ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.26K subscribers
3.44K photos
46 videos
91 files
1.79K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



⛳SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙.‘വെള്ളത്തിലെ നഗരം’ എന്നറിയപ്പെടുന്ന കേരളത്തിലെ നഗരം ഏത്?
TEAM THAPASYA 👑
Anonymous Quiz
0%
A. കോഴിക്കോട്
7%
B. കൊല്ലം
93%
C. ആലപ്പുഴ
0%
D.തൃശൂർ
🥰4
🎙️മിഷൻ റംഗീൻ മച്ചലി 2031 (Mission Rangeen Machhli 2031)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഇന്ത്യയിലെ അലങ്കാര മത്സ്യമേഖലയുടെ (Ornamental Fisheries) ശാസ്ത്രീയവും സുസ്ഥിരവുമായ വികസനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഒരു സ്ട്രാറ്റജിക് ആക്ഷൻ പ്ലാനാണ്.

📑2026 ഓഗസ്റ്റിൽ ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ വെച്ച് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനാണ് ഈ പദ്ധതി പ്രകാശനം ചെയ്തത്.

📑കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

📑ലക്ഷ്യം

📎നിലവിൽ അസംഘടിതമായി കിടക്കുന്ന ഇന്ത്യയിലെ അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ, പ്രജനനം, വിപണനം എന്നിവയെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സംഘടിത വ്യവസായമാക്കി മാറ്റുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥2
🎙️ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
27%
മനു ബാക്കർ
14%
ശരത് ജോത്സിംഗ്
39%
അമൻ സെഹരാവത്
20%
പി ആർ ശ്രീജേഷ്
🔥2❤1
🎙️ ഓപ്പറേഷൻ താഴെ തന്നിരിക്കുന്ന ഏത് വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
22%
റവന്യൂ
15%
യുവജന വകുപ്പ്
49%
ആഭ്യന്തരം
15%
ധനകാര്യം
👍2❤1
🎙️ വിഴിഞ്ഞം തുറമുഖം ഇന്ത്യൻ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തത്?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
50%
2025 മെയ് 2
17%
2025 ഒക്ടോബർ 15
21%
2025 ജൂൺ 12
12%
2025 ഒക്ടോബർ 10
🔥2👍1
🎙️ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിത?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
31%
സുഹ്റ സിറാജ്
46%
സഫ്രിന ലെത്തിഫ്
13%
ശ്രീജ രവീന്ദ്രൻ
10%
Rദിൽന
🎉2👍1
🎙️ ഇന്ത്യയിലെ ആദ്യത്തെ യാചകരഹിത നഗരം?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
67%
ഇൻഡോർ
9%
ഡൽഹി
17%
വാരണാസി
7%
മുംബൈ
❤2
🎙️ കൺന്റോൺമെന്റ് ഹൗസിൽ നിന്ന് ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രി?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
68%
വി ഡി സതീശൻ
11%
പിണറായി വിജയൻ
9%
ഉമ്മൻചാണ്ടി
13%
വിഎസ് അച്യുതാനന്ദൻ
❤2
🎙️ 2024- 2025ലെ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നേടിയ പഞ്ചായത്ത്?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
49%
ഉഴമലയ്ക്കൽ
20%
പെരുങ്കടവിള
18%
ഇരവിപേരൂർ
13%
നേമം
🎉2👍1
🎙️ നിലവിൽ ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് സി പി രാധാകൃഷ്ണൻ?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
7%
10
67%
15
16%
17
11%
18
💯2👍1
🎙️ ആരുടെ ഔദ്യോഗിക വസതിയാണ് ലോക് ഭവൻ?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
11%
ലെഫ്റ്റനന്റ് ഗവർണർ
7%
പ്രധാനമന്ത്രി
9%
ഉപരാഷ്ട്രപതി
74%
ഗവർണർ
🎉2👍1
🎙️ എല്ലാ കോടതികളും പൂർണ്ണമായും കടലാസുരഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യൽ ജില്ലാ കോടതി?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
62%
കൽപ്പറ്റ കോടതി
12%
മദ്രാസ് കോടതി
10%
ബംഗാൾ കോടതി
17%
കൊൽക്കത്ത കോടതി
👍2❤‍🔥1
സുപ്രീം കോടതിയുടെ 53 ആമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
73%
ജസ്റ്റിസ് സൂര്യകാന്ത്‌
2%
Brഗവായ്
20%
സഞ്ജയ് മൽഹോത്ര
4%
സഞ്ജയ് ഖന്ന
👌2👍1
🎙️ 100% അർബുദ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
56%
കോട്ടക്കൽ
30%
കോഴിക്കോട്
5%
തൃശ്ശൂർ
9%
കൽപ്പറ്റ
🎉2👍1
🎙️ 16 മത് കേരള നിയമസഭ ഇലക്ഷൻ തെരഞ്ഞെടുപ്പ് നടന്നത്?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
74%
2026 ഏപ്രിൽ 9
5%
2026 മെയ് 8
9%
2026 ഏപ്രിൽ 1
12%
2026 ഏപ്രിൽ 4
👍2👌2❤1
⑤︎⑥︎ 2025-ലെ 55-ആമത് ഓടക്കുഴൽ പുരസ്‌കാര ജേതാവ് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
8%
കെ. അരവിന്ദാക്ഷൻ
13%
പി. എൻ. ഗോപീകൃഷ്ണൻ
71%
ഇ. പി. രാജഗോപാലൻ
8%
അംബികാസുതൻ മങ്ങാട്
🏆3
⑤︎⑦︎ കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന കുടുംബശ്രീ മിഷന്റെ പദ്ധതി?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
ഹൃദ്യ പദ്ധതി
44%
സാന്ത്വനമിത്ര പദ്ധതി
38%
കെ 4 കെയർ പദ്ധതി
5%
ക്വിക്ക് സെർവ് പദ്ധതി
👏3
⑤︎⑧︎ 18-ആമത് വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ജേതാവ്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
പി. എൻ. ഗോപീകൃഷ്ണൻ
30%
എസ്. ഹരീഷ്
27%
എം. മുകുന്ദൻ
30%
കെ. സച്ചിദാനന്ദൻ
🔥3
⑤︎⑨︎ കായികതാരങ്ങൾക്ക് ഒളിമ്പിക് നിയമങ്ങളിൽ പഠനം, ഗവേഷണം , പരിശീലനം എന്നിവ നൽകുന്ന ദേശീയ ഒളിമ്പിക് അക്കാദമി പ്രസിഡന്റായി നിയമിതയായത് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
53%
പി. ടി. ഉഷ
3%
മേരി കോം
26%
കർണം മല്ലേശ്വരി
17%
പി. വി. സിന്ധു
💯2
⑥︎⓪︎ 9-ആമത് അന്താരാഷ്‌ട്ര സുഗന്ധവ്യഞ്ജന സമ്മേളത്തിനു വേദി ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
17%
ഗ്രാൻഡ് ഹയാത്ത്, കൊച്ചി
23%
ലെ മെറിഡിയൻ, കൊച്ചി
35%
ഹയാത്ത് റീജൻസി, തിരുവനന്തപുരം
25%
താജ് മലബാർ, കൊച്ചി
🗾ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ലോക ഭൂപടത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വിസ്തൃതി കൃത്യമായി ചിത്രീകരിക്കുന്ന "കറക്റ്റ് ദി മാപ്പ്" പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസാക്കി.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑 ആഫ്രിക്കൻ യൂണിയന്റെ പിന്തുണയോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോ (Togo) ആണ് ഈ പ്രമേയം അവതരിപ്പിച്ചത്.

📑164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക മാത്രമാണ് ഇതിനെതിരെ വോട്ട് ചെയ്തത്.

📑ഇന്ത്യ പ്രമേയത്തെ പിന്തുണച്ചപ്പോൾ യുക്രെയ്ൻ, സെർബിയ, എസ്തോണിയ, ജോർജിയ, ലിത്വാനിയ, മാൾഡോവ എന്നീ 6 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

📑ലക്ഷ്യം

📎നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന മെർക്കേറ്റർ ഭൂപടത്തിന് പകരം ഭൂപ്രദേശങ്ങളുടെ യഥാർത്ഥ വലുപ്പം കൃത്യമായി കാണിക്കുന്ന 'ഈക്വൽ എർത്ത് പ്രൊജക്ഷൻ' ഭൂപടങ്ങൾ സ്കൂളുകളിലും മാധ്യമങ്ങളിലും ഐടി പ്ലാറ്റ്‌ഫോമുകളിലും പ്രോത്സാഹിപ്പിക്കുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤2❤‍🔥1🥰1