ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.23K subscribers
3.41K photos
43 videos
89 files
1.77K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙️ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എത്രമത്തെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും പുരുഷ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ചരിത്രത്തിലാദ്യമായി ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്?

75-ാം വാർഷികം

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑മത്സരത്തിന്റെ പേര് - സുസുക്കി കപ്പ്

📑 മത്സരം നടക്കുന്നത് - 2026 സെപ്റ്റംബർ 22.

📑വേദി - സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ട്, ടോച്ചിഗി പ്രിഫെക്ചർ, ജപ്പാൻ

📑ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയും (Sanae Takaichi) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി രൂപീകരിച്ച 'സ്‌പോർട്‌സ് 75' (Sport 75) എന്ന സംയുക്ത കായിക സഹകരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് ഈ മത്സരം.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
1🔥1🍾1
🎙.മെഗാ ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗത്തിൽ 2025-ലെ നാഷണൽ പ്രൊജക്റ്റ് എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ തുറമുഖം ഏത്?

TEAM THAPASYA👑
Anonymous Quiz
23%
A.കൊച്ചി തുറമുഖം
9%
B. ബേപ്പൂർ തുറമുഖം
18%
C.കൊല്ലം തുറമുഖം
50%
D.വിഴിഞ്ഞo തുറമുഖം
🥰2🔥1
🎙.അടുത്തിടെ കേരള സർക്കാർ സവിശേഷ ദുരന്തമായി (Special Disaster) ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഏതിനെയാണ്?

TEAM THAPASYA👑
Anonymous Quiz
24%
A. കടലാക്രമണം
7%
B. സൂനാമി
63%
C. ഉരുൾപൊട്ടൽ
7%
D. ഭൂകമ്പം
👌2🎉1
🗓DAILY CURRENT AFFAIRS CAPSULE 𝕊𝔼ℙ𝕋𝔼𝕄𝔹𝔼ℝ 𝟞

🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
@THAPASYAPSC
👍2❤‍🔥1🔥1
📜 ചരിത്രത്തിൽ ഇന്ന് — സെപ്റ്റംബർ 6

1️⃣ 🇮🇳 1965 സെപ്റ്റംബർ 6 — ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ മേഖലയിലേക്ക് മുന്നേറ്റം ആരംഭിച്ചു.

2️⃣ 🌍 1522 സെപ്റ്റംബർ 6 — മഗല്ലന്റെ പര്യവേഷണത്തിന്റെ ശേഷിച്ച കപ്പലായ വിക്ടോറിയ സ്പെയിനിൽ തിരിച്ചെത്തി; ആദ്യ ലോകപര്യടനം പൂർത്തിയായി.

3️⃣ 🇺🇸 1901 സെപ്റ്റംബർ 6 — അമേരിക്കൻ പ്രസിഡന്റ് വില്യം മക്കിൻലി ന്യൂയോർക്കിലെ ബഫലോയിൽ വെടിയേറ്റു.

4️⃣ 🇪🇪 1991 സെപ്റ്റംബർ 6 — സോവിയറ്റ് യൂണിയൻ എസ്റ്റോണിയയുടെ സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിച്ചു.

5️⃣ 🎬 1970 സെപ്റ്റംബർ 6 — പ്രശസ്ത നടനും സംവിധായകനുമായ ഇർഷാദ് ഹുസൈൻ ജനിച്ച ദിവസം.

6️⃣ ⚔️ 1522 സെപ്റ്റംബർ 6 — ഫെർഡിനാൻഡ് മഗല്ലന്റെ ലോകപര്യടനത്തിൽ ശേഷിച്ച സംഘം സ്പെയിനിൽ തിരിച്ചെത്തിയതോടെ ഭൂമിയെ ചുറ്റിയുള്ള ആദ്യ യാത്രയുടെ ചരിത്രപരമായ നേട്ടം രേഖപ്പെടുത്തി.

7️⃣ 🇮🇳 സെപ്റ്റംബർ 6 — 1965-ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിലെ പ്രധാന സൈനിക നീക്കങ്ങൾ ആരംഭിച്ച ദിനമായതിനാൽ ഇന്ത്യൻ സൈനിക ചരിത്രത്തിൽ സെപ്റ്റംബർ 6 ഏറെ പ്രാധാന്യമർഹിക്കുന്നു.



━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🥰2💯1
⑥︎⑧︎ മെറ്റയുടെ പുതിയ പ്രസിഡന്റ് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
31%
ഷെറിൽ സാൻഡ്ബർഗ്
24%
നിക് ക്ലെഗ്
35%
ദീന പവൽ മക്കോർമിക്
10%
സൂസൻ ലീ
👏3🕊1
⑥︎⑨︎ ഉറക്കശീലങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ആദ്യ AI മോഡൽ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
28%
SleepAI
29%
SleepFM
21%
HealthSleep
22%
SleepPredict
👏31🍾1
⑦︎⓪︎ 2026 ബ്രിക്‌സ് ഉച്ചക്കോടി വേദി?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
65%
ഇന്ത്യ
27%
ബ്രസീൽ
3%
റഷ്യ
5%
ചൈന
❤‍🔥2🏆1
🎙️ഗ്രറ്റ തൻബർഗ് (Greta Thunberg)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പോരാട്ടം നടത്തുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക.

📑ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ' അഥവാ 'സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്' എന്നീ സംഘനയുടെ പ്രവർത്തക.

📑2018 ഓഗസ്റ്റിൽ, 15-ാം വയസ്സിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീഡിഷ് പാർലമെന്റിന് മുന്നിൽ ഗ്രറ്റ ഒറ്റയ്ക്ക് സ്കൂൾ ബഹിഷ്കരിച്ച് സമരം തുടങ്ങി.

📑2019ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

📎ടൈം മാഗസിന്റെ ചരിത്രത്തിൽ ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

📑അംബാസഡർ ഓഫ് കോൺസയൻസ് അവാർഡ് (2019) - ആംനസ്റ്റി ഇന്റർനാഷണലിന്റെ പരമോന്നത മനുഷ്യാവകാശ പുരസ്കാരം ലഭിച്ചു.

📑പുസ്തകങ്ങൾ

1⃣No One Is Too Small to Make a Difference

2⃣The Climate Book

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👌3❤‍🔥2
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎙️ഗ്രറ്റ തൻബർഗ് (Greta Thunberg) 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പോരാട്ടം നടത്തുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക. 📑ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ' അഥവാ 'സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്'…
🔍🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

📑'ഹൗ ഡെയർ യു' (How Dare You?)

2019-ൽ ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ ലോകനേതാക്കളുടെ കാലാവസ്ഥാ വ്യതിയാനത്തോടുള്ള നിസ്സംഗതയെ ചോദ്യം ചെയ്തുകൊണ്ട് ഗ്രറ്റ നടത്തിയ പ്രസംഗത്തിലെ വാചകം ആഗോളതലത്തിൽ തരംഗമായിരുന്നു.
🥰3🔥1🙏1
🎙 അടുത്തിടെ തപാൽ വകുപ്പിന്റെ പ്രത്യേക സ്ഥിരം മുദ്ര (Permanent Pictorial Cancellation Seal) അനുവദിക്കപ്പെട്ട, കാസർഗോഡ് പായസ്വിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രം ഏതാണ്?

TEAM THAPASYA 👑


ഉത്തരം: അഡൂർ മഹാലിംഗേശ്വര ക്ഷേത്രം

(ഗുരുവായൂർ, ശബരിമല, മധുർ എന്നിവയ്ക്ക് ശേഷം ഈ പദവി ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാണിത്).
👍2❤‍🔥1🙏1
🎙.ചോദ്യം: 2026-ൽ കേരളത്തിൽ കാലവർഷം സാധാരണയേക്കാൾ വൈകിയെത്താൻ കാരണമായി മാറിയ പസഫിക് സമുദ്രത്തിലെ താപനില വ്യതിയാന പ്രതിഭാസം ഏതാണ്?

TEAM THAPASYA 👑
Anonymous Quiz
44%
El-Nina
28%
La-Nina
23%
MJO [Madden Julian Oscillation ]
5%
ENSO [ El -Nino Southern Oscillation ]
👌2❤‍🔥1🍾1
🎙2026 രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട കായിക താരം ആരാണ്?

TEAM THAPASYA 👑
Anonymous Quiz
36%
A.Sanju Samson
17%
B. Srishanth
21%
C.Shiny Wilson
26%
D.P R Srigesh
2
🎙️കുവൈറ്റിന് നേരെ ഉണ്ടായ ഇറാൻ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രാജ്യത്തെ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈറ്റ്.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑2026 സെപ്റ്റംബറിലാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഈ നിർണായക തീരുമാനം എടുത്തത്.

📑പുതിയ തലമുറയിൽ രാജ്യസ്‌നേഹവും ദേശീയ ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രസംഭവം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്.

📑കുവൈറ്റിലെ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

📑ദി സ്റ്റേറ്റ് ഓഫ് കുവൈറ്റ്: ദി ജേർണി ആൻഡ് ദി എന്റിറ്റി' (The State of Kuwait: The Journey and the Entity) എന്ന പുസ്തകത്തിലെ 56, 57 പേജുകളിലാണ് ഈ ഭാഗമുള്ളത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👏2
🚗 ആന്ദ്രേയ കിമി അന്റോണെല്ലി

📑60 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് (Monza Circuit) സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറാണ് ആന്ദ്രേയ കിമി അന്റോണെല്ലി (Andrea Kimi Antonelli).

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ടീം - മെഴ്‌സിഡസ്

📑എഞ്ചിൻ മാറ്റിയതിനെത്തുടർന്ന് പിനാൽറ്റി ലഭിച്ച് 19-ാം സ്ഥാനത്തുനിന്നാണ് (19th Grid) അദ്ദേഹം മത്സരം ആരംഭിച്ച് ഒന്നാമതായി ഫിനിഷ് ചെയ്തത്.

📑ഇതിനുമുമ്പ് ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് നേടിയ അവസാന ഇറ്റാലിയൻ താരം ലുഡോവിക്കോ സ്കാർഫിയോട്ടി (Ludovico Scarfiotti - 1966) ആണ്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥21
🎙️പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) തിരുവനന്തപുരത്ത് അന്തരിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ആദ്യ ചിത്രം - 2000-ൽ പുറത്തിറങ്ങിയ സായാഹ്നം

📎ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

📑പ്രധാന സിനിമകൾ - സായാഹ്നം, സ്ഥിതി, ശീലാവതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം

📑'ദി പെയിന്റഡ് എപിക്സ്' എന്ന ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ രാജാ രവിവർമ്മയുടെ അപൂർവ്വ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തി.

📑കേരളത്തിലെ പരമ്പരാഗത ചുവർചിത്ര കലയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് 1996-ൽ ദേശീയ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.

📑2011-ൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായും, 2012-ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🙏2
🎙️ഝാർഖണ്ഡ് ഉന്നതവിദ്യാഭ്യാസ-നഗരവികസന മന്ത്രിയും മുതിർന്ന ജമ്മു (JMM) നേതാവുമായ സുദിവ്യ കുമാർ സോനു (56), 2026 സെപ്റ്റംബർ 6-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഝാർഖണ്ഡിലെ ഗിരിഡി അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ജനപ്രിയ നിയമസഭാംഗമായിരുന്നു (MLA).

📑2019-ലും 2024-ലും അദ്ദേഹം ഈ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

📑2024 ഡിസംബർ മുതൽ സംസ്ഥാന മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തു വരികയായിരുന്നു.

📑ഝാർഖണ്ഡ് മുക്തി മോർച്ച (JMM) പാർട്ടിയുടെ മുൻനിര തന്ത്രജ്ഞരിലൊരാളും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയുമായിരുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍1
🎙.ഓഗസ്റ്റിൽ നടന്ന പ്രധാന അത്ലറ്റിക്സ് മീറ്റിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വീണ്ടും സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായ താരം ആരാണ്?

TEAM THAPASYA 👑
Anonymous Quiz
18%
A.മുരളി ശ്രീശങ്കർ
29%
B.കിഷോർ ജെന
11%
C. ഹിമ ദാസ്
42%
D. നീരജ് ചോപ്ര
🔥1
🌡💉ഗർഭാശയഗള അർബുദം പ്രതിരോധിക്കുന്നതിനായുള്ള സൗജന്യ എച്ച്.പി.വി വാക്സിനേഷൻ പദ്ധതിയിൽ കേരളം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാനാകാതെ പിന്നിലാണെന്ന് 2026 ഓഗസ്റ്റ് വരെയുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കേരളത്തിലെ ആകെ വാക്സിനേഷൻ ലക്ഷ്യത്തിന്റെ 63.52% മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്.

📑ഏറ്റവും മുന്നിലുള്ള ജില്ല - പത്തനംതിട്ട (95.84%).

📑രണ്ടാം സ്ഥാനത്തുള്ള ജില്ല - കൊല്ലം (87.66%).

📑ഏറ്റവും പിന്നിലുള്ള ജില്ല - മലപ്പുറം (30.78%).

📑തുടക്കം - 2026 ഫെബ്രുവരി 28-ന് രാജ്യവ്യാപകമായി ആരംഭിച്ച ദേശീയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്റെ ഭാഗമായാണ് കേരളത്തിലും ഇത് ആരംഭിച്ചത്.

📎ലക്ഷ്യവിഭാഗം - 14, 15 വയസ്സുള്ള പെൺകുട്ടികൾ.

🎯ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV): 99.7 ശതമാനം ഗർഭാശയഗള അർബുദങ്ങൾക്കും കാരണമാകുന്നത് ഈ വൈറസാണ്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2
⑦︎①︎ ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം ദൂരത്തിൽ എത്തുന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
35%
വോയേജർ 1
31%
വോയേജർ 2
29%
ന്യൂ ഹൊറൈസൺസ്
5%
പയനിയർ 10
🔥2🎉1
⑦︎②︎ 2026 _ലെ 64-ആമത്‌ സകൂൾ കലോത്സവം കിരീടം നേടിയത്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
12%
കോഴിക്കോട്
54%
കണ്ണൂർ
22%
തൃശൂർ
12%
പാലക്കാട്
2🥰2