റംബർ 8 → അന്താരാഷ്ട്ര സാക്ഷരതാ ദിനം
📌 പ്രഖ്യാപിച്ചത് → UNESCO
📌 പ്രഖ്യാപിച്ച വർഷം → 1966
📌 ആദ്യമായി ആചരിച്ചത് → 1967
📌 2026 → 60-ാം വാർഷികം
📌 2026 പ്രമേയം → Literacy for people, the planet and prosperity.
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑

⑧︎①︎ തൃശൂർ ജില്ലയിൽ വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെയും,വാറണ്ട് നിലവിലുള്ള കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധന ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
47%
ഓപ്പറേഷൻ ഗ്രേ ഹണ്ട്
8%
ഓപ്പറേഷൻ തൂഫാൻ
23%
ഓപ്പറേഷൻ തണ്ടർ
22%
ഓപ്പറേഷൻ കാവൽ
❤2👍2
⑧︎②︎ സംഘടിത ഗുണ്ടാ ശൃംഖലകളെ തകർക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃതിരഹിതമാക്കുന്നതിനുമായി പഞ്ചാബ് പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഏത്?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
27%
ഓപ്പറേഷൻ ഗരുഡ
47%
ഓപ്പറേഷൻ പ്രഹാർ
17%
ഓപ്പറേഷൻ വജ്ര
9%
ഓപ്പറേഷൻ കാവൽ
🔥2👍1
⑧︎③︎രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത, ഇന്ത്യയിലെ 11 ക്ലാസിക്കൽ ഭാഷകളിലെ കൃതികൾ സൂക്ഷിച്ചിരിക്കുന്ന പുതിയ ലൈബ്രറിയുടെ പേര് ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
29%
ജ്ഞാന കുഞ്ച്
31%
ഭാരത് ഗ്രന്ഥാലയം
31%
ഗ്രന്ഥ് കുടീർ
9%
സംസ്കൃത ഭവൻ
🔥2🎉2👏1
🌋ഇന്തോനേഷ്യയിലെ സുന്ദാ കടലിടുക്കിലുള്ള അനക് ക്രാക്കത്തോവ (Anak Krakatau) അഗ്നിപർവ്വതം സെപ്റ്റംബർ ആദ്യവാരത്തിൽ ശക്തമായി പൊട്ടിത്തെറിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🌋അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരവും പുകയും 50,000 അടി വരെ ഉയരത്തിൽ പടർന്നതിനാൽ തലസ്ഥാനമായ ജക്കാർത്തയിലെ പ്രധാന വിമാനത്താവളമായ സൂക്കർണോ-ഹത്ത ഉൾപ്പെടെയുള്ള 5 എയർപോർട്ടുകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നു.
🌋ഇന്തോനേഷ്യ പസഫിക് റിങ് ഓഫ് ഫയർ (Ring of Fire) മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ അവിടെ ഇത്തരം അഗ്നിപർവ്വത സ്ഫോടനങ്ങൾ സാധാരണമാണ്.
🌋സുന്ദാ കടലിടുക്കിലെ അനക് ക്രാക്കത്തോവയ്ക്ക് പുറമെ, ജാവ ദ്വീപിലെ മൗണ്ട് സെമേരു (Mount Semeru) അഗ്നിപർവ്വതവും സെപ്റ്റംബർ 5-ന് നേരിയ തോതിൽ പൊട്ടിത്തെറിച്ചിരുന്നു.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🌋അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരവും പുകയും 50,000 അടി വരെ ഉയരത്തിൽ പടർന്നതിനാൽ തലസ്ഥാനമായ ജക്കാർത്തയിലെ പ്രധാന വിമാനത്താവളമായ സൂക്കർണോ-ഹത്ത ഉൾപ്പെടെയുള്ള 5 എയർപോർട്ടുകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നു.
🌋ഇന്തോനേഷ്യ പസഫിക് റിങ് ഓഫ് ഫയർ (Ring of Fire) മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ അവിടെ ഇത്തരം അഗ്നിപർവ്വത സ്ഫോടനങ്ങൾ സാധാരണമാണ്.
🌋സുന്ദാ കടലിടുക്കിലെ അനക് ക്രാക്കത്തോവയ്ക്ക് പുറമെ, ജാവ ദ്വീപിലെ മൗണ്ട് സെമേരു (Mount Semeru) അഗ്നിപർവ്വതവും സെപ്റ്റംബർ 5-ന് നേരിയ തോതിൽ പൊട്ടിത്തെറിച്ചിരുന്നു.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
👍2🎉2
🦛പന്നിയുടെ വൃക്ക (Genetically Modified Pig Kidney) സ്വീകരിച്ച് ഏറ്റവും കൂടുതൽ കാലം ഡയാലിസിസ് ഇല്ലാതെ ജീവിച്ച വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും വാർത്തകളിൽ ഇടം നേടിയ വ്യക്തി?
അമേരിക്കൻ സ്വദേശി ടിം ആൻഡ്രൂസ് (Tim Andrews)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2025 ജനുവരിയിൽ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ അദ്ദേഹത്തിന് ഈ അവയവം വെച്ചുപിടിപ്പിച്ചത്.
📑തുടർന്ന് റെക്കോർഡ് കാലയളവായ 271 ദിവസങ്ങൾ (ഏകദേശം 9 മാസം) അദ്ദേഹം ഡയാലിസിസിന്റെ സഹായമില്ലാതെ ജീവിച്ചു.
📑പന്നിയുടെ വൃക്ക 9 മാസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമായതിനെ തുടർന്ന് അത് നീക്കം ചെയ്യുകയും, പിന്നീട് 2026 ജനുവരിയിൽ അദ്ദേഹത്തിന് വിജയകരമായി ഒരു മനുഷ്യ ദാതാവിന്റെ വൃക്ക വെച്ചുപിടിപ്പിക്കുകയും ചെയ്തു.
📑മനുഷ്യനല്ലാത്ത മറ്റ് ജീവികളുടെ സജീവമായ കോശങ്ങൾ, ടിഷ്യൂകൾ, അല്ലെങ്കിൽ അവയവങ്ങൾ മനുഷ്യരോഗികളിൽ വെച്ചുപിടിപ്പിക്കുന്ന പ്രക്രിയയെയാണ് സെനോട്രാൻസ്പ്ലാന്റേഷൻ.
📑പന്നിയുടെ ആന്തരിക അവയവങ്ങളുടെ വലിപ്പവും പ്രവർത്തനരീതിയും (ഉദാഹരണത്തിന് ഹൃദയത്തിന്റെ പമ്പിംഗ് ശേഷി) മനുഷ്യ അവയവങ്ങളുമായി ഏറെ സമാനമാണ്.

👌2🥰1