🏗ഇന്ത്യയിലെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴി (Electric Truck Corridor) സ്ഥാപിതമാകുന്ന സംസ്ഥാനം ഏത്?
കേരളം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ലാണ് (എൻഎച്ച് 66) യാഥാർത്ഥ്യമാക്കുന്നത്.
📑കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ICCT) ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
📑90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഉണ്ടാകും.
📑പ്രധാന ചാർജിങ് ഹബ്ബുകൾ - കൊച്ചി, കോഴിക്കോട്, കൊല്ലം.
📑2030-ഓടെ ആദ്യഘട്ടം പൂർത്തിയാകും.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑

🔥3
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️കേരളത്തിലൂടെ കടന്നുപോകുന്ന കൊച്ചി-മംഗലാപുരം ഗെയിൽ (GAIL) പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ആകെ നീളം എത്രയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️കേരളത്തിലൂടെ കടന്നുപോകുന്ന കൊച്ചി-മംഗലാപുരം ഗെയിൽ (GAIL) പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ആകെ നീളം എത്രയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
18%
A.350 KM
25%
B. 450 KM
23%
C. 550 KM
35%
D. 650 KM
👍3
🌊2026ൽ 25 വർഷമായി നിലന്നിരുന്ന സോൺ (Sone/Son) നദീജല തർക്കം പരിഹരിച്ച് ചരിത്രപരമായ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാനങ്ങൾ ഏതെല്ലാം?
ബീഹാർ, ജാർഖണ്ഡ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ 2026 ഓഗസ്റ്റ് 31-നാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഈ കരാറിൽ ഒപ്പുവെച്ചത്.
📑2000 നവംബറിൽ ബീഹാർ പുനഃസംഘടന നിയമത്തിലൂടെ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.
⚖️ പുതിയ ജലവിഹിത ഫോർമുല (2026)
⛳ബീഹാർ വിഹിതം - 5.75 MAF
⛳ജാർഖണ്ഡ് വിഹിതം - 2.00 MAF
🎯സോൺ നദീജല തർക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരമുള്ള ഈസ്റ്റേൺ സോണൽ കൗൺസിലിന്റെയും ഇന്റർ-സ്റ്റേറ്റ് കൗൺസിലിന്റെയും മധ്യസ്ഥതയിൽ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിച്ചത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
ബീഹാർ, ജാർഖണ്ഡ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ 2026 ഓഗസ്റ്റ് 31-നാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഈ കരാറിൽ ഒപ്പുവെച്ചത്.
📑2000 നവംബറിൽ ബീഹാർ പുനഃസംഘടന നിയമത്തിലൂടെ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.
⚖️ പുതിയ ജലവിഹിത ഫോർമുല (2026)
⛳ബീഹാർ വിഹിതം - 5.75 MAF
⛳ജാർഖണ്ഡ് വിഹിതം - 2.00 MAF
🎯സോൺ നദീജല തർക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരമുള്ള ഈസ്റ്റേൺ സോണൽ കൗൺസിലിന്റെയും ഇന്റർ-സ്റ്റേറ്റ് കൗൺസിലിന്റെയും മധ്യസ്ഥതയിൽ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിച്ചത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️ഇരുപത്തിമൂന്നാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിന് (അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗം ഉൾപ്പെടെ) വേദിയായത് എവിടെയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️ഇരുപത്തിമൂന്നാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിന് (അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗം ഉൾപ്പെടെ) വേദിയായത് എവിടെയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
36%
A.പൊന്മുടി
19%
B. വിളപ്പിൽശാല
24%
C. മാനന്തവാടി
21%
D. തെന്മല
🥰3
🎙️പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടോണി ഗാറ്റ്ലിഫ് (77) 2026 സെപ്റ്റംബർ 2-ന് അന്തരിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2004-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട് (ചിത്രം: Exils).
📑ശ്രദ്ധേയമായ ചിത്രങ്ങൾ - 'ലാച്ചോ ഡ്രോം' (Latcho Drom), 'ഗാഡ്ജോ ഡി ലോ' (Gadjo Dilo), 'വെംഗോ' (Vengo), 'എക്സിൽസ്' (Exils).
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2004-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട് (ചിത്രം: Exils).
📑ശ്രദ്ധേയമായ ചിത്രങ്ങൾ - 'ലാച്ചോ ഡ്രോം' (Latcho Drom), 'ഗാഡ്ജോ ഡി ലോ' (Gadjo Dilo), 'വെംഗോ' (Vengo), 'എക്സിൽസ്' (Exils).
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍2
🎙.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പദ്ധതിപ്രകാരം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന വർഷം?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
17%
A.2036
43%
B.2035
17%
C.2027
23%
D.2030
🔥3
🎙.🌍 ലോക ഓസോൺ ദിനം (World Ozone Day)
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
10%
A.SEP 14
69%
B.SEP 16
19%
C.SEP 26
2%
D.SEP 6
🔥3
🎙.2026 ഓഗസ്റ്റിൽ ഇന്ത്യയുടെ space sector-ൽ ഏത് പ്രവണതയാണ് കൂടുതൽ ശക്തമായത്?
TEAM THAPASYA👑 A) �
TEAM THAPASYA👑 A) �
Anonymous Quiz
27%
A.സ്വകാര്യ മേഖലയുടെ പങ്കാളിത്തം
9%
B) ഗവേഷണം നിർത്തിവെക്കൽ
61%
C) ഉപഗ്രഹ വിക്ഷേപണം സ്വകാര്യ മേഖലയുടെ പങ്കാളിത്തം
2%
D. അന്താരാഷ്ട്ര സഹകരണം അവസാനിപ്പിക്കൽ.
🔥3🎉1
🎙."Straight from the Heart"
written by...
TEAM THAPASYA👑
written by...
TEAM THAPASYA👑
Anonymous Quiz
21%
A.Sachin Tendulkar
40%
B.Sunil Davaskar
24%
C.Rahul Dravid
14%
D.Kapil Dev
🔥3
🎙.രാജ്യത്തെ ആദ്യത്തെ 'ഡിജിറ്റൽ കുടുംബ കോടതി' (Digital Family Court) നിലവിൽ വന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
23%
A. എറണാകുളം
40%
B. ശാസ്താംകോട്ട
26%
C.കൽപറ്റ
12%
D. നെടുമങ്ങാട്
🔥3
⑥︎③︎ ജമ്മുകാശ്മീരിലെ ഷാക്സ്ഗാം താഴ്‌വർക്ക് മേലുള്ള അവകാശവാദം ഉന്നയിച്ച രാജ്യം ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
38%
പാകിസ്ഥാൻ
23%
ചൈന
23%
അഫ്ഗാനിസ്ഥാൻ
15%
നേപ്പാൾ
🔥3
⑥︎④︎ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്‌ക്കാരത്തിന് അർഹനായത് ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
മോഹൻലാൽ
10%
മമ്മൂട്ടി
43%
പ്രിയദർശൻ
28%
ശ്യാമപ്രസാദ്
🔥3
⑥︎⑤︎ 2026 ജനുവരിയിൽ 75 രാജ്യങ്ങളിലെ പൗരന്മാർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവച്ച രാജ്യം?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
23%
കാനഡ
12%
ഓസ്‌ട്രേലിയ
40%
അമേരിക്ക
25%
യുണൈറ്റഡ് കിംഗ്ഡം
👍2🔥1
🎙️കർണാടകത്തിൽ ഇനി അധ്യാപകർക്ക് പേരിന് മുൻപായി 'Tr' ചേർക്കാം.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.
📑രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.
📑ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ 'Dr.' എന്നും പ്രൊഫസർമാർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി ടീച്ചർമാർക്കും തങ്ങളുടെ ഔദ്യോഗിക പദവി പേരിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.
📑രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.
📑ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ 'Dr.' എന്നും പ്രൊഫസർമാർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി ടീച്ചർമാർക്കും തങ്ങളുടെ ഔദ്യോഗിക പദവി പേരിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤2👍2🎉1
🎙.കേരള ചരിത്രത്തിൽ ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് MLA സ്ഥാനം നഷ്ടമാവുന്ന ആദ്യ വ്യക്തി ആരാണ്?
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
7%
A.P രാജീവ്
78%
B.ആൻ്റണി രാജു
13%
C.B.R. രാജേഷ്
2%
D.ശിവൻകുട്ടി
🔥3
🎙.ഇംഗ്ലീഷ് അക്ഷരമാലയിലെ i, j എന്നീ അക്ഷരങ്ങൾക്ക് മുകളിലായി ഇടുന്ന ചെറിയ കുത്തിന് (Dot) പറയുന്ന ഇംഗ്ലീഷ് പേര്?
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
7%
A.Full Stop
27%
B. Tittle
15%
C.Colon
51%
D.Ellipsis
👏3🔥2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️2026-ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ (International Tennis Hall of Fame) കളിക്കാര വിഭാഗത്തിൽ ഔദ്യോഗികമായി ഇടംനേടിയ സ്വിസ് ടെന്നീസ് ഇതിഹാസം ആരാണ്?
🎙️2026-ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ (International Tennis Hall of Fame) കളിക്കാര വിഭാഗത്തിൽ ഔദ്യോഗികമായി ഇടംനേടിയ സ്വിസ് ടെന്നീസ് ഇതിഹാസം ആരാണ്?
Anonymous Quiz
18%
A.റാഫേൽ നദാൽ
40%
B.നൊവാക് ജോക്കോവിച്ച്
35%
C. റോജർ ഫെഡറർ
8%
D. ആന്റി മറെ
🥰2❤1🏆1
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡
🎙️അന്താരാഷ്ട്ര വോളിബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെറ്റ് (66-64 സ്കോർ) കളിച്ച രാജ്യങ്ങളുടെ ജോഡി ഏതാണ്?
🎙️അന്താരാഷ്ട്ര വോളിബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെറ്റ് (66-64 സ്കോർ) കളിച്ച രാജ്യങ്ങളുടെ ജോഡി ഏതാണ്?
Anonymous Quiz
12%
A. ഖത്തർ - വെനസ്വേല
33%
B. പോളണ്ട് - അർജന്റീന
27%
C. ജർമ്മനി - ഇറ്റലി
27%
D. അമേരിക്ക - അർജന്റീന
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡
🎙️2026-ൽ നടന്ന രണ്ടാമത് ദേശീയ പാർഷ്യലി സൈറ്റഡ് ബ്ലൈന്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (National Partially Sighted Blind Football Championship) ജേതാക്കളായ സംസ്ഥാനം ഏത്?
🎙️2026-ൽ നടന്ന രണ്ടാമത് ദേശീയ പാർഷ്യലി സൈറ്റഡ് ബ്ലൈന്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (National Partially Sighted Blind Football Championship) ജേതാക്കളായ സംസ്ഥാനം ഏത്?
Anonymous Quiz
55%
A. കേരളം
8%
B. തമിഴ്നാട്
24%
C. ഹിമാചൽ പ്രദേശ്
13%
D. ഗോവ
🔥2
🏸ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം എന്ന ചരിത്ര നേട്ടം സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും (Satwiksairaj Rankireddy & Chirag Shetty) സ്വന്തമാക്കി.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🏸റണ്ണർ അപ്പ് (രണ്ടാം സ്ഥാനം) - ഹെ ജി ടിംഗ്, റെൻ സിയാങ് യു (ചൈന).
🏸ഫൈനൽ മത്സരം നടന്ന സ്ഥലം - ഷെൻഷെൻ, ചൈന.
⛳𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐏𝐎𝐈𝐍𝐓𝐒
🏸വനിതാ സിംഗിൾസ് ജേതാവ് (2026) - ആൻ സെ യങ് (An Se-young - ദക്ഷിണ കൊറിയ).
🏸2026 ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ഹോങ്കോങ്ങിന്റെ ജേസൺ ഗുണവാൻ (Jason Gunawan) ആണ്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🏸റണ്ണർ അപ്പ് (രണ്ടാം സ്ഥാനം) - ഹെ ജി ടിംഗ്, റെൻ സിയാങ് യു (ചൈന).
🏸ഫൈനൽ മത്സരം നടന്ന സ്ഥലം - ഷെൻഷെൻ, ചൈന.
⛳𝐀𝐃𝐃𝐈𝐓𝐈𝐎𝐍𝐀𝐋 𝐏𝐎𝐈𝐍𝐓𝐒
🏸വനിതാ സിംഗിൾസ് ജേതാവ് (2026) - ആൻ സെ യങ് (An Se-young - ദക്ഷിണ കൊറിയ).
🏸2026 ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ഹോങ്കോങ്ങിന്റെ ജേസൺ ഗുണവാൻ (Jason Gunawan) ആണ്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤🔥1👌1
🎙️അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ലേക്ക് അമേരിക്ക' (Lake America) എന്ന് പുനർനാമകരണം ചെയ്ത തടാകം ഏത്?
ഒന്റാറിയോ തടാകം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑യു.എസും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെടുകയും പരസ്പരം നികുതികൾ (Tariffs) ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ തർക്കം ഉടലെടുത്തത്.
📑കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും (ന്യൂയോർക്ക് സംസ്ഥാനം) അതിർത്തി പങ്കിടുന്ന വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളിൽ (Great Lakes) ഒന്നാണ് ഒന്റാറിയോ തടാകം.
📑അമേരിക്കൻ ഫെഡറൽ രേഖകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒന്റാറിയോ തടാകത്തെ 'ലേക്ക് അമേരിക്ക' എന്ന് വിളിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു.
📑ഇതിനു മുൻപ് മെക്സിക്കോ ഉൾക്കടലിനെ (Gulf of Mexico) 'ഗൾഫ് ഓഫ് അമേരിക്ക' (Gulf of America) എന്നും ട്രംപ് പുനർനാമകരണം ചെയ്തിരുന്നു.

👍2🥰1