ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.24K subscribers
3.41K photos
43 videos
90 files
1.78K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️2026-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) കിരീടം സ്വന്തമാക്കിയ ടീം ഏത്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
12%
A.കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
60%
B.തൃശൂർ ടൈറ്റൻസ്
26%
C.കൊച്ചി ബ്ലൂ ടൈഗേഴ്സ്
2%
D.ട്രിവാൻഡ്രം റോയൽസ്
🥰3
⑥︎①︎ ദേശീയ കരസേനാദിനം ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
ജനുവരി 11
45%
ജനുവരി 15
33%
ജനുവരി 25
8%
ജനുവരി 13
💯3
⑥︎②︎ തൊഴിൽപരിശീലനം കഴിഞ്ഞിട്ടും ജോലി കിട്ടത്ത 30 വയസ്സിനു താഴെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച കണക്ട് വർക്ക് പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാന പദ്ധതി ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
35%
1 ലക്ഷം
13%
4 ലക്ഷം
42%
5 ലക്ഷം
9%
6 ലക്ഷം
🥰3
🏗ഇന്ത്യയിലെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴി (Electric Truck Corridor) സ്ഥാപിതമാകുന്ന സംസ്ഥാനം ഏത്?

കേരളം

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ലാണ് (എൻഎച്ച് 66) യാഥാർത്ഥ്യമാക്കുന്നത്.

📑കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ICCT) ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.

📑90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഉണ്ടാകും.

📑പ്രധാന ചാർജിങ് ഹബ്ബുകൾ - കൊച്ചി, കോഴിക്കോട്, കൊല്ലം.

📑2030-ഓടെ ആദ്യഘട്ടം പൂർത്തിയാകും.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥3
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️കേരളത്തിലൂടെ കടന്നുപോകുന്ന കൊച്ചി-മംഗലാപുരം ഗെയിൽ (GAIL) പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ആകെ നീളം എത്രയാണ്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
18%
A.350 KM
25%
B. 450 KM
23%
C. 550 KM
35%
D. 650 KM
👍3
🌊2026ൽ 25 വർഷമായി നിലന്നിരുന്ന സോൺ (Sone/Son) നദീജല തർക്കം പരിഹരിച്ച് ചരിത്രപരമായ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാനങ്ങൾ ഏതെല്ലാം?

ബീഹാർ, ജാർഖണ്ഡ്

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ 2026 ഓഗസ്റ്റ് 31-നാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഈ കരാറിൽ ഒപ്പുവെച്ചത്.

📑2000 നവംബറിൽ ബീഹാർ പുനഃസംഘടന നിയമത്തിലൂടെ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.

⚖️ പുതിയ ജലവിഹിത ഫോർമുല (2026)

ബീഹാർ വിഹിതം - 5.75 MAF

ജാർഖണ്ഡ് വിഹിതം - 2.00 MAF

🎯സോൺ നദീജല തർക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരമുള്ള ഈസ്റ്റേൺ സോണൽ കൗൺസിലിന്റെയും ഇന്റർ-സ്റ്റേറ്റ് കൗൺസിലിന്റെയും മധ്യസ്ഥതയിൽ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിച്ചത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️ഇരുപത്തിമൂന്നാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിന് (അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗം ഉൾപ്പെടെ) വേദിയായത് എവിടെയാണ്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
36%
A.പൊന്മുടി
19%
B. വിളപ്പിൽശാല
24%
C. മാനന്തവാടി
21%
D. തെന്മല
🥰3
🎙️പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടോണി ഗാറ്റ്ലിഫ് (77) 2026 സെപ്റ്റംബർ 2-ന് അന്തരിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑2004-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട് (ചിത്രം: Exils).

📑ശ്രദ്ധേയമായ ചിത്രങ്ങൾ - 'ലാച്ചോ ഡ്രോം' (Latcho Drom), 'ഗാഡ്ജോ ഡി ലോ' (Gadjo Dilo), 'വെംഗോ' (Vengo), 'എക്സിൽസ്' (Exils).

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍2
🎙.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പദ്ധതിപ്രകാരം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന വർഷം?

TEAM THAPASYA 👑
Anonymous Quiz
17%
A.2036
43%
B.2035
17%
C.2027
23%
D.2030
🔥3
🎙.രാജ്യത്തെ ആദ്യത്തെ 'ഡിജിറ്റൽ കുടുംബ കോടതി' (Digital Family Court) നിലവിൽ വന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?

TEAM THAPASYA 👑
Anonymous Quiz
23%
A. എറണാകുളം
40%
B. ശാസ്താംകോട്ട
26%
C.കൽപറ്റ
12%
D. നെടുമങ്ങാട്
🔥3
⑥︎③︎ ജമ്മുകാശ്മീരിലെ ഷാക്സ്ഗാം താഴ്‌വർക്ക് മേലുള്ള അവകാശവാദം ഉന്നയിച്ച രാജ്യം ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
38%
പാകിസ്ഥാൻ
23%
ചൈന
23%
അഫ്ഗാനിസ്ഥാൻ
15%
നേപ്പാൾ
🔥3
⑥︎④︎ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്‌ക്കാരത്തിന് അർഹനായത് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
മോഹൻലാൽ
10%
മമ്മൂട്ടി
43%
പ്രിയദർശൻ
28%
ശ്യാമപ്രസാദ്
🔥3
⑥︎⑤︎ 2026 ജനുവരിയിൽ 75 രാജ്യങ്ങളിലെ പൗരന്മാർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവച്ച രാജ്യം?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
23%
കാനഡ
12%
ഓസ്‌ട്രേലിയ
40%
അമേരിക്ക
25%
യുണൈറ്റഡ് കിംഗ്ഡം
👍2🔥1
🎙️കർണാടകത്തിൽ ഇനി അധ്യാപകർക്ക് പേരിന് മുൻപായി 'Tr' ചേർക്കാം.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.

📑രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.

📑ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ 'Dr.' എന്നും പ്രൊഫസർമാ‍ർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി ടീച്ചർമാർക്കും തങ്ങളുടെ ഔദ്യോഗിക പദവി പേരിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2👍2🎉1
🎙.കേരള ചരിത്രത്തിൽ ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് MLA സ്ഥാനം നഷ്ടമാവുന്ന ആദ്യ വ്യക്തി ആരാണ്?

TEAM THAPASYA👑
Anonymous Quiz
7%
A.P രാജീവ്
78%
B.ആൻ്റണി രാജു
13%
C.B.R. രാജേഷ്
2%
D.ശിവൻകുട്ടി
🔥3
🎙.ഇംഗ്ലീഷ് അക്ഷരമാലയിലെ i, j എന്നീ അക്ഷരങ്ങൾക്ക് മുകളിലായി ഇടുന്ന ചെറിയ കുത്തിന് (Dot) പറയുന്ന ഇംഗ്ലീഷ് പേര്?

TEAM THAPASYA👑
Anonymous Quiz
7%
A.Full Stop
27%
B. Tittle
15%
C.Colon
51%
D.Ellipsis
👏3🔥2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️2026-ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ (International Tennis Hall of Fame) കളിക്കാര വിഭാഗത്തിൽ ഔദ്യോഗികമായി ഇടംനേടിയ സ്വിസ് ടെന്നീസ് ഇതിഹാസം ആരാണ്?
Anonymous Quiz
18%
A.റാഫേൽ നദാൽ
40%
B.നൊവാക് ജോക്കോവിച്ച്
35%
C. റോജർ ഫെഡറർ
8%
D. ആന്റി മറെ
🥰21🏆1
📑𝗣𝗦𝗖 𝗖𝗢𝗡𝗖𝗘𝗣𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

🎙️അന്താരാഷ്ട്ര വോളിബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെറ്റ് (66-64 സ്കോർ) കളിച്ച രാജ്യങ്ങളുടെ ജോഡി ഏതാണ്?
Anonymous Quiz
12%
A. ഖത്തർ - വെനസ്വേല
33%
B. പോളണ്ട് - അർജന്റീന
27%
C. ജർമ്മനി - ഇറ്റലി
27%
D. അമേരിക്ക - അർജന്റീന