🎙️മേജർ നവ്യ ഷെഖാവത്ത് (Major Navya Shekhawat)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഇന്ത്യയുടെ രാഷ്ട്രപതിയുടെ എഡിസി (ADC - Aide-de-Camp) പദവിയിൽ നിയമിതയാകുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി (കരസേന) ഓഫീസർ.
📑2026 ജൂലൈയിൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എഡിസി ആയി ചുമതലയേറ്റു.
📑ഇന്ത്യൻ ആർമിയിലെ ആർമി സർവീസ് കോർപ്സ് (ASC) വിഭാഗത്തിലെ ഓഫീസറാണ്.
📑ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (OTA) നിന്നാണ് സൈനിക പരിശീലനം പൂർത്തിയാക്കിയത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑

❤3🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️ഉസ്ബെക്കിസ്ഥാനിലെ വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷയുടെ പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ആഗസ്റ്റിൽ ഭാരത സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️ഉസ്ബെക്കിസ്ഥാനിലെ വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷയുടെ പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ആഗസ്റ്റിൽ ഭാരത സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
17%
A.മഹാത്മാ ഗാന്ധി സ്കോളർഷിപ്പ്
67%
B.ലാൽ ബഹദൂർ ശാസ്ത്രി സ്കോളർഷിപ്പ്
8%
C.ജവഹർലാൽ നെഹ്‌റു സ്കോളർഷിപ്പ്
8%
D.ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്
👍2🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️ലാൽ ബഹദൂർ ശാസ്ത്രി സ്കോളർഷിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്, ഇന്ത്യക്ക് പുറത്ത് 80 വർഷമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന ചരിത്രമുള്ള ഉസ്ബെക്കിസ്ഥാനിലെ സർവകലാശാല ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️ലാൽ ബഹദൂർ ശാസ്ത്രി സ്കോളർഷിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്, ഇന്ത്യക്ക് പുറത്ത് 80 വർഷമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന ചരിത്രമുള്ള ഉസ്ബെക്കിസ്ഥാനിലെ സർവകലാശാല ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
54%
A.താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ്
19%
B.സമർഖണ്ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
8%
C.ബുഖാറ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
19%
D.യൂണിവേഴ്സിറ്റി ഓഫ് വേൾഡ് ഇക്കോണമി ആൻഡ് ഡിപ്ലോമസി
🔥4
🏏2026-ലെ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കിയ ടീം?
തൃശ്ശൂർ ടൈറ്റൻസ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026 സെപ്റ്റംബർ 5-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ തങ്ങളുടെ ആദ്യ കെ.സി.എൽ കിരീടം ചൂടിയത്.
📑ആകെ ടീമുകൾ - 6 ടീമുകൾ
📎ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്.
📑ടൂർണമെന്റ് ഐക്കൺ - സഞ്ജു സാംസൺ
📑കൂടുതൽ റൺസ് നേടിയ താരം - മുഹമ്മദ് അസ്ഹറുദ്ദീൻ (Alleppey Ripples)
📑മോസ്റ്റ് വാല്യൂബിൾ പ്ലെയർ - മുഹമ്മദ് അസ്ഹറുദ്ദീൻ
📑ഫൈനലിലെ താരം - ആനന്ദ് ജോസഫ് (തൃശ്ശൂർ ടൈറ്റൻസ്)
📌കൊച്ചി ബ്ലൂ ടൈഗേഴ്സ് – 2025 ജേതാക്കൾ
📌ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 2024 ജേതാക്കൾ
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
തൃശ്ശൂർ ടൈറ്റൻസ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026 സെപ്റ്റംബർ 5-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ തങ്ങളുടെ ആദ്യ കെ.സി.എൽ കിരീടം ചൂടിയത്.
📑ആകെ ടീമുകൾ - 6 ടീമുകൾ
📎ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്.
📑ടൂർണമെന്റ് ഐക്കൺ - സഞ്ജു സാംസൺ
📑കൂടുതൽ റൺസ് നേടിയ താരം - മുഹമ്മദ് അസ്ഹറുദ്ദീൻ (Alleppey Ripples)
📑മോസ്റ്റ് വാല്യൂബിൾ പ്ലെയർ - മുഹമ്മദ് അസ്ഹറുദ്ദീൻ
📑ഫൈനലിലെ താരം - ആനന്ദ് ജോസഫ് (തൃശ്ശൂർ ടൈറ്റൻസ്)
📌കൊച്ചി ബ്ലൂ ടൈഗേഴ്സ് – 2025 ജേതാക്കൾ
📌ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 2024 ജേതാക്കൾ
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍2🎉2🥰1
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️2026-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) കിരീടം സ്വന്തമാക്കിയ ടീം ഏത്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️2026-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) കിരീടം സ്വന്തമാക്കിയ ടീം ഏത്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
12%
A.കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
60%
B.തൃശൂർ ടൈറ്റൻസ്
26%
C.കൊച്ചി ബ്ലൂ ടൈഗേഴ്സ്
2%
D.ട്രിവാൻഡ്രം റോയൽസ്
🥰3
⑥︎①︎ ദേശീയ കരസേനാദിനം ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
ജനുവരി 11
45%
ജനുവരി 15
33%
ജനുവരി 25
8%
ജനുവരി 13
💯3
⑥︎②︎ തൊഴിൽപരിശീലനം കഴിഞ്ഞിട്ടും ജോലി കിട്ടത്ത 30 വയസ്സിനു താഴെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച കണക്ട് വർക്ക് പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാന പദ്ധതി ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
35%
1 ലക്ഷം
13%
4 ലക്ഷം
42%
5 ലക്ഷം
9%
6 ലക്ഷം
🥰3
🏗ഇന്ത്യയിലെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴി (Electric Truck Corridor) സ്ഥാപിതമാകുന്ന സംസ്ഥാനം ഏത്?
കേരളം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ലാണ് (എൻഎച്ച് 66) യാഥാർത്ഥ്യമാക്കുന്നത്.
📑കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ICCT) ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
📑90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഉണ്ടാകും.
📑പ്രധാന ചാർജിങ് ഹബ്ബുകൾ - കൊച്ചി, കോഴിക്കോട്, കൊല്ലം.
📑2030-ഓടെ ആദ്യഘട്ടം പൂർത്തിയാകും.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
കേരളം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ലാണ് (എൻഎച്ച് 66) യാഥാർത്ഥ്യമാക്കുന്നത്.
📑കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ICCT) ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
📑90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഉണ്ടാകും.
📑പ്രധാന ചാർജിങ് ഹബ്ബുകൾ - കൊച്ചി, കോഴിക്കോട്, കൊല്ലം.
📑2030-ഓടെ ആദ്യഘട്ടം പൂർത്തിയാകും.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥3
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️കേരളത്തിലൂടെ കടന്നുപോകുന്ന കൊച്ചി-മംഗലാപുരം ഗെയിൽ (GAIL) പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ആകെ നീളം എത്രയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️കേരളത്തിലൂടെ കടന്നുപോകുന്ന കൊച്ചി-മംഗലാപുരം ഗെയിൽ (GAIL) പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ആകെ നീളം എത്രയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
18%
A.350 KM
25%
B. 450 KM
23%
C. 550 KM
35%
D. 650 KM
👍3
🌊2026ൽ 25 വർഷമായി നിലന്നിരുന്ന സോൺ (Sone/Son) നദീജല തർക്കം പരിഹരിച്ച് ചരിത്രപരമായ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാനങ്ങൾ ഏതെല്ലാം?
ബീഹാർ, ജാർഖണ്ഡ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ 2026 ഓഗസ്റ്റ് 31-നാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഈ കരാറിൽ ഒപ്പുവെച്ചത്.
📑2000 നവംബറിൽ ബീഹാർ പുനഃസംഘടന നിയമത്തിലൂടെ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.
⚖️ പുതിയ ജലവിഹിത ഫോർമുല (2026)
⛳ബീഹാർ വിഹിതം - 5.75 MAF
⛳ജാർഖണ്ഡ് വിഹിതം - 2.00 MAF
🎯സോൺ നദീജല തർക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരമുള്ള ഈസ്റ്റേൺ സോണൽ കൗൺസിലിന്റെയും ഇന്റർ-സ്റ്റേറ്റ് കൗൺസിലിന്റെയും മധ്യസ്ഥതയിൽ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിച്ചത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
ബീഹാർ, ജാർഖണ്ഡ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ 2026 ഓഗസ്റ്റ് 31-നാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഈ കരാറിൽ ഒപ്പുവെച്ചത്.
📑2000 നവംബറിൽ ബീഹാർ പുനഃസംഘടന നിയമത്തിലൂടെ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.
⚖️ പുതിയ ജലവിഹിത ഫോർമുല (2026)
⛳ബീഹാർ വിഹിതം - 5.75 MAF
⛳ജാർഖണ്ഡ് വിഹിതം - 2.00 MAF
🎯സോൺ നദീജല തർക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരമുള്ള ഈസ്റ്റേൺ സോണൽ കൗൺസിലിന്റെയും ഇന്റർ-സ്റ്റേറ്റ് കൗൺസിലിന്റെയും മധ്യസ്ഥതയിൽ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിച്ചത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️ഇരുപത്തിമൂന്നാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിന് (അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗം ഉൾപ്പെടെ) വേദിയായത് എവിടെയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️ഇരുപത്തിമൂന്നാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിന് (അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗം ഉൾപ്പെടെ) വേദിയായത് എവിടെയാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
36%
A.പൊന്മുടി
19%
B. വിളപ്പിൽശാല
24%
C. മാനന്തവാടി
21%
D. തെന്മല
🥰3
🎙️പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടോണി ഗാറ്റ്ലിഫ് (77) 2026 സെപ്റ്റംബർ 2-ന് അന്തരിച്ചു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2004-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട് (ചിത്രം: Exils).
📑ശ്രദ്ധേയമായ ചിത്രങ്ങൾ - 'ലാച്ചോ ഡ്രോം' (Latcho Drom), 'ഗാഡ്ജോ ഡി ലോ' (Gadjo Dilo), 'വെംഗോ' (Vengo), 'എക്സിൽസ്' (Exils).
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2004-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട് (ചിത്രം: Exils).
📑ശ്രദ്ധേയമായ ചിത്രങ്ങൾ - 'ലാച്ചോ ഡ്രോം' (Latcho Drom), 'ഗാഡ്ജോ ഡി ലോ' (Gadjo Dilo), 'വെംഗോ' (Vengo), 'എക്സിൽസ്' (Exils).
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍2
🎙.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പദ്ധതിപ്രകാരം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന വർഷം?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
17%
A.2036
43%
B.2035
17%
C.2027
23%
D.2030
🔥3
🎙.🌍 ലോക ഓസോൺ ദിനം (World Ozone Day)
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
10%
A.SEP 14
69%
B.SEP 16
19%
C.SEP 26
2%
D.SEP 6
🔥3
🎙.2026 ഓഗസ്റ്റിൽ ഇന്ത്യയുടെ space sector-ൽ ഏത് പ്രവണതയാണ് കൂടുതൽ ശക്തമായത്?
TEAM THAPASYA👑 A) �
TEAM THAPASYA👑 A) �
Anonymous Quiz
27%
A.സ്വകാര്യ മേഖലയുടെ പങ്കാളിത്തം
9%
B) ഗവേഷണം നിർത്തിവെക്കൽ
61%
C) ഉപഗ്രഹ വിക്ഷേപണം സ്വകാര്യ മേഖലയുടെ പങ്കാളിത്തം
2%
D. അന്താരാഷ്ട്ര സഹകരണം അവസാനിപ്പിക്കൽ.
🔥3🎉1
🎙."Straight from the Heart"
written by...
TEAM THAPASYA👑
written by...
TEAM THAPASYA👑
Anonymous Quiz
21%
A.Sachin Tendulkar
40%
B.Sunil Davaskar
24%
C.Rahul Dravid
14%
D.Kapil Dev
🔥3
🎙.രാജ്യത്തെ ആദ്യത്തെ 'ഡിജിറ്റൽ കുടുംബ കോടതി' (Digital Family Court) നിലവിൽ വന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
23%
A. എറണാകുളം
40%
B. ശാസ്താംകോട്ട
26%
C.കൽപറ്റ
12%
D. നെടുമങ്ങാട്
🔥3
⑥︎③︎ ജമ്മുകാശ്മീരിലെ ഷാക്സ്ഗാം താഴ്‌വർക്ക് മേലുള്ള അവകാശവാദം ഉന്നയിച്ച രാജ്യം ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
38%
പാകിസ്ഥാൻ
23%
ചൈന
23%
അഫ്ഗാനിസ്ഥാൻ
15%
നേപ്പാൾ
🔥3
⑥︎④︎ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്‌ക്കാരത്തിന് അർഹനായത് ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
18%
മോഹൻലാൽ
10%
മമ്മൂട്ടി
43%
പ്രിയദർശൻ
28%
ശ്യാമപ്രസാദ്
🔥3
⑥︎⑤︎ 2026 ജനുവരിയിൽ 75 രാജ്യങ്ങളിലെ പൗരന്മാർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവച്ച രാജ്യം?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
23%
കാനഡ
12%
ഓസ്‌ട്രേലിയ
40%
അമേരിക്ക
25%
യുണൈറ്റഡ് കിംഗ്ഡം
👍2🔥1
🎙️കർണാടകത്തിൽ ഇനി അധ്യാപകർക്ക് പേരിന് മുൻപായി 'Tr' ചേർക്കാം.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.
📑രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.
📑ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ 'Dr.' എന്നും പ്രൊഫസർമാർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി ടീച്ചർമാർക്കും തങ്ങളുടെ ഔദ്യോഗിക പദവി പേരിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

❤2👍2🎉1