ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.25K subscribers
3.43K photos
44 videos
90 files
1.79K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



⛳SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🗾ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ലോക ഭൂപടത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വിസ്തൃതി കൃത്യമായി ചിത്രീകരിക്കുന്ന "കറക്റ്റ് ദി മാപ്പ്" പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസാക്കി. 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑 ആഫ്രിക്കൻ യൂണിയന്റെ പിന്തുണയോടെ പടിഞ്ഞാറൻ ആഫ്രിക്കൻ…
🔍🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

🔖മെർക്കേറ്റർ പ്രൊജക്ഷൻ

🗺1569-ൽ ജെറാർഡസ് മെർക്കേറ്റർ എന്ന ഫ്ലെമിഷ് ഭൂപട നിർമ്മാതാവാണ് ഇത് വികസിപ്പിച്ചെടുത്തത്.

🗺ഇതൊരു സിലിണ്ട്രിക്കൽ പ്രൊജക്ഷൻ (Cylindrical Projection) ആണ്. അതായത്, ഭൂഗോളത്തിന് ചുറ്റും ഒരു സിലിണ്ടർ വെച്ച് അതിലേക്ക് അക്ഷാംശ-രേഖാംശ രേഖകൾ പകർത്തുന്ന രീതിയാണിത്.

🗺ഈ ഭൂപടത്തിൽ അക്ഷാംശരേഖകളും (Latitudes) രേഖാംശരേഖകളും (Longitudes) പരസ്പരം ലംബമായി (90 ഡിഗ്രിയിൽ) മുറിച്ചുകടക്കുന്നു. ഇവ നേർരേഖകളായാണ് കാണപ്പെടുന്നത്.

🗺പ്രധാന ഉപയോഗം:

📎നാവിക ഗതാഗതത്തിന് (Navigation) ഏറ്റവും അനുയോജ്യമായ പ്രൊജക്ഷനാണിത്. ഈ ഭൂപടത്തിലെ ഏത് രണ്ട് ബിന്ദുക്കൾക്കിടയിലും വരയ്ക്കുന്ന നേർരേഖ കൃത്യമായ ദിശ കാണിക്കുന്നു.

🗺പോരായ്മ

📎ഈ പ്രൊജക്ഷന്റെ ഏറ്റവും വലിയ ദോഷം വലിപ്പ വ്യത്യാസമാണ് (Size Distortion). ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കരഭാഗങ്ങളുടെ വലിപ്പം യഥാർത്ഥ ഉള്ളതിനേക്കാൾ വളരെ കൂടുതലായി കാണിക്കും (ഉദാഹരണത്തിന്: ഭൂപടത്തിൽ ഗ്രീൻലാൻഡിന് ആഫ്രിക്കയുടെ അത്രയും വലിപ്പം തോന്നും, എന്നാൽ യഥാർത്ഥത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുതാണ്).

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤3👌1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌ 🔖മെർക്കേറ്റർ പ്രൊജക്ഷൻ 🗺1569-ൽ ജെറാർഡസ് മെർക്കേറ്റർ എന്ന ഫ്ലെമിഷ് ഭൂപട നിർമ്മാതാവാണ് ഇത് വികസിപ്പിച്ചെടുത്തത്. 🗺ഇതൊരു സിലിണ്ട്രിക്കൽ പ്രൊജക്ഷൻ (Cylindrical Projection) ആണ്. അതായത്, ഭൂഗോളത്തിന് ചുറ്റും ഒരു സിലിണ്ടർ വെച്ച് അതിലേക്ക്…
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️മെർക്കാറ്റർ പ്രൊജക്ഷൻ ഭൂപടങ്ങളിൽ ധ്രുവങ്ങളിലേക്ക് (Poles) അടുക്കുംതോറും ഭൂപ്രദേശങ്ങളുടെ വലിപ്പത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
29%
A. ഭൂപ്രദേശങ്ങളുടെ വലിപ്പം യഥാർത്ഥത്തേക്കാൾ കുറഞ്ഞു കാണപ്പെടുന്നു.
19%
B. ഭൂപ്രദേശങ്ങൾ പൂർണ്ണമായി അപ്രത്യക്ഷമാകുന്നു.
15%
C. ഭൂപ്രദേശങ്ങളുടെ രൂപം വൃത്താകൃതിയിലാകുന്നു.
37%
D. ഭൂപ്രദേശങ്ങളുടെ വലിപ്പം യഥാർത്ഥത്തേക്കാൾ വളരെ വലുതായി കാണപ്പെടുന്നു.
🥰2❤‍🔥1
🎤2026-ലെ ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ മികച്ച രീതിയിൽ പാടിത്തുഴഞ്ഞ പള്ളിയോടത്തിനുള്ള ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കിയത്?

ചെന്നിത്തല പള്ളിയോടം (ചെന്നിത്തലച്ചുണ്ടൻ)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

🛶ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി - വള്ളംകളി മത്സരത്തിൽ മികച്ച വഞ്ചിപ്പാട്ട് താളവും, പാട്ടും, തുഴച്ചിൽ ശൈലിയും കാഴ്ചവെക്കുന്ന പള്ളിയോടത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.

🛶2026 ജലോത്സവ വിജയികൾ

⛳എ ബാച്ച് - മേലുകര പള്ളിയോടം തുടർച്ചയായ രണ്ടാം തവണയും മന്നം ട്രോഫി സ്വന്തമാക്കി.

⛳ബി ബാച്ച് - കോറ്റാത്തൂർ കൈതക്കോടി പള്ളിയോടം ചരിത്രപ്രസിദ്ധമായ ഹാട്രിക് വിജയം (തുടർച്ചയായി മൂന്നാം തവണ) നേടി. ആറന്മുളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പള്ളിയോടം തുടർച്ചയായി മൂന്ന് തവണ വിജയിയാകുന്നത്.

🛶ആകെ 51 പള്ളിയോടങ്ങൾ ഈ വർഷത്തെ ജലോത്സവത്തിൽ പങ്കെടുത്തു (എ ബാച്ചിൽ 35, ബി ബാച്ചിൽ 16).


🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🍾3
🎙.2026-ലെ പത്മ പുരസ്കാരങ്ങളിൽ എത്ര വനിതകളാണ് ഉൾപ്പെട്ടത്?
TEAM THAPASYA👑
Anonymous Quiz
7%
A.20
49%
B.19
14%
C.21
30%
D.17
🔥2
🎙.യൂറോപ്യൻ യൂണിയന്റെ ഏകീകൃത കറൻസിയായ 'യൂറോ' ഔദ്യോഗികമായി സ്വീകരിക്കുന്ന 21-ാമത്തെ രാജ്യം ഏതാണ്?
TEAM THAPASYA👑
Anonymous Quiz
33%
A.ബൾഗേറിയ
40%
B.അൽബേനിയ
23%
C. അൻഡോറ
5%
D. ഓസ്ട്രിയ
🏆2
🎙.2026-ൽ നടന്ന ശൈത്യകാല ഒളിമ്പിക്സ് (Winter Olympics) മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?

TEAM THAPASYA👑
Anonymous Quiz
17%
A.കാനഡ
26%
B.ജർമ്മനി
40%
C. ഇറ്റലി
17%
D. ഫ്രാൻസ്
🔥2🥰2
💻അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ OpenAI 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ പുതിയ പതിപ്പ്?

GPT-6 ആസ്ട്രാ (GPT-6 Astra)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കേവലം പ്രോംപ്റ്റുകൾക്ക് മറുപടി നൽകുന്ന ടെക്സ്റ്റ് ജനറേറ്റർ എന്നതിലുപരി, സ്വയംഭരണാധികാരത്തോടെ കമ്പ്യൂട്ടറുകളും ബ്രൗസറുകളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന എൻഡ്-ടു-എൻഡ് ഏജന്റിക് (Agentic) AI മോഡൽ.

📑ഒരു മനുഷ്യൻ ചെയ്യുന്നതുപോലെ സ്വയം ഫോമുകൾ പൂരിപ്പിക്കാനും, വെബ്‌സൈറ്റുകളിൽ തിരയാനും, സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ടെസ്റ്റ് ചെയ്യാനും ഇതിന് സാധിക്കും.

📑ഇതിന് 1.05 മില്യൺ (10.5 ലക്ഷം) ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ഉണ്ട്. ഇത് വഴി വലിയ ഫയലുകളും ഡാറ്റകളും ഒരേസമയം വിശകലനം ചെയ്യാനാകും.

📑OpenAI-യുടെ 'Preparedness Framework' പ്രകാരം സൈബർ സുരക്ഷാ ശേഷിയിൽ 'ക്രിട്ടിക്കൽ' (Critical) പരിധി കടക്കുന്ന ആദ്യ മോഡലാണിത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🕊2🥰1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
💻അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ OpenAI 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ പുതിയ പതിപ്പ്? GPT-6 ആസ്ട്രാ (GPT-6 Astra) 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 📑കേവലം പ്രോംപ്റ്റുകൾക്ക് മറുപടി നൽകുന്ന ടെക്സ്റ്റ് ജനറേറ്റർ എന്നതിലുപരി, സ്വയംഭരണാധികാരത്തോടെ…
🖲 GPT-6 ആസ്ട്രാ (GPT-6 Astra)

🔍🇷‌🇪‌🇸‌🇪‌🇦‌🇷‌🇨‌🇭‌ 🇩‌🇪‌🇸‌🇰‌

📑മുൻ മോഡലുകൾ വിവരങ്ങൾ ചുരുക്കി സൂക്ഷിക്കുമ്പോൾ വിവരങ്ങൾ നഷ്ടപ്പെട്ടിരുന്നു (Compaction). എന്നാൽ ആസ്ട്രാ മുൻ വിവരങ്ങൾ കൃത്യമായി ഓർത്തുവെക്കാൻ പാകത്തിലുള്ള 'Notes' സൂക്ഷിക്കുന്നു.

📑മനുഷ്യ സഹായമില്ലാതെ സിസ്റ്റങ്ങളിലെ പുതിയ സുരക്ഷാ പിഴവുകൾ (Zero-day vulnerabilities) കണ്ടെത്താനും അവ ചൂഷണം ചെയ്യാനുള്ള എക്സ്പ്ലോയിറ്റുകൾ (Exploits) നിർമ്മിക്കാനും ആസ്ട്രായ്ക്ക് സാധിക്കും.

📑ഡേബ്രേക്ക് പ്രോഗ്രാം (Daybreak Program)

📎ഇതിന്റെ വിനാശകരമായ സൈബർ ശേഷികൾ ദുരുപയോഗം ചെയ്യാതിരിക്കാൻ അഡ്വാൻസ്ഡ് ഫീച്ചറുകൾ അംഗീകൃത സൈബർ സുരക്ഷാ ഡിഫെൻഡർമാർക്കായി മാറ്റിവെച്ചിരിക്കുന്നു.

📑അനുകൂല വശങ്ങൾ (Opportunities)

📎ശാസ്ത്ര ഗവേഷണങ്ങൾ വേഗത്തിലാക്കുക, സങ്കീർണ്ണമായ ഡാറ്റാ വിശകലനം എളുപ്പമാക്കുക, കോഡിംഗ് പിഴവുകൾ വേഗത്തിൽ കണ്ടെത്തുക, സൈബർ പ്രതിരോധം ശക്തമാക്കുക.

📑പ്രതികൂല വശങ്ങൾ/വെല്ലുവിളികൾ (Challenges)

📎സൈബർ ആക്രമണങ്ങൾ വർദ്ധിക്കാനുള്ള സാധ്യത, മനുഷ്യൻ നിരീക്ഷിക്കുന്നതിൽ നിന്നുള്ള വിട്ടുമാറൽ (Loss of human control), തൊഴിൽ നഷ്ടം (പ്രത്യേകിച്ച് ഡാറ്റാ എൻട്രി, ഐടി സപ്പോർട്ട് മേഖലകളിൽ).

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎉2❤‍🔥1
🎙.രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി കേരള പോലീസ് ആവിഷ്‌കരിച്ച പുതിയ പദ്ധതി ഏത്?

TEAM THAPASYA👑
Anonymous Quiz
23%
A.കാവൽ .
25%
B.സുരക്ഷ
27%
C. കവചം
25%
D.നിഴൽ
🔥2
🎙. കെ എസ് ആര്‍ ടി സിയുടെ ഗുഡ്വില്‍ അംബാസഡര്‍ ആരാണ്?

TEAM THAPASYA 👑
Anonymous Quiz
4%
A.മമ്മൂട്ടി
9%
B. പൃഥിരാജ്
75%
C. മോഹൻലാൽ
11%
D. മഞ്ജു വാര്യർ
🥰2🏆2
🎙.വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജമാക്കുന്ന പദ്ധതി ?

TEAM THAPASYA 👑
Anonymous Quiz
42%
A.ധീരം
32%
B. ശക്ത
20%
C. ധൈര്യം
6%
D. മനസ്സ്
🔥3❤2
🎙.ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 'മിഷൻ സ്വയാത്' (Mission SWAYAT) താഴെ പറയുന്നവയിൽ ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

TEAM THAPASYA👑
Anonymous Quiz
13%
A. ബഹിരാകാശ ടൂറിസം പദ്ധതി
65%
B.സ്വയംഭരണ ആയുധ സംവിധാനങ്ങളുടെ വികസmo
15%
C.ആഴക്കടൽ ഖനന ദൗത്യം
8%
D.സൈബർ സുരക്ഷാ കവചം
🔥2
🗓DAILY CURRENT AFFAIRS CAPSULE 𝕊𝔼ℙ𝕋𝔼𝕄𝔹𝔼ℝ 𝟝

🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
@THAPASYAPSC
🥰2👍1
📜 SEPTEMBER 5 — ചരിത്രത്തിൽ ഇന്ന്

1. 🇮🇳 ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചത്?

🔵 ഉത്തരം: 1888 സെപ്റ്റംബർ 5


2. 👨‍🏫 ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്?

🔵 ഉത്തരം: സെപ്റ്റംബർ 5


3. 🇫🇷 ഫ്രഞ്ച് വിപ്ലവത്തിലെ ‘ഭീകരഭരണം’ ആരംഭിച്ചത്?

🔵 ഉത്തരം: 1793 സെപ്റ്റംബർ 5


4. 🔥 ഗ്രേറ്റ് ഫയർ ഓഫ് ലണ്ടൻ അവസാനിച്ചത്?

🔵 ഉത്തരം: 1666 സെപ്റ്റംബർ 5


5. 🏅 മ്യൂണിക് ഒളിമ്പിക് ദുരന്തം നടന്നത്?

🔵 ഉത്തരം: 1972 സെപ്റ്റംബർ 5


6. 🚀 Voyager 1 വിക്ഷേപിച്ചത്?

🔵 ഉത്തരം: 1977 സെപ്റ്റംബർ 5


━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
🔥2🥰2
💃ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള ജൊഹേയ്റി മോള ഡൊമിംഗസ് (Joheirry Mola Dominguez) ആണ് 2026-ലെ മിസ് വേൾഡ് കിരീടം ചൂടിയത്.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑റണ്ണേഴ്സ് അപ്പ് - സ്പെയിനിന്റെ എലിസബത്ത് റെയ്‌നെസ് ഒന്നാം റണ്ണറപ്പായും, മലേഷ്യയുടെ തനൂസിയ ചെട്ടി രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

📑ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച നികിത പോർവാൾ ആദ്യ 40 സ്ഥാനങ്ങളിൽ എത്തിയെങ്കിലും ടോപ്പ് 20-ലേക്ക് യോഗ്യത നേടിയില്ല.

📑വിയറ്റ്നാമിലെ ൻഹാ ട്രാങ് നഗരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് 73-ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🍾3