ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.23K subscribers
3.41K photos
43 videos
90 files
1.78K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🍺ഓൾഡ് മങ്ക്' യഥാർത്ഥത്തിൽ റമ്മല്ല, മറിച്ച് അതൊരു 'റം ഫ്ലേവേർഡ് സ്പിരിറ്റ്' മാത്രമാണ്.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

🥂ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി.

🍷ഓൾഡ് മങ്കിനെ 'റം' എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്നും, ലേബലിൽ 'Rum Flavored Spirit' എന്ന് രേഖപ്പെടുത്തണമെന്നും FSSAI നിർദ്ദേശിച്ചു.

🍾കാരണം

📎യഥാർത്ഥ റം കരിമ്പ് നീരോ അതിന്റെ ഉൽപന്നങ്ങളോ (Molasses) വറ്റിച്ചെടുത്ത് (Distillation) സ്വാഭാവികമായി വർഷങ്ങളോളം സൂക്ഷിച്ചാണ് നിർമ്മിക്കുന്നത്. എന്നാൽ ഓൾഡ് മങ്കിൽ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ന്യൂട്രൽ സ്പിരിറ്റും കൃത്രിമ ഫ്ലേവറുകളും കാരമൽ കളറും ആണ് ഉപയോഗിക്കുന്നത്.

📎ഇതിൽ യഥാർത്ഥ റം സ്പിരിറ്റ് 5 ശതമാനത്തിൽ താഴെ മാത്രമാണുള്ളത്.

🥃ഓൾഡ് മങ്ക് നിർമ്മിക്കുന്നത് മോഹൻ മീകിൻ (Mohan Meakin) ഗ്രൂപ്പിൽപ്പെട്ട 'മോഹൻ റോക്കി സ്പ്രിങ് വാട്ടർ' കമ്പനിയാണ്.

📎1954 ഡിസംബറിലാണ് ഈ ബ്രാൻഡ് ആദ്യമായി പുറത്തിറങ്ങുന്നത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
2🥰2
🧰കേരളത്തിൽ നിന്നുള്ള ആദ്യത്തെ റിയൽ എസ്റ്റേറ്റ് പൊതു ഓഹരി ലിസ്റ്റിംഗ് (IPO) പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് (Veegaland Developers) ആണ്.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑വി-ഗാർഡ് ഇൻഡസ്ട്രീസ് (V-Guard), വണ്ടർലാ ഹോളിഡേയ്‌സ് (Wonderla) എന്നിവയ്ക്ക് ശേഷം വി-ഗാർഡ് ഗ്രൂപ്പിൽ നിന്നും ഓഹരി വിപണിയിലേക്ക് എത്തുന്ന മൂന്നാമത്തെ കമ്പനിയാണിത്.

🧩ഓഹരി ലിസ്റ്റിംഗ് (Stock Listing)

ഒരു കമ്പനിയുടെ ഓഹരികൾ (Shares) പൊതുജനങ്ങൾക്ക് വാങ്ങാനും വിൽക്കാനുമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) അല്ലെങ്കിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പോലുള്ള അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്ന പ്രക്രിയയാണ്.

📑ഒരു കമ്പനി ആദ്യമായി വിപണിയിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനെ IPO (Initial Public Offering) എന്ന് വിളിക്കുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
👏2
🌳🍀🌿ഭൂമി സംരക്ഷണം, പരിസ്ഥിതി ബോധവത്കരണം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകുന്ന വ്യക്തികൾക്ക് നൽകുന്ന 2026ലെ സപര്യ ഭൂമിസേവാ പുരസ്‌കാരം ലഭിച്ചതാർക്ക്?

സി.സുനിൽകുമാർ

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑അദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾ, വിദ്യാലയങ്ങളിലെ 'സീഡ്' (SEED) പ്രവർത്തനങ്ങൾ, പരിസ്ഥിതി ബോധവത്കരണ ഫോട്ടോകൾ, എഴുത്തുകൾ എന്നിവ പരിഗണിച്ചാണ് ഈ ആദ്യ പുരസ്‌കാരം നൽകിയത്.

📑ജൂറി ചെയർമാൻ - നോവലിസ്റ്റ് സി. രാധാകൃഷ്ണൻ

📑പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പം, ക്യാഷ് അവാർഡ്, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
2
💊പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിച്ചവരുടെ ചികിത്സയ്ക്കായി പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന MDMA (Methylenedioxymethamphetamine) നിയന്ത്രിതമായി ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം?

ന്യൂസീലൻഡ്

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

🧫2026 സെപ്റ്റംബറിലാണ് ന്യൂസീലൻഡിലെ ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ മെഡ്‌സേഫ് (Medsafe) ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

🧫2023-ൽ ഇതിന് അനുമതി നൽകിയ ഓസ്‌ട്രേലിയയ്ക്ക് ശേഷം, ലോകത്ത് ഈ ചികിത്സാരീതിക്ക് പച്ചക്കൊടി കാട്ടുന്ന രണ്ടാമത്തെ രാജ്യമാണ് ന്യൂസീലൻഡ്.

🧫ഈ ചികിത്സ പൂർണ്ണമായും വിദഗ്ദ്ധരായ ഡോക്ടർമാരുടെയോ സൈക്കോതെറാപ്പിസ്റ്റിന്റെയോ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ നൽകുകയുള്ളൂ. മരുന്ന് നേരിട്ട് രോഗികൾക്ക് നൽകുകയോ വീട്ടിൽ കൊണ്ടുപോകാൻ അനുവദിക്കുകയോ ഇല്ല.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
👌2👍1
🛩HTT-40 (Hindustan Turbo Trainer-40)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

✈️ഇന്ത്യൻ വ്യോമസേനയിലെ (IAF) പൈലറ്റുമാരുടെ അടിസ്ഥാന പരിശീലനത്തിനായി ഹിന്ദുസ്ഥാൻ എയറോനാട്ടിക്സ് ലിമിറ്റഡ് (HAL) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു ആധുനിക ബേസിക് ട്രെയിനർ വിമാനമാണ്.

✈️.എസ് നിർമ്മിത ഹണിവെൽ TPE331-12B ടർബോപ്രോപ്പ് എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുന്നത്.

✈️ട്രെയിനിക്കും ഇൻസ്ട്രക്ടർക്കും ഒരുമിച്ച് ഇരിക്കാവുന്ന ടാൻഡം സീറ്റിംഗ് (Tandem Seating) ക്രമീകരണമാണ് ഇതിനുള്ളത്. എയർകണ്ടീഷൻ ചെയ്ത ആധുനിക ഗ്ലാസ് കോക്ക്പിറ്റും ഡിജിറ്റൽ ഏവിയോണിക്സ് സംവിധാനങ്ങളും ഇതിലുണ്ട്.

✈️അപകടഘട്ടങ്ങളിൽ പൈലറ്റുമാരുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് മാർട്ടിൻ-ബേക്കർ Mk16 സീറോ-സീറോ ഇജക്ഷൻ സീറ്റുകൾ (Zero-Zero Ejection Seats) ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

✈️പരമാവധി വേഗത മണിക്കൂറിൽ 450 കിലോമീറ്ററാണ്. ഒറ്റത്തവണ 1,000 കിലോമീറ്റർ ദൂരം വരെ ഇതിന് പറക്കാനാകും.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
👌2🔥1
🖋സാക്ഷരതാ ദിനം - സെപ്റ്റംബർ 8

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📝2026-ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം - “Literacy for people, the planet and prosperity”

✏️എല്ലാ വർഷവും സെപ്റ്റംബർ 8-നാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നത്.

✏️1965-ൽ ടെഹ്‌റാനിൽ നടന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺഗ്രസിന്റെ അടിസ്ഥാനത്തിൽ, 1966-ൽ UNESCO ആണ് ഈ ദിനം പ്രഖ്യാപിച്ചത്.

✏️ലക്ഷ്യം - വ്യക്തികൾക്കും സമൂഹത്തിനും സാക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് ഓർമ്മിപ്പിക്കുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
🥰2👍1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🖋സാക്ഷരതാ ദിനം - സെപ്റ്റംബർ 8 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📝2026-ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം - “Literacy for people, the planet and prosperity” ✏️എല്ലാ വർഷവും സെപ്റ്റംബർ 8-നാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നത്. ✏️1965…
🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

🖋UNESCO (യുനെസ്കോ)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑UNESCO (United Nations Educational, Scientific and Cultural Organization) ആണ് ലോക പൈതൃക പട്ടിക തയ്യാറാക്കുന്നത്.

📑രൂപീകരിച്ചത് - 1945 നവംബർ 16

📑ഭരണഘടന നിലവിൽ വന്നത് - 1946 നവംബർ 4

📑ആസ്ഥാനം - പാരീസ്, ഫ്രാൻസ്

📑നിലവിലെ ഡയറക്ടർ ജനറൽ - ഖാലിദ് എൽ-ഇനാനി

📑അംഗരാജ്യങ്ങൾ - 194.

📑കൂടിയാട്ടം

📎യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ/കേരളീയ കലാരൂപം

📎2001-ൽ അംഗീകാരം ലഭിച്ചു.

📑മുടിയേറ്റ് - പൈതൃക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കലാരൂപം (2010).

📑പശ്ചിമഘട്ടം - കേരളത്തിലെ വനമേഖലകൾ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന് 2012-ൽ യുനെസ്കോ ലോക പൈതൃക പദവി നൽകി.

📑ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റീസ്

📎2022-ൽ ഇന്ത്യയിൽ നിന്ന് ആദ്യമായി ഈ പട്ടികയിൽ ഇടംപിടിച്ച കേരളത്തിലെ നഗരങ്ങൾ — തൃശൂർ, നിലമ്പൂർ.

📑യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് ശൃംഖലയിൽ 'സാഹിത്യ നഗരമായി' അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം — കോഴിക്കോട് (2023).

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
🥰21
🎙.ലോക ഫിസിക്കൽ തെറാപ്പി ദിനം (World Physiotherapy Day)

TEAM THAPASYA 👑
Anonymous Quiz
8%
A.Sep 9
65%
B.Sep 8
19%
C.Sep 19
8%
D.Sep 18
🥰2
🎙.38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി?

TEAM THAPASYA 👑
Anonymous Quiz
17%
A.Ernakulam
34%
B.Kottayam
44%
C.Kochi
5%
D.Kollam
🔥2🙏2
🎙.വ്യക്തികളിൽ നിന്നും ആദായനികുതി ഈടാക്കാൻ തീരുമാനിച്ച ആദ്യ ഗൾഫ് രാജ്യം ?

TEAM THAPASYA 👑
Anonymous Quiz
15%
A.കുവൈത്ത്
30%
B.ബഹ്റൈൻ
38%
C.ഒമാൻ
18%
D.സൗദി അറേബ്യ
🎉2🥰1
🪖സ്റ്റാൻസിങ് സങ്യാങ് (Stanzin Tsangyang)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ലഡാക്കിലെ അങ്ങേയറ്റം വിദൂരവും കഠിനവുമായ സൻസ്കാർ (Zanskar) താഴ്‌വരയിൽ ജനിച്ച സ്റ്റാൻസിങ് സങ്യാങ്, കാർഗിൽ ജില്ലയിൽ നിന്ന് ഇന്ത്യൻ ആർമിയിൽ ഓഫീസറാകുന്ന ആദ്യത്തെ വനിതയാണ്.

📑2024-ൽ നടന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS II 2024) പരീക്ഷയിൽ ഓൾ ഇന്ത്യ റാങ്ക് 6 (AIR 6) നേടിയാണ് ഇവർ ചരിത്രം കുറിച്ചത്.

📑ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (OTA Chennai) കഠിനമായ പരിശീലനം പൂർത്തിയാക്കിയ അവർ, 2026 സെപ്റ്റംബർ 5-ന് ഇന്ത്യൻ ആർമിയിൽ ഓഫീസറായി ഔദ്യോഗികമായി കമ്മീഷൻ ചെയ്യപ്പെട്ടു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
🔥3
🎯𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🍁ലഡാക്കിലെ ദുർഘടമായ സൻസ്‌കർ മേഖലയിൽ നിന്ന് ഇന്ത്യൻ ആർമിയിലേക്ക് കമ്മീഷൻ ചെയ്യപ്പെടുന്ന ആദ്യ വനിതാ ഓഫീസർ ആര്?
Anonymous Quiz
15%
A. റിഗ്സിൻ ലാഡോൾ
33%
B. ചോയാങ് സെപ
43%
C. സ്റ്റാൻസിങ് സങ്യാങ്
10%
D. തുണ്ടുപ് സെറിങ്
🥰2
🎯𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🍁ഇന്ത്യയെ ശൈശവ വിവാഹ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം 'ബാൽ വിവാഹ മുക്ത ഭാരത്' ക്യാമ്പയിൻ ആരംഭിച്ചത് എന്നാണ്?
Anonymous Quiz
24%
A.2024 ഒക്ടോബർ 2
34%
B.2024 നവംബർ 27
18%
C. 2025 ജനുവരി 26
24%
D.2025 ഓഗസ്റ്റ് 15
🎙.72 വർഷത്തെ ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്ത് എവിടെ നടക്കും ?

TEAM THAPASYA 👑
Anonymous Quiz
27%
A.വഡോദര - ലക്ഷ്മി വിലാസ് കൊട്ടാരം
49%
B.ഗുജറാത്തിലെ കെവാഡിയയിൽ
13%
C.കർണാടകത്തിലെ കൂർഗ്
11%
D.ന്യൂഡെൽഹിയിലെ രാജ്ഘട്ട്
🔥31
⑦︎⑥︎ 2026 ജനുവരിയിൽ അതിരൂക്ഷമായ കാട്ടുതീമൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
33%
ചിലി
11%
അർജന്റീന
28%
ഓസ്‌ട്രേലിയ
28%
സ്പെയിൻ
3
⑦︎⑦︎ ലിവ്-ഇൻ റിലേഷൻഷിപ്പുകളെ ഗാന്ധർവ്വ വിവാഹമായി പരിഗണിച്ച് സ്ത്രീകൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഏത്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
16%
കേരള ഹൈക്കോടതി
31%
ബോംബെ ഹൈക്കോടതി
32%
മദ്രാസ് ഹൈക്കോടതി
21%
കർണാടക ഹൈക്കോടതി
🥰3
⑦︎⑧︎ 2025-ലെ സംസ്ഥാന ഭിന്നശേഷി അവാർഡ് നേടിയ ജില്ലാ ഭരണകൂടം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
24%
തിരുവനന്തപുരം
14%
എറണാകുളം
29%
മലപ്പുറം
33%
കോഴിക്കോട്
5
⑦︎⑨︎ 2026 ജനുവരിയിൽ പുറത്തിറങ്ങിയ Responsible Nations Index (RNI) പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
12-ാം സ്ഥാനം
34%
16-ാം സ്ഥാനം
25%
21-ാം സ്ഥാനം
23%
24-ാം സ്ഥാനം
3
⑧︎⓪︎ 27 വർഷത്തെ സേവനത്തിനു ശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക ആര്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
10%
കൽപ്പന ചൗള
71%
സുനിത വില്യംസ്
11%
രാജാ ചാരി
9%
അനിൽ മേനോൻ
🥰3
☔️കേരളത്തിലെ മഴക്കുറവ് 13 ശതമാനത്തിൽ നിന്ന് 22 ശതമാനമായി വർദ്ധിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

💧കാരണങ്ങൾ

📎 പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനങ്ങളായ എൽ നിനോ (El Nino) പ്രതിഭാസം അല്ലെങ്കിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) എന്നിവ ദുർബലമാകുന്നത് ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തെ (വടക്കുകിഴക്കൻ മൺസൂൺ) ബാധിക്കാം.

🎯𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐏𝐎𝐈𝐍𝐓𝐒

📑കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവ്:

📎ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ മൺസൂൺ (ജൂൺ - സെപ്റ്റംബർ).

📑കേരളത്തിൽ രണ്ടാമത് മഴ ലഭിക്കുന്ന കാലയളവ്:

📎തുലാവർഷം അഥവാ വടക്കുകിഴക്കൻ മൺസൂൺ (ഒക്ടോബർ - നവംബർ).

📑കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം:

📎ലക്കിടി (വയനാട്) - 'കേരളത്തിലെ ചിറാപുഞ്ചി' എന്നറിയപ്പെടുന്നു. (നേരത്തെ ഇത് നേര്യമംഗലം ആയിരുന്നു).

📑കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം - ചിന്നാർ (ഇടുക്കി).

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC
❤‍🔥2
🎙.കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വളർത്താൻ ലോക ഭഷ്യദിനമായ Oct 16 ന് ആരംഭിക്കുന്ന പദ്ധതി ?

TEAM THAPASYA 👑
Anonymous Quiz
20%
A.കൃഷിസഖി
22%
B.ജൈവ കൃഷി
51%
C. കതിർ
6%
D.നിഴൽ
🔥2🥰2