ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.22K subscribers
3.4K photos
42 videos
89 files
1.77K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
⑥︎⑧︎ മെറ്റയുടെ പുതിയ പ്രസിഡന്റ് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
31%
ഷെറിൽ സാൻഡ്ബർഗ്
24%
നിക് ക്ലെഗ്
35%
ദീന പവൽ മക്കോർമിക്
10%
സൂസൻ ലീ
👏3🕊1
⑥︎⑨︎ ഉറക്കശീലങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ആദ്യ AI മോഡൽ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
28%
SleepAI
29%
SleepFM
21%
HealthSleep
22%
SleepPredict
👏31🍾1
⑦︎⓪︎ 2026 ബ്രിക്‌സ് ഉച്ചക്കോടി വേദി?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
65%
ഇന്ത്യ
27%
ബ്രസീൽ
3%
റഷ്യ
5%
ചൈന
❤‍🔥2🏆1
🎙️ഗ്രറ്റ തൻബർഗ് (Greta Thunberg)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പോരാട്ടം നടത്തുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക.

📑ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ' അഥവാ 'സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്' എന്നീ സംഘനയുടെ പ്രവർത്തക.

📑2018 ഓഗസ്റ്റിൽ, 15-ാം വയസ്സിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീഡിഷ് പാർലമെന്റിന് മുന്നിൽ ഗ്രറ്റ ഒറ്റയ്ക്ക് സ്കൂൾ ബഹിഷ്കരിച്ച് സമരം തുടങ്ങി.

📑2019ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

📎ടൈം മാഗസിന്റെ ചരിത്രത്തിൽ ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

📑അംബാസഡർ ഓഫ് കോൺസയൻസ് അവാർഡ് (2019) - ആംനസ്റ്റി ഇന്റർനാഷണലിന്റെ പരമോന്നത മനുഷ്യാവകാശ പുരസ്കാരം ലഭിച്ചു.

📑പുസ്തകങ്ങൾ

1⃣No One Is Too Small to Make a Difference

2⃣The Climate Book

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👌3❤‍🔥2
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎙️ഗ്രറ്റ തൻബർഗ് (Greta Thunberg) 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പോരാട്ടം നടത്തുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക. 📑ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ' അഥവാ 'സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്'…
🔍🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

📑'ഹൗ ഡെയർ യു' (How Dare You?)

2019-ൽ ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ ലോകനേതാക്കളുടെ കാലാവസ്ഥാ വ്യതിയാനത്തോടുള്ള നിസ്സംഗതയെ ചോദ്യം ചെയ്തുകൊണ്ട് ഗ്രറ്റ നടത്തിയ പ്രസംഗത്തിലെ വാചകം ആഗോളതലത്തിൽ തരംഗമായിരുന്നു.
🥰3🔥1🙏1
🎙 അടുത്തിടെ തപാൽ വകുപ്പിന്റെ പ്രത്യേക സ്ഥിരം മുദ്ര (Permanent Pictorial Cancellation Seal) അനുവദിക്കപ്പെട്ട, കാസർഗോഡ് പായസ്വിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രം ഏതാണ്?

TEAM THAPASYA 👑


ഉത്തരം: അഡൂർ മഹാലിംഗേശ്വര ക്ഷേത്രം

(ഗുരുവായൂർ, ശബരിമല, മധുർ എന്നിവയ്ക്ക് ശേഷം ഈ പദവി ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാണിത്).
👍2❤‍🔥1🙏1
🎙.ചോദ്യം: 2026-ൽ കേരളത്തിൽ കാലവർഷം സാധാരണയേക്കാൾ വൈകിയെത്താൻ കാരണമായി മാറിയ പസഫിക് സമുദ്രത്തിലെ താപനില വ്യതിയാന പ്രതിഭാസം ഏതാണ്?

TEAM THAPASYA 👑
Anonymous Quiz
44%
El-Nina
28%
La-Nina
23%
MJO [Madden Julian Oscillation ]
5%
ENSO [ El -Nino Southern Oscillation ]
👌2❤‍🔥1🍾1
🎙2026 രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട കായിക താരം ആരാണ്?

TEAM THAPASYA 👑
Anonymous Quiz
36%
A.Sanju Samson
17%
B. Srishanth
21%
C.Shiny Wilson
26%
D.P R Srigesh
2
🎙️കുവൈറ്റിന് നേരെ ഉണ്ടായ ഇറാൻ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രാജ്യത്തെ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈറ്റ്.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑2026 സെപ്റ്റംബറിലാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഈ നിർണായക തീരുമാനം എടുത്തത്.

📑പുതിയ തലമുറയിൽ രാജ്യസ്‌നേഹവും ദേശീയ ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രസംഭവം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്.

📑കുവൈറ്റിലെ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

📑ദി സ്റ്റേറ്റ് ഓഫ് കുവൈറ്റ്: ദി ജേർണി ആൻഡ് ദി എന്റിറ്റി' (The State of Kuwait: The Journey and the Entity) എന്ന പുസ്തകത്തിലെ 56, 57 പേജുകളിലാണ് ഈ ഭാഗമുള്ളത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👏2
🚗 ആന്ദ്രേയ കിമി അന്റോണെല്ലി

📑60 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് (Monza Circuit) സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറാണ് ആന്ദ്രേയ കിമി അന്റോണെല്ലി (Andrea Kimi Antonelli).

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ടീം - മെഴ്‌സിഡസ്

📑എഞ്ചിൻ മാറ്റിയതിനെത്തുടർന്ന് പിനാൽറ്റി ലഭിച്ച് 19-ാം സ്ഥാനത്തുനിന്നാണ് (19th Grid) അദ്ദേഹം മത്സരം ആരംഭിച്ച് ഒന്നാമതായി ഫിനിഷ് ചെയ്തത്.

📑ഇതിനുമുമ്പ് ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് നേടിയ അവസാന ഇറ്റാലിയൻ താരം ലുഡോവിക്കോ സ്കാർഫിയോട്ടി (Ludovico Scarfiotti - 1966) ആണ്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥21
🎙️പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) തിരുവനന്തപുരത്ത് അന്തരിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ആദ്യ ചിത്രം - 2000-ൽ പുറത്തിറങ്ങിയ സായാഹ്നം

📎ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

📑പ്രധാന സിനിമകൾ - സായാഹ്നം, സ്ഥിതി, ശീലാവതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം

📑'ദി പെയിന്റഡ് എപിക്സ്' എന്ന ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ രാജാ രവിവർമ്മയുടെ അപൂർവ്വ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തി.

📑കേരളത്തിലെ പരമ്പരാഗത ചുവർചിത്ര കലയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് 1996-ൽ ദേശീയ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.

📑2011-ൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായും, 2012-ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🙏2
🎙️ഝാർഖണ്ഡ് ഉന്നതവിദ്യാഭ്യാസ-നഗരവികസന മന്ത്രിയും മുതിർന്ന ജമ്മു (JMM) നേതാവുമായ സുദിവ്യ കുമാർ സോനു (56), 2026 സെപ്റ്റംബർ 6-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഝാർഖണ്ഡിലെ ഗിരിഡി അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ജനപ്രിയ നിയമസഭാംഗമായിരുന്നു (MLA).

📑2019-ലും 2024-ലും അദ്ദേഹം ഈ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

📑2024 ഡിസംബർ മുതൽ സംസ്ഥാന മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തു വരികയായിരുന്നു.

📑ഝാർഖണ്ഡ് മുക്തി മോർച്ച (JMM) പാർട്ടിയുടെ മുൻനിര തന്ത്രജ്ഞരിലൊരാളും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയുമായിരുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍1
🎙.ഓഗസ്റ്റിൽ നടന്ന പ്രധാന അത്ലറ്റിക്സ് മീറ്റിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വീണ്ടും സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായ താരം ആരാണ്?

TEAM THAPASYA 👑
Anonymous Quiz
18%
A.മുരളി ശ്രീശങ്കർ
29%
B.കിഷോർ ജെന
11%
C. ഹിമ ദാസ്
42%
D. നീരജ് ചോപ്ര
🔥1
🌡💉ഗർഭാശയഗള അർബുദം പ്രതിരോധിക്കുന്നതിനായുള്ള സൗജന്യ എച്ച്.പി.വി വാക്സിനേഷൻ പദ്ധതിയിൽ കേരളം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാനാകാതെ പിന്നിലാണെന്ന് 2026 ഓഗസ്റ്റ് വരെയുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കേരളത്തിലെ ആകെ വാക്സിനേഷൻ ലക്ഷ്യത്തിന്റെ 63.52% മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്.

📑ഏറ്റവും മുന്നിലുള്ള ജില്ല - പത്തനംതിട്ട (95.84%).

📑രണ്ടാം സ്ഥാനത്തുള്ള ജില്ല - കൊല്ലം (87.66%).

📑ഏറ്റവും പിന്നിലുള്ള ജില്ല - മലപ്പുറം (30.78%).

📑തുടക്കം - 2026 ഫെബ്രുവരി 28-ന് രാജ്യവ്യാപകമായി ആരംഭിച്ച ദേശീയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്റെ ഭാഗമായാണ് കേരളത്തിലും ഇത് ആരംഭിച്ചത്.

📎ലക്ഷ്യവിഭാഗം - 14, 15 വയസ്സുള്ള പെൺകുട്ടികൾ.

🎯ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV): 99.7 ശതമാനം ഗർഭാശയഗള അർബുദങ്ങൾക്കും കാരണമാകുന്നത് ഈ വൈറസാണ്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2
⑦︎①︎ ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം ദൂരത്തിൽ എത്തുന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
35%
വോയേജർ 1
31%
വോയേജർ 2
29%
ന്യൂ ഹൊറൈസൺസ്
5%
പയനിയർ 10
🔥2🎉1
⑦︎②︎ 2026 _ലെ 64-ആമത്‌ സകൂൾ കലോത്സവം കിരീടം നേടിയത്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
12%
കോഴിക്കോട്
54%
കണ്ണൂർ
22%
തൃശൂർ
12%
പാലക്കാട്
2🥰2
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🎙️2026-ലെ എൻ.കെ. ദേശം സ്മാരക അക്ഷരകേളി പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആരാണ്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
15%
A.പ്രഭാവർമ്മ
33%
B.വി. രാമചന്ദ്ര അയ്യർ
28%
C.ദേശമംഗലം രാമകൃഷ്ണൻ
23%
D.ഡോ. വി.പി. ജോയ്
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🎙️2026 ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് അർഹനായ കവി ആരാണ്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
18%
A.റഫീഖ് അഹമ്മദ്
53%
B.ഏഴാച്ചേരി രാമചന്ദ്രൻ
5%
C.പി. കെ. ഗോപി
24%
D.വി. മധുസൂദനൻ നായർ
🎙️ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി ഡോ. ദിനേഷ് ശർമയെ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി രാജ്യസഭാംഗവുമായ ഡോ. ദിനേഷ് ശർമ, 2017 ഒക്ടോബർ മുതൽ ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണറായി സേവനമനുഷ്ഠിച്ചുവന്ന അഡ്മിറൽ (റിട്ട.) ഡി. കെ. ജോഷിക്ക് പകരക്കാരനായാണ് ഈ പദവിയിലെത്തുന്നത്.

📑ഇദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി 2026 നവംബർ 25-ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

📑ഔദ്യോഗിക വസതി - രാജ് നിവാസ് (ലോക് നിവാസ്), പോർട്ട് ബ്ലെയർ.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2👍1🎉1
🎙️16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയമം വഴി നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം?

ഓസ്‌ട്രേലിയ

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑അൽഗോരിതം മാറ്റിവെക്കാനുള്ള അവകാശം

📎സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങൾ ഉപയോക്താക്കൾക്ക് ഓഫാക്കാൻ (Switch off) അനുമതി നൽകുന്ന പുതിയ നിയമം ഓസ്‌ട്രേലിയ നിർദ്ദേശിച്ചിട്ടുണ്ട്.

📎മെറ്റാ (Meta), ഗൂഗിൾ (Google), ടിക്ടോക് (TikTok) തുടങ്ങിയ വൻകിട കമ്പനികൾ ഉപയോക്താക്കളെ ആകർഷിച്ചു നിർത്താൻ ഉപയോഗിക്കുന്ന നിർബന്ധിത അൽഗോരിതങ്ങളിൽ നിന്ന് ആളുകൾക്ക് ഒഴിഞ്ഞുമാറാൻ ഇതിലൂടെ സാധിക്കും.

📑ഓസ്‌ട്രേലിയയിലെ കർശനമായ പ്രായപരിധി നിയമം പാലിക്കുന്നതിന്റെ ഭാഗമായി, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഏഴു ലക്ഷത്തിലധികം (700,000) ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റാ അടുത്തിടെ നീക്കം ചെയ്യുകയുണ്ടായി.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2
🎙.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) പുതിയ ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) സെക്രട്ടറി ആരാണ്?

TEAM THAPASYA👑
Anonymous Quiz
5%
A.അമിത് ഷാ
53%
B. ജയ് ഷാ.
21%
C.രാഹുൽ ദ്രാവിഡ്
21%
D.വിരാട് കൊഹ്‌ലി
🔥2👍1