ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.23K subscribers
3.41K photos
43 videos
90 files
1.78K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙.രാജ്യത്തെ ആദ്യത്തെ 'ഡിജിറ്റൽ കുടുംബ കോടതി' (Digital Family Court) നിലവിൽ വന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?

TEAM THAPASYA 👑
Anonymous Quiz
23%
A. എറണാകുളം
40%
B. ശാസ്താംകോട്ട
26%
C.കൽപറ്റ
12%
D. നെടുമങ്ങാട്
🔥3
⑥︎③︎ ജമ്മുകാശ്മീരിലെ ഷാക്സ്ഗാം താഴ്‌വർക്ക് മേലുള്ള അവകാശവാദം ഉന്നയിച്ച രാജ്യം ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
38%
പാകിസ്ഥാൻ
23%
ചൈന
23%
അഫ്ഗാനിസ്ഥാൻ
15%
നേപ്പാൾ
🔥3
⑥︎④︎ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്‌ക്കാരത്തിന് അർഹനായത് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
മോഹൻലാൽ
10%
മമ്മൂട്ടി
43%
പ്രിയദർശൻ
28%
ശ്യാമപ്രസാദ്
🔥3
⑥︎⑤︎ 2026 ജനുവരിയിൽ 75 രാജ്യങ്ങളിലെ പൗരന്മാർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവച്ച രാജ്യം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
23%
കാനഡ
12%
ഓസ്‌ട്രേലിയ
40%
അമേരിക്ക
25%
യുണൈറ്റഡ് കിംഗ്ഡം
👍2🔥1
🎙️കർണാടകത്തിൽ ഇനി അധ്യാപകർക്ക് പേരിന് മുൻപായി 'Tr' ചേർക്കാം.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.

📑രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.

📑ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ 'Dr.' എന്നും പ്രൊഫസർമാ‍ർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി ടീച്ചർമാർക്കും തങ്ങളുടെ ഔദ്യോഗിക പദവി പേരിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2👍2🎉1
🎙.കേരള ചരിത്രത്തിൽ ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് MLA സ്ഥാനം നഷ്ടമാവുന്ന ആദ്യ വ്യക്തി ആരാണ്?

TEAM THAPASYA👑
Anonymous Quiz
7%
A.P രാജീവ്
78%
B.ആൻ്റണി രാജു
13%
C.B.R. രാജേഷ്
2%
D.ശിവൻകുട്ടി
🔥3
🎙.ഇംഗ്ലീഷ് അക്ഷരമാലയിലെ i, j എന്നീ അക്ഷരങ്ങൾക്ക് മുകളിലായി ഇടുന്ന ചെറിയ കുത്തിന് (Dot) പറയുന്ന ഇംഗ്ലീഷ് പേര്?

TEAM THAPASYA👑
Anonymous Quiz
7%
A.Full Stop
27%
B. Tittle
15%
C.Colon
51%
D.Ellipsis
👏3🔥2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️2026-ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ (International Tennis Hall of Fame) കളിക്കാര വിഭാഗത്തിൽ ഔദ്യോഗികമായി ഇടംനേടിയ സ്വിസ് ടെന്നീസ് ഇതിഹാസം ആരാണ്?
Anonymous Quiz
18%
A.റാഫേൽ നദാൽ
40%
B.നൊവാക് ജോക്കോവിച്ച്
35%
C. റോജർ ഫെഡറർ
8%
D. ആന്റി മറെ
🥰21🏆1
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🎙️അന്താരാഷ്ട്ര വോളിബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെറ്റ് (66-64 സ്കോർ) കളിച്ച രാജ്യങ്ങളുടെ ജോഡി ഏതാണ്?
Anonymous Quiz
12%
A. ഖത്തർ - വെനസ്വേല
33%
B. പോളണ്ട് - അർജന്റീന
27%
C. ജർമ്മനി - ഇറ്റലി
27%
D. അമേരിക്ക - അർജന്റീന
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🎙️2026-ൽ നടന്ന രണ്ടാമത് ദേശീയ പാർഷ്യലി സൈറ്റഡ് ബ്ലൈന്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (National Partially Sighted Blind Football Championship) ജേതാക്കളായ സംസ്ഥാനം ഏത്?
Anonymous Quiz
55%
A. കേരളം
8%
B. തമിഴ്നാട്
24%
C. ഹിമാചൽ പ്രദേശ്
13%
D. ഗോവ
🔥2
🏸ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം എന്ന ചരിത്ര നേട്ടം സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും (Satwiksairaj Rankireddy & Chirag Shetty) സ്വന്തമാക്കി.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

🏸റണ്ണർ അപ്പ് (രണ്ടാം സ്ഥാനം) - ഹെ ജി ടിംഗ്, റെൻ സിയാങ് യു (ചൈന).

🏸ഫൈനൽ മത്സരം നടന്ന സ്ഥലം - ഷെൻഷെൻ, ചൈന.

𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐏𝐎𝐈𝐍𝐓𝐒

🏸വനിതാ സിംഗിൾസ് ജേതാവ് (2026) - ആൻ സെ യങ് (An Se-young - ദക്ഷിണ കൊറിയ).

🏸2026 ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ഹോങ്കോങ്ങിന്റെ ജേസൺ ഗുണവാൻ (Jason Gunawan) ആണ്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥1👌1
🎙️അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ലേക്ക് അമേരിക്ക' (Lake America) എന്ന് പുനർനാമകരണം ചെയ്ത തടാകം ഏത്?

ഒന്റാറിയോ തടാകം

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑യു.എസും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെടുകയും പരസ്പരം നികുതികൾ (Tariffs) ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ തർക്കം ഉടലെടുത്തത്.

📑കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും (ന്യൂയോർക്ക് സംസ്ഥാനം) അതിർത്തി പങ്കിടുന്ന വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളിൽ (Great Lakes) ഒന്നാണ് ഒന്റാറിയോ തടാകം.

📑അമേരിക്കൻ ഫെഡറൽ രേഖകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒന്റാറിയോ തടാകത്തെ 'ലേക്ക് അമേരിക്ക' എന്ന് വിളിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു.

📑ഇതിനു മുൻപ് മെക്സിക്കോ ഉൾക്കടലിനെ (Gulf of Mexico) 'ഗൾഫ് ഓഫ് അമേരിക്ക' (Gulf of America) എന്നും ട്രംപ് പുനർനാമകരണം ചെയ്തിരുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍2🥰1
🎙.ഐഎൻഎസ് താരഗിരി 2026 ഏപ്രിലിൽ ഏത് സ്ഥലത്താണ് കമ്മീഷൻ ചെയ്തത്?

TEAM THAPASYA👑
Anonymous Quiz
8%
A. മുംബൈ
44%
B .കൊച്ചി
46%
C.വിശാഖപട്ടണം
2%
D. കൊൽക്കത്ത
🥰2❤‍🔥1
🎙.“Arguments with Gandhi” എന്ന പുസ്തകത്തിന്റെ രചയിതാവ്?

TEAM THAPASYA👑
Anonymous Quiz
11%
A.Rajachandra Guha
46%
B. Ramachandra Guha
28%
C.Rajendran Guha
15%
D.Chandrasekhar Guha
❤‍🔥11
🎙.ഇന്ത്യൻ ഫുട്ബോൾ അവാർഡ് 2026 –
ലാലിയൻസുവാല ചാങ്‌തെ Indian Footballer of the Year ആയി
; മനീഷ കല്യാൺ Indian Women’s Player of the Year ആയി.
Team Thapasya👑
👍2🏆21
⑥︎⑥︎ നീതി ആയോഗ് പുറത്തിറക്കിയ EXPORT PREPAREDNESS INDEX (EPI) 2024 കേരളത്തിന്റെ സ്ഥാനം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
1
29%
5
24%
11
29%
13
🥰2🎉2🤗1
⑥︎⑦︎ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകം ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
8%
ബഷീർ ഭവൻ
46%
ആകാശ മിഠായി
23%
സാഹിത്യ സുൽത്താൻ
23%
ബഷീർ സ്മൃതി കേന്ദ്രം
🔥2🥰2🕊1
🎙️ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എത്രമത്തെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും പുരുഷ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ചരിത്രത്തിലാദ്യമായി ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്?

75-ാം വാർഷികം

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑മത്സരത്തിന്റെ പേര് - സുസുക്കി കപ്പ്

📑 മത്സരം നടക്കുന്നത് - 2026 സെപ്റ്റംബർ 22.

📑വേദി - സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ട്, ടോച്ചിഗി പ്രിഫെക്ചർ, ജപ്പാൻ

📑ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയും (Sanae Takaichi) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി രൂപീകരിച്ച 'സ്‌പോർട്‌സ് 75' (Sport 75) എന്ന സംയുക്ത കായിക സഹകരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് ഈ മത്സരം.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
1🔥1🍾1
🎙.മെഗാ ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗത്തിൽ 2025-ലെ നാഷണൽ പ്രൊജക്റ്റ് എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ തുറമുഖം ഏത്?

TEAM THAPASYA👑
Anonymous Quiz
23%
A.കൊച്ചി തുറമുഖം
9%
B. ബേപ്പൂർ തുറമുഖം
18%
C.കൊല്ലം തുറമുഖം
50%
D.വിഴിഞ്ഞo തുറമുഖം
🥰2🔥1