ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🛸അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോകുന്നുണ്ട്. 🛰ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ, മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം.…
🎙️ഇന്നലെ കണ്ടില്ലേ?
😊ഇന്നും കാണാം; കേരളത്തിന്റെ ആകാശത്ത് ബഹിരാകാശ നിലയം; മാനം നോക്കാൻ മറക്കരുത്...
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
😊ഇന്നും കാണാം; കേരളത്തിന്റെ ആകാശത്ത് ബഹിരാകാശ നിലയം; മാനം നോക്കാൻ മറക്കരുത്...
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤3❤🔥1🎉1
💻അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ OpenAI 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ പുതിയ പതിപ്പ്?
GPT-6 ആസ്ട്രാ (GPT-6 Astra)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേവലം പ്രോംപ്റ്റുകൾക്ക് മറുപടി നൽകുന്ന ടെക്സ്റ്റ് ജനറേറ്റർ എന്നതിലുപരി, സ്വയംഭരണാധികാരത്തോടെ കമ്പ്യൂട്ടറുകളും ബ്രൗസറുകളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന എൻഡ്-ടു-എൻഡ് ഏജന്റിക് (Agentic) AI മോഡൽ.
📑ഒരു മനുഷ്യൻ ചെയ്യുന്നതുപോലെ സ്വയം ഫോമുകൾ പൂരിപ്പിക്കാനും, വെബ്‌സൈറ്റുകളിൽ തിരയാനും, സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ടെസ്റ്റ് ചെയ്യാനും ഇതിന് സാധിക്കും.
📑ഇതിന് 1.05 മില്യൺ (10.5 ലക്ഷം) ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് വഴി വലിയ ഫയലുകളും ഡാറ്റകളും ഒരേസമയം വിശകലനം ചെയ്യാനാകും.
📑OpenAI-യുടെ 'Preparedness Framework' പ്രകാരം സൈബർ സുരക്ഷാ ശേഷിയിൽ 'ക്രിട്ടിക്കൽ' (Critical) പരിധി കടക്കുന്ന ആദ്യ മോഡലാണിത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl

🕊2🥰1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
💻അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ OpenAI 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ പുതിയ പതിപ്പ്? GPT-6 ആസ്ട്രാ (GPT-6 Astra) 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑കേവലം പ്രോംപ്റ്റുകൾക്ക് മറുപടി നൽകുന്ന ടെക്സ്റ്റ് ജനറേറ്റർ എന്നതിലുപരി, സ്വയംഭരണാധികാരത്തോടെ…
🖲 GPT-6 ആസ്ട്രാ (GPT-6 Astra)
🔍🇷🇪🇸🇪🇦🇷🇨🇭 🇩🇪🇸🇰
📑മുൻ മോഡലുകൾ വിവരങ്ങൾ ചുരുക്കി സൂക്ഷിക്കുമ്പോൾ വിവരങ്ങൾ നഷ്ടപ്പെട്ടിരുന്നു (Compaction). എന്നാൽ ആസ്ട്രാ മുൻ വിവരങ്ങൾ കൃത്യമായി ഓർത്തുവെക്കാൻ പാകത്തിലുള്ള 'Notes' സൂക്ഷിക്കുന്നു.
📑മനുഷ്യ സഹായമില്ലാതെ സിസ്റ്റങ്ങളിലെ പുതിയ സുരക്ഷാ പിഴവുകൾ (Zero-day vulnerabilities) കണ്ടെത്താനും അവ ചൂഷണം ചെയ്യാനുള്ള എക്സ്പ്ലോയിറ്റുകൾ (Exploits) നിർമ്മിക്കാനും ആസ്ട്രായ്ക്ക് സാധിക്കും.
📑ഡേബ്രേക്ക് പ്രോഗ്രാം (Daybreak Program)
📎ഇതിന്റെ വിനാശകരമായ സൈബർ ശേഷികൾ ദുരുപയോഗം ചെയ്യാതിരിക്കാൻ അഡ്വാൻസ്ഡ് ഫീച്ചറുകൾ അംഗീകൃത സൈബർ സുരക്ഷാ ഡിഫെൻഡർമാർക്കായി മാറ്റിവെച്ചിരിക്കുന്നു.
📑അനുകൂല വശങ്ങൾ (Opportunities)
📎ശാസ്ത്ര ഗവേഷണങ്ങൾ വേഗത്തിലാക്കുക, സങ്കീർണ്ണമായ ഡാറ്റാ വിശകലനം എളുപ്പമാക്കുക, കോഡിംഗ് പിഴവുകൾ വേഗത്തിൽ കണ്ടെത്തുക, സൈബർ പ്രതിരോധം ശക്തമാക്കുക.
📑പ്രതികൂല വശങ്ങൾ/വെല്ലുവിളികൾ (Challenges)
📎സൈബർ ആക്രമണങ്ങൾ വർദ്ധിക്കാനുള്ള സാധ്യത, മനുഷ്യൻ നിരീക്ഷിക്കുന്നതിൽ നിന്നുള്ള വിട്ടുമാറൽ (Loss of human control), തൊഴിൽ നഷ്ടം (പ്രത്യേകിച്ച് ഡാറ്റാ എൻട്രി, ഐടി സപ്പോർട്ട് മേഖലകളിൽ).

🎉2❤🔥1
🎙.രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി കേരള പോലീസ് ആവിഷ്‌കരിച്ച പുതിയ പദ്ധതി ഏത്?
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
23%
A.കാവൽ .
25%
B.സുരക്ഷ
27%
C. കവചം
25%
D.നിഴൽ
🔥2
🎙. കെ എസ് ആര്‍ ടി സിയുടെ ഗുഡ്വില്‍ അംബാസഡര്‍ ആരാണ്?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
4%
A.മമ്മൂട്ടി
9%
B. പൃഥിരാജ്
75%
C. മോഹൻലാൽ
11%
D. മഞ്ജു വാര്യർ
🥰2🏆2
🎙.വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജമാക്കുന്ന പദ്ധതി ?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
42%
A.ധീരം
32%
B. ശക്ത
20%
C. ധൈര്യം
6%
D. മനസ്സ്
🔥3❤2
🎙.ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 'മിഷൻ സ്വയാത്' (Mission SWAYAT) താഴെ പറയുന്നവയിൽ ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
13%
A. ബഹിരാകാശ ടൂറിസം പദ്ധതി
65%
B.സ്വയംഭരണ ആയുധ സംവിധാനങ്ങളുടെ വികസmo
15%
C.ആഴക്കടൽ ഖനന ദൗത്യം
8%
D.സൈബർ സുരക്ഷാ കവചം
🔥2
🎙. 'സവറിൻ ഗ്രീൻ ബോണ്ടുകൾ' (Sovereign Green Bonds) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
TEAM THAPASYA👑
TEAM THAPASYA👑
Anonymous Quiz
8%
A.കാർഷിക ഉത്പാദനം കൂട്ടാൻ റിസർവ് ബാങ്ക് നൽകുന്ന വായ്പകൾ.
75%
Bപരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പദ്ധതികൾക്കായിപണംകണ്ടെത്താൻ സർക്കാർ പുറത്തിറക്കുന്നകടപ്പത്രങ്ൾ.
14%
C.വിദേശ നിക്ഷേപകർക്ക് മാത്രം വാങ്ങാൻ കഴിയുന്ന ഓഹരികൾ.
3%
D.പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം നികത്താനുള്ള പ്രത്യേക ഫണ്ട്.
🔥2
📜 SEPTEMBER 5 — ചരിത്രത്തിൽ ഇന്ന്
1. 🇮🇳 ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചത്?
🔵 ഉത്തരം: 1888 സെപ്റ്റംബർ 5
2. 👨🏫 ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്?
🔵 ഉത്തരം: സെപ്റ്റംബർ 5
3. 🇫🇷 ഫ്രഞ്ച് വിപ്ലവത്തിലെ ‘ഭീകരഭരണം’ ആരംഭിച്ചത്?
🔵 ഉത്തരം: 1793 സെപ്റ്റംബർ 5
4. 🔥 ഗ്രേറ്റ് ഫയർ ഓഫ് ലണ്ടൻ അവസാനിച്ചത്?
🔵 ഉത്തരം: 1666 സെപ്റ്റംബർ 5
5. 🏅 മ്യൂണിക് ഒളിമ്പിക് ദുരന്തം നടന്നത്?
🔵 ഉത്തരം: 1972 സെപ്റ്റംബർ 5
6. 🚀 Voyager 1 വിക്ഷേപിച്ചത്?
🔵 ഉത്തരം: 1977 സെപ്റ്റംബർ 5
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑

🔥2🥰2
💃ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള ജൊഹേയ്റി മോള ഡൊമിംഗസ് (Joheirry Mola Dominguez) ആണ് 2026-ലെ മിസ് വേൾഡ് കിരീടം ചൂടിയത്.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑റണ്ണേഴ്സ് അപ്പ് - സ്പെയിനിന്റെ എലിസബത്ത് റെയ്‌നെസ് ഒന്നാം റണ്ണറപ്പായും, മലേഷ്യയുടെ തനൂസിയ ചെട്ടി രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
📑ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച നികിത പോർവാൾ ആദ്യ 40 സ്ഥാനങ്ങളിൽ എത്തിയെങ്കിലും ടോപ്പ് 20-ലേക്ക് യോഗ്യത നേടിയില്ല.
📑വിയറ്റ്നാമിലെ ൻഹാ ട്രാങ് നഗരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് 73-ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑റണ്ണേഴ്സ് അപ്പ് - സ്പെയിനിന്റെ എലിസബത്ത് റെയ്‌നെസ് ഒന്നാം റണ്ണറപ്പായും, മലേഷ്യയുടെ തനൂസിയ ചെട്ടി രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
📑ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച നികിത പോർവാൾ ആദ്യ 40 സ്ഥാനങ്ങളിൽ എത്തിയെങ്കിലും ടോപ്പ് 20-ലേക്ക് യോഗ്യത നേടിയില്ല.
📑വിയറ്റ്നാമിലെ ൻഹാ ട്രാങ് നഗരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് 73-ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🍾3
🎙️മേജർ നവ്യ ഷെഖാവത്ത് (Major Navya Shekhawat)
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑ഇന്ത്യയുടെ രാഷ്ട്രപതിയുടെ എഡിസി (ADC - Aide-de-Camp) പദവിയിൽ നിയമിതയാകുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി (കരസേന) ഓഫീസർ.
📑2026 ജൂലൈയിൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എഡിസി ആയി ചുമതലയേറ്റു.
📑ഇന്ത്യൻ ആർമിയിലെ ആർമി സർവീസ് കോർപ്സ് (ASC) വിഭാഗത്തിലെ ഓഫീസറാണ്.
📑ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (OTA) നിന്നാണ് സൈനിക പരിശീലനം പൂർത്തിയാക്കിയത്.

❤3🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️ഉസ്ബെക്കിസ്ഥാനിലെ വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷയുടെ പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ആഗസ്റ്റിൽ ഭാരത സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️ഉസ്ബെക്കിസ്ഥാനിലെ വിദ്യാർത്ഥികൾക്കിടയിൽ ഹിന്ദി ഭാഷയുടെ പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ആഗസ്റ്റിൽ ഭാരത സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
17%
A.മഹാത്മാ ഗാന്ധി സ്കോളർഷിപ്പ്
67%
B.ലാൽ ബഹദൂർ ശാസ്ത്രി സ്കോളർഷിപ്പ്
8%
C.ജവഹർലാൽ നെഹ്‌റു സ്കോളർഷിപ്പ്
8%
D.ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്
👍2🥰2
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️ലാൽ ബഹദൂർ ശാസ്ത്രി സ്കോളർഷിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്, ഇന്ത്യക്ക് പുറത്ത് 80 വർഷമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന ചരിത്രമുള്ള ഉസ്ബെക്കിസ്ഥാനിലെ സർവകലാശാല ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️ലാൽ ബഹദൂർ ശാസ്ത്രി സ്കോളർഷിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്, ഇന്ത്യക്ക് പുറത്ത് 80 വർഷമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന ചരിത്രമുള്ള ഉസ്ബെക്കിസ്ഥാനിലെ സർവകലാശാല ഏതാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
54%
A.താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ്
19%
B.സമർഖണ്ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
8%
C.ബുഖാറ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
19%
D.യൂണിവേഴ്സിറ്റി ഓഫ് വേൾഡ് ഇക്കോണമി ആൻഡ് ഡിപ്ലോമസി
🔥4
🏏2026-ലെ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കിയ ടീം?
തൃശ്ശൂർ ടൈറ്റൻസ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026 സെപ്റ്റംബർ 5-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ തങ്ങളുടെ ആദ്യ കെ.സി.എൽ കിരീടം ചൂടിയത്.
📑ആകെ ടീമുകൾ - 6 ടീമുകൾ
📎ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്.
📑ടൂർണമെന്റ് ഐക്കൺ - സഞ്ജു സാംസൺ
📑കൂടുതൽ റൺസ് നേടിയ താരം - മുഹമ്മദ് അസ്ഹറുദ്ദീൻ (Alleppey Ripples)
📑മോസ്റ്റ് വാല്യൂബിൾ പ്ലെയർ - മുഹമ്മദ് അസ്ഹറുദ്ദീൻ
📑ഫൈനലിലെ താരം - ആനന്ദ് ജോസഫ് (തൃശ്ശൂർ ടൈറ്റൻസ്)
📌കൊച്ചി ബ്ലൂ ടൈഗേഴ്സ് – 2025 ജേതാക്കൾ
📌ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 2024 ജേതാക്കൾ
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
തൃശ്ശൂർ ടൈറ്റൻസ്
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑2026 സെപ്റ്റംബർ 5-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ തങ്ങളുടെ ആദ്യ കെ.സി.എൽ കിരീടം ചൂടിയത്.
📑ആകെ ടീമുകൾ - 6 ടീമുകൾ
📎ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്.
📑ടൂർണമെന്റ് ഐക്കൺ - സഞ്ജു സാംസൺ
📑കൂടുതൽ റൺസ് നേടിയ താരം - മുഹമ്മദ് അസ്ഹറുദ്ദീൻ (Alleppey Ripples)
📑മോസ്റ്റ് വാല്യൂബിൾ പ്ലെയർ - മുഹമ്മദ് അസ്ഹറുദ്ദീൻ
📑ഫൈനലിലെ താരം - ആനന്ദ് ജോസഫ് (തൃശ്ശൂർ ടൈറ്റൻസ്)
📌കൊച്ചി ബ്ലൂ ടൈഗേഴ്സ് – 2025 ജേതാക്കൾ
📌ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 2024 ജേതാക്കൾ
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍2🎉2🥰1
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️2026-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) കിരീടം സ്വന്തമാക്കിയ ടീം ഏത്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️2026-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) കിരീടം സ്വന്തമാക്കിയ ടീം ഏത്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
12%
A.കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
60%
B.തൃശൂർ ടൈറ്റൻസ്
26%
C.കൊച്ചി ബ്ലൂ ടൈഗേഴ്സ്
2%
D.ട്രിവാൻഡ്രം റോയൽസ്
🥰3
⑥︎①︎ ദേശീയ കരസേനാദിനം ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
ജനുവരി 11
45%
ജനുവരി 15
33%
ജനുവരി 25
8%
ജനുവരി 13
💯3
⑥︎②︎ തൊഴിൽപരിശീലനം കഴിഞ്ഞിട്ടും ജോലി കിട്ടത്ത 30 വയസ്സിനു താഴെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച കണക്ട് വർക്ക് പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാന പദ്ധതി ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
35%
1 ലക്ഷം
13%
4 ലക്ഷം
42%
5 ലക്ഷം
9%
6 ലക്ഷം
🥰3
🏗ഇന്ത്യയിലെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴി (Electric Truck Corridor) സ്ഥാപിതമാകുന്ന സംസ്ഥാനം ഏത്?
കേരളം
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ലാണ് (എൻഎച്ച് 66) യാഥാർത്ഥ്യമാക്കുന്നത്.
📑കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ICCT) ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
📑90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഉണ്ടാകും.
📑പ്രധാന ചാർജിങ് ഹബ്ബുകൾ - കൊച്ചി, കോഴിക്കോട്, കൊല്ലം.
📑2030-ഓടെ ആദ്യഘട്ടം പൂർത്തിയാകും.

🔥3