ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.25K subscribers
3.44K photos
46 videos
91 files
1.79K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



⛳SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
This media is not supported in your browser
VIEW IN TELEGRAM
🎙️അന്താരാഷ്ട്ര ബഹിരാകാശ നിലയം സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോയി..

✨ഞാനെ കണ്ടുള്ളൂ.. ഞാൻ മാത്രമേ കണ്ടുള്ളൂ...🤓

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥3👌3
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎙️അന്താരാഷ്ട്ര ബഹിരാകാശ നിലയം സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോയി.. ✨ഞാനെ കണ്ടുള്ളൂ.. ഞാൻ മാത്രമേ കണ്ടുള്ളൂ...🤓 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
This media is not supported in your browser
VIEW IN TELEGRAM
🛸അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോകുന്നുണ്ട്.

🛰ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ, മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം.

🛰തെക്കുപടിഞ്ഞാറൻ ആകാശത്തുനിന്ന് വടക്കുകിഴക്കോട്ട് അതിവേഗം സഞ്ചരിക്കുന്ന തിളക്കമുള്ള ഒരു പ്രകാശബിന്ദുവായാണ് ഇതിനെ കാണാനാകുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥2🎉2🍾1
🗓DAILY CURRENT AFFAIRS CAPSULE 𝕊𝔼ℙ𝕋𝔼𝕄𝔹𝔼ℝ 𝟜

🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
❤‍🔥2💯2
📜✨ സെപ്റ്റംബർ 4 — ചരിത്രത്തിൽ ഇന്നത്തെ ദിവസം ✨📜
━━━━━━━━━━━━━━━━━━━━

🇮🇳 ഇന്ത്യൻ ചരിത്രം | 🌍 ലോകചരിത്രം

🔹 4 സെപ്റ്റംബർ 1665

⚔️ പുരന്ദർ ഉടമ്പടി
മുഗൾ പ്രതിനിധിയായ രാജാ ജയ്സിംഗും ഛത്രപതി ശിവാജി മഹാരാജും തമ്മിൽ🔥 പുരന്ദർ ഉടമ്പടി ഒപ്പുവച്ചു.


🔹 4 സെപ്റ്റംബർ 1781

🏙️ ലോസ് ആഞ്ചലസ് സ്ഥാപിതമായി
സ്പാനിഷ് കുടിയേറ്റക്കാർ Los Angeles നഗരം സ്ഥാപിച്ചു.


🔹 4 സെപ്റ്റംബർ 1825

👤 ദാദാഭായി നവറോജി ജനനം
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ ദാദാഭായി നവറോജി ജനിച്ചു.
🏅 അറിയപ്പെടുന്നത് — “Grand Old Man of India”


🔹 4 സെപ്റ്റംബർ 1888

🚢 ഗാന്ധിജി ഇംഗ്ലണ്ടിലേക്ക്
നിയമപഠനത്തിനായി മഹാത്മാഗാന്ധി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു.


🔹 4 സെപ്റ്റംബർ 1888

📸 Kodak-ന്റെ തുടക്കം
George Eastman “Kodak” എന്ന ട്രേഡ്‌മാർക്ക് രജിസ്റ്റർ ചെയ്തു.


🔹 4 സെപ്റ്റംബർ 1944

⚔️ ആന്റ്വർപ്പ് വിമോചനം
രണ്ടാം ലോകമഹായുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യം ബെൽജിയത്തിലെ ആന്റ്വർപ്പിൽ പ്രവേശിച്ചു.


🔹 4 സെപ്റ്റംബർ 1948

🏦 RBI ദേശസാൽക്കരണ ബിൽ
ഇന്ത്യൻ പാർലമെന്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിക്കുന്ന ബിൽ പാസാക്കി.

━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
❤‍🔥1🥰1
⑤︎③︎ ദേശീയ യുവജനദിനം ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
ജനുവരി 10
11%
ജനുവരി 11
71%
ജനുവരി 12
5%
ജനുവരി 13
🏆3
⑤︎④︎ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരൻ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
6%
റിക്കി പോണ്ടിംഗ്
19%
സച്ചിൻ ടെൻഡുൽക്കർ
63%
വിരാട് കോഹ്ലി
13%
കുമാർ സംഗക്കാര
❤3
⑤︎⑤︎ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും PSLV C 62 വിക്ഷേപിച്ചത് എന്ന്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
19%
2026 ജനുവരി 10
14%
2026 ജനുവരി 11
42%
2026 ജനുവരി 12
25%
2026 ജനുവരി 13
🔥3
👴🏾ദേശീയ അധ്യാപക ദിനം (National Teachers' Day)

📎എല്ലാ വർഷവും സെപ്റ്റംബർ 5-നാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിക്കുന്നത്.

🎙️ഡോ. എസ്. രാധാകൃഷ്ണൻ

📎1962-ൽ അദ്ദേഹം രാഷ്ട്രപതിയായപ്പോൾ, സുഹൃത്തുക്കളും വിദ്യാർത്ഥികളും അദ്ദേഹത്തിൻ്റെ ജന്മദിനം ആഘോഷിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ തന്റെ ജന്മദിനത്തിന് പകരം ആ ദിവസം രാജ്യത്തെ അധ്യാപകരുടെ സേവനങ്ങളെ അംഗീകരിച്ച് 'അധ്യാപക ദിന'മായി ആചരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയാണുണ്ടായത്. അന്നുമുതൽ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി മാറിയിരുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥2🙏2
🎙️ഡോ. അഡ യോനത്ത് (Dr. Ada Yonath)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കോശങ്ങളിലെ പ്രോട്ടീൻ നിർമ്മാണശാലകളായ റൈബോസോമുകളുടെ ഘടനയും പ്രവർത്തനവും കൃത്യമായി മാപ്പ് ചെയ്തതിനാണ് ഇവർക്ക് 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

📑എക്സ്-റേ ക്രിസ്റ്റലോഗ്രാഫി (X-ray Crystallography) സാങ്കേതികവിദ്യ ഉപയോഗിച്ച് റൈബോസോമിന്റെ ത്രീ-ഡൈമൻഷണൽ (3D) മാതൃക ആദ്യമായി വിജയകരമായി നിർമ്മിച്ചു.

📑തീവ്രമായ എക്സ്-റേ രശ്മികൾ പ്രോട്ടീൻ ക്രിസ്റ്റലുകളെ നശിപ്പിക്കുന്നത് തടയാൻ ഇവർ ക്രയോ-ക്രിസ്റ്റലോഗ്രാഫി എന്ന പുതിയൊരു രീതി വികസിപ്പിച്ചെടുത്തു.

📑ദ്രാവക നൈട്രജൻ ഉപയോഗിച്ച് ക്രിസ്റ്റലുകളെ പെട്ടെന്ന് തണുപ്പിച്ചു നിർത്തുന്ന വിദ്യയാണിത്. ഇത് സ്ട്രക്ചറൽ ബയോളജിയിൽ പിന്നീട് വിപ്ലവകരമായ മാറ്റമുണ്ടാക്കി.

📑2026 ഓഗസ്റ്റ് 31-ന് അന്തരിച്ചു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🕊2
“ഭരണഘടന: ചരിത്രവും സംസ്കാരവും” എന്ന പുസ്തകം ആരുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
18%
R രാജീവ്
18%
S രാജീവ്
60%
P രാജീവ്
5%
Tരാജീവ്
❤‍🔥3
🎙️ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) അതിൻ്റെ 70-ാം വാർഷികം 2026 സെപ്റ്റംബർ 1-ന് ആഘോഷിച്ചു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑1956 സെപ്റ്റംബർ 1-ന് പാർലമെൻ്റ് പാസാക്കിയ 'ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട്, 1956' പ്രകാരമാണ് LIC നിലവിൽ വന്നത്.

📑അക്കാലത്ത് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന 245-ലധികം സ്വകാര്യ ഇൻഷുറൻസ് കമ്പനികളെയും പ്രൊവിഡൻ്റ് സൊസൈറ്റികളെയും കൂട്ടിച്ചേർത്ത് ദേശസാൽക്കരിച്ചാണ് LIC രൂപീകരിച്ചത്.

📑ആപ്തവാക്യം:
യോഗക്ഷേമം വഹാമ്യഹം

📑വാർഷികത്തോടനുബന്ധിച്ച് LIC Bima Platinum, LIC Jeevan Raksha എന്നീ രണ്ട് പുതിയ ഇൻഷുറൻസ് പ്ലാനുകൾ അവതരിപ്പിച്ചു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎙.2027-ലെ ആദ്യ വനിതാ Champions Trophy ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഏത് രാജ്യം?
TEAM THAPASYA 👑
Anonymous Quiz
7%
A .റഷ്യ
23%
B.അമേരിക്ക
64%
C.ഇന്ത്യ
7%
D.കാനഡ
🏆2
🎙.‘വെള്ളത്തിലെ നഗരം’ എന്നറിയപ്പെടുന്ന കേരളത്തിലെ നഗരം ഏത്?
TEAM THAPASYA 👑
Anonymous Quiz
0%
A. കോഴിക്കോട്
7%
B. കൊല്ലം
93%
C. ആലപ്പുഴ
0%
D.തൃശൂർ
🥰4
🎙️മിഷൻ റംഗീൻ മച്ചലി 2031 (Mission Rangeen Machhli 2031)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഇന്ത്യയിലെ അലങ്കാര മത്സ്യമേഖലയുടെ (Ornamental Fisheries) ശാസ്ത്രീയവും സുസ്ഥിരവുമായ വികസനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഒരു സ്ട്രാറ്റജിക് ആക്ഷൻ പ്ലാനാണ്.

📑2026 ഓഗസ്റ്റിൽ ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ വെച്ച് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനാണ് ഈ പദ്ധതി പ്രകാശനം ചെയ്തത്.

📑കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

📑ലക്ഷ്യം

📎നിലവിൽ അസംഘടിതമായി കിടക്കുന്ന ഇന്ത്യയിലെ അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ, പ്രജനനം, വിപണനം എന്നിവയെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സംഘടിത വ്യവസായമാക്കി മാറ്റുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥2
🎙️ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
27%
മനു ബാക്കർ
14%
ശരത് ജോത്സിംഗ്
39%
അമൻ സെഹരാവത്
20%
പി ആർ ശ്രീജേഷ്
🔥2❤1
🎙️ ഓപ്പറേഷൻ താഴെ തന്നിരിക്കുന്ന ഏത് വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
22%
റവന്യൂ
15%
യുവജന വകുപ്പ്
49%
ആഭ്യന്തരം
15%
ധനകാര്യം
👍2❤1
🎙️ വിഴിഞ്ഞം തുറമുഖം ഇന്ത്യൻ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തത്?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
50%
2025 മെയ് 2
17%
2025 ഒക്ടോബർ 15
21%
2025 ജൂൺ 12
12%
2025 ഒക്ടോബർ 10
🔥2👍1
🎙️ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിത?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
31%
സുഹ്റ സിറാജ്
46%
സഫ്രിന ലെത്തിഫ്
13%
ശ്രീജ രവീന്ദ്രൻ
10%
Rദിൽന
🎉2👍1
🎙️ ഇന്ത്യയിലെ ആദ്യത്തെ യാചകരഹിത നഗരം?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
67%
ഇൻഡോർ
9%
ഡൽഹി
17%
വാരണാസി
7%
മുംബൈ
❤2
🎙️ കൺന്റോൺമെന്റ് ഹൗസിൽ നിന്ന് ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രി?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
68%
വി ഡി സതീശൻ
11%
പിണറായി വിജയൻ
9%
ഉമ്മൻചാണ്ടി
13%
വിഎസ് അച്യുതാനന്ദൻ
❤2
🎙️ 2024- 2025ലെ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നേടിയ പഞ്ചായത്ത്?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
49%
ഉഴമലയ്ക്കൽ
20%
പെരുങ്കടവിള
18%
ഇരവിപേരൂർ
13%
നേമം
🎉2👍1