ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
2.26K subscribers
3.47K photos
48 videos
91 files
1.8K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



⛳SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙️ ഭൗമസൂചികാ പദവിയിൽ ഇടം നേടിയ കേരളത്തിലെ ആദ്യത്തെ ട്രൈബൽ കരകൗശല ഉത്പന്നം?

🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
56%
കണ്ണാടിപ്പായ
23%
ആറന്മുള കണ്ണാടി
13%
മറയൂർ ശർക്കര
8%
മറയൂർ ചന്ദനതിരി
👍2🔥1🎉1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🚀EOS-05 (GISAT-1A) 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 🛰EOS-05 (Earth Observation Satellite - 05). ഇതിന്റെ മുൻകാല പേര് GISAT-1A (Geo Imaging Satellite) എന്നാണ്. 🚀വിക്ഷേപണം നടന്നത് - 2026 സെപ്റ്റംബർ 4 🛰വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം, ശ്രീഹരിക്കോട്ട…
This media is not supported in your browser
VIEW IN TELEGRAM
✨GSAT1A(EOS- 05) ഉപഗ്രഹം വിക്ഷേപണം വിജയക്കാഴ്ച്ച
(04സെപ്റ്റംബർ 2026)

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍1🔥1
🪙ഡൊണാൾഡ് ട്രംപിന്റെ മുഖമുള്ള 1 ഡോളർ ($1) നാണയം.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑നാണയത്തിന്റെ പേര്

📎2026 സെമിക്വിൻസെന്റേനിയൽ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് $1 കോയിൻ.

📑U. S ചരിത്രത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ മുഖം ഔദ്യോഗിക കറൻസി നാണയത്തിൽ ഉൾപ്പെടുത്തുന്നത്.

📎1926-ൽ കാൽവിൻ കൂളിഡ്ജ് ആണ് ഇതിനുമുമ്പ് ഇത്തരത്തിൽ നാണയത്തിൽ പ്രത്യക്ഷപ്പെട്ടത്.

📑പുറത്തിറക്കിയ അതോറിറ്റി - യു.എസ്. മിന്റ്

📑പുറത്തിറക്കിയ തിയതി - 2026 സെപ്റ്റംബർ 2

📑അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിന്റെ ഭാഗമായാണ് ഈ നാണയം പുറത്തിറക്കിയത്.

📑നാണയത്തിന്റെ മുൻഭാഗത്ത് ഡൊണാൾഡ് ട്രംപിന്റെ മുഖചിത്രവും 'LIBERTY', 'IN GOD WE TRUST', '1776 ~ 2026' എന്നീ വാചകങ്ങളും ഉണ്ട്.

📎മറുഭാഗത്ത് അമേരി
ക്കയുടെ ഔദ്യോഗിക മുദ്രയായ 'ഗ്രേറ്റ് സീൽ' ആണുള്ളത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔥1💯1
⑤︎①︎ അഷ്ടമുടിക്കായലിൽ നടന്ന 2026 ലെ പ്രസിഡന്റ് ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയത് ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
26%
വീയപുരം ചുണ്ടൻ
21%
മേൽപാടം ചുണ്ടൻ
30%
നിരണം ചുണ്ടൻ
23%
നടുഭാഗം ചുണ്ടൻ
❤1🥰1🏆1
⑤︎②︎ അർബുദം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുക വഴി ചികിത്സ കൃത്യസമയത്ത് ആരംഭിക്കാനും അമൂല്യമായ ജീവനുകൾ രക്ഷിക്കാനും സാധിക്കുന്ന പുതിയ പദ്ധതി?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
7%
ആശവാൻ
17%
ആശാകിരണം
68%
ആരോഗ്യം ആനന്ദം – അകറ്റാം അർബുദം
8%
ആരോഗ്യവാൻ
❤2🔥1💯1
🎙️കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, ടാറ്റാ കെമിക്കൽസിന്റെ ഉപകമ്പനിയായ 'ടാറ്റാ കെമിക്കൽസ് മഗാദി ലിമിറ്റഡ്' പ്രവർത്തനം നിർത്താൻ ഉത്തരവിട്ടു.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑പ്രാദേശിക വികസനത്തിന്റെ കുറവ്

📎 100 വർഷത്തിലേറെയായി ഈ പ്രദേശത്ത് ഖനനം നടത്തിയിട്ടും പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന ഗ്ലാസ് ഫാക്ടറിയോ മറ്റ് കെമിക്കൽ വ്യവസായങ്ങളോ സ്ഥാപിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞില്ലെന്ന് പ്രസിഡന്റ് വില്യം റൂട്ടോ കുറ്റപ്പെടുത്തി.

📑റോയൽറ്റി പേയ്‌മെന്റിലെ വീഴ്ചകളും മറ്റ് നിയന്ത്രണ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഖനന മന്ത്രാലയം കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചിരുന്നു.

📑അസംസ്‌കൃത വസ്തുക്കൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പകരം പ്രാദേശികമായി ഉൽപ്പാദനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനാണ് കെനിയ ലക്ഷ്യമിടുന്നത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰1🎉1
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ധിംസ ഏത് സംസ്ഥാനത്തെ പരമ്പരാഗത ഗോത്രവർഗ്ഗ നാടോടി നൃത്തമാണ്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇦‌🇸‌🇾‌🇦‌👑
Anonymous Quiz
28%
A.ആന്ധ്രാപ്രദേശ്
8%
B. കർണാടക
38%
C. ഒഡിഷ
26%
D. മേഘാലയ
🔥1🥰1🎉1
🎾🏏വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന സ്വന്തമാക്കി.

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

🏏2026 സെപ്റ്റംബർ 3-ന് ദുബായിൽ നടന്ന വനിതാ ടി20 ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിലാണ് സ്മൃതി ഈ ചരിത്ര നേട്ടം കൈവരിച്ചത്.

🏏മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ (10,868 റൺസ്) റെക്കോർഡാണ് സ്മൃതി മറികടന്നത്.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2❤‍🔥1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎾🏏വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന സ്വന്തമാക്കി. 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 🏏2026 സെപ്റ്റംബർ 3-ന് ദുബായിൽ നടന്ന വനിതാ ടി20 ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെയുള്ള…
This media is not supported in your browser
VIEW IN TELEGRAM
🧢🏏സ്മൃതി മന്ദാനയുടെ മറ്റ് പ്രധാന റെക്കോർഡുകൾ:

⚾️വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന താരമായി സ്മൃതി മാറി (18 സെഞ്ചുറികൾ). ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങിന്റെ (17 സെഞ്ചുറികൾ) റെക്കോർഡാണ് തകർത്തത്.

⚾️ഏഷ്യാ കപ്പ് ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (124 റൺസ്). ചമരി അട്ടപ്പട്ടുവിന്റെ (119*) റെക്കോർഡ് മറികടന്നു.

🥎അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും (Test, ODI, T20I) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻy വനിതാ താരം.

🎾10,000 റൺസ്: വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (ഏറ്റവും കുറവ് ഇന്നിങ്സുകളിൽ) 10,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന താരം.

🏐ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം (2025-ൽ 1,703 റൺസ് നേടി സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തി).

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰3👌2❤‍🔥1🎉1
🎙️ഇറ്റലിയിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം (Post-war era) തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയത് ആരാണ്?

ജോർജിയ മെലോനി

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി 2001-2005 കാലയളവിൽ സ്ഥാപിച്ച 1,412 ദിവസങ്ങളുടെ റെക്കോർഡാണ് മെലോനി തിരുത്തിയത്.

📑ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ് ജോർജിയ മെലോനി.

📑രാഷ്ട്രീയ പാർട്ടി - തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി

📑ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഈ കാലയളവിൽ 'സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ് എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰3🕊1
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ

🎙️ടൈം മാഗസിന്റെ 'TIME100 സ്പോർട്സ്' സ്വാധീനശക്തിയുള്ളവരുടെ പട്ടികയിൽ (2026) ഇടംനേടിയ ഏക ഇന്ത്യൻ കായികതാരം ആര്? 🇹‌🇪‌🇦‌🇲‌ 🇹‌🇭‌🇦‌🇵‌🇸‌🇾‌🇦‌👑
Anonymous Quiz
10%
A.പി.വി. സിന്ധു
52%
B. സ്മൃതി മന്ദാന
17%
C. സഞ്ജു സാംസങ്
21%
D. നീരജ് ചോപ്ര
🥰3🔥2
🎙️2026 സെപ്റ്റംബറിൽ ഹൂസ്റ്റണെയും ടെക്സസ് തീരത്തെയും ബാധിച്ച പ്രധാന ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഏതാണ്?

ട്രോപ്പിക്കൽ സ്റ്റോം എഡ്വേർഡ് (Tropical Storm Edouard)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑ഉത്ഭവം - നോർത്ത് വെസ്റ്റേൺ ഗൾഫ് ഓഫ് മെക്സിക്കോ

📑തീവ്രത

പരമാവധി 60 mph വേഗതയിലുള്ള കാറ്റോടെ ജോൺസൺ ബയൂവിന് (ലൂസിയാന-ടെക്സസ് അതിർത്തി) സമീപം കരയിൽ പ്രവേശിച്ചു. പിന്നീട് പെട്ടെന്ന് തന്നെ ദുർബലമായി 'ട്രോപ്പിക്കൽ ഡിപ്രഷൻ' ആയി മാറി.

📑സാധാരണ മാസത്തിൽ പെയ്യേണ്ട 5.5 ഇഞ്ച് മഴയ്ക്ക് പകരം 2 ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ 18 മുതൽ 21 ഇഞ്ച് വരെ കനത്ത മഴ പെയ്യാൻ ഇത് കാരണമായി. ഇതിനെ ഭൂമിശാസ്ത്രത്തിൽ 'ക്ലൈമറ്റ് എക്സ്ട്രീംസ്' (Climate Extremes) എന്ന് വിശേഷിപ്പിക്കുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤4
This media is not supported in your browser
VIEW IN TELEGRAM
🎙️അന്താരാഷ്ട്ര ബഹിരാകാശ നിലയം സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോയി..

✨ഞാനെ കണ്ടുള്ളൂ.. ഞാൻ മാത്രമേ കണ്ടുള്ളൂ...🤓

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥3👌3
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎙️അന്താരാഷ്ട്ര ബഹിരാകാശ നിലയം സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോയി.. ✨ഞാനെ കണ്ടുള്ളൂ.. ഞാൻ മാത്രമേ കണ്ടുള്ളൂ...🤓 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
This media is not supported in your browser
VIEW IN TELEGRAM
🛸അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സെപ്റ്റംബർ ആദ്യവാരത്തിൽ കേരളത്തിന് മുകളിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന രീതിയിൽ കടന്നുപോകുന്നുണ്ട്.

🛰ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ, മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം.

🛰തെക്കുപടിഞ്ഞാറൻ ആകാശത്തുനിന്ന് വടക്കുകിഴക്കോട്ട് അതിവേഗം സഞ്ചരിക്കുന്ന തിളക്കമുള്ള ഒരു പ്രകാശബിന്ദുവായാണ് ഇതിനെ കാണാനാകുക.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥2🎉2🍾1
🗓DAILY CURRENT AFFAIRS CAPSULE 𝕊𝔼ℙ𝕋𝔼𝕄𝔹𝔼ℝ 𝟜

🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
❤‍🔥2💯2
📜✨ സെപ്റ്റംബർ 4 — ചരിത്രത്തിൽ ഇന്നത്തെ ദിവസം ✨📜
━━━━━━━━━━━━━━━━━━━━

🇮🇳 ഇന്ത്യൻ ചരിത്രം | 🌍 ലോകചരിത്രം

🔹 4 സെപ്റ്റംബർ 1665

⚔️ പുരന്ദർ ഉടമ്പടി
മുഗൾ പ്രതിനിധിയായ രാജാ ജയ്സിംഗും ഛത്രപതി ശിവാജി മഹാരാജും തമ്മിൽ🔥 പുരന്ദർ ഉടമ്പടി ഒപ്പുവച്ചു.


🔹 4 സെപ്റ്റംബർ 1781

🏙️ ലോസ് ആഞ്ചലസ് സ്ഥാപിതമായി
സ്പാനിഷ് കുടിയേറ്റക്കാർ Los Angeles നഗരം സ്ഥാപിച്ചു.


🔹 4 സെപ്റ്റംബർ 1825

👤 ദാദാഭായി നവറോജി ജനനം
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ ദാദാഭായി നവറോജി ജനിച്ചു.
🏅 അറിയപ്പെടുന്നത് — “Grand Old Man of India”


🔹 4 സെപ്റ്റംബർ 1888

🚢 ഗാന്ധിജി ഇംഗ്ലണ്ടിലേക്ക്
നിയമപഠനത്തിനായി മഹാത്മാഗാന്ധി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു.


🔹 4 സെപ്റ്റംബർ 1888

📸 Kodak-ന്റെ തുടക്കം
George Eastman “Kodak” എന്ന ട്രേഡ്‌മാർക്ക് രജിസ്റ്റർ ചെയ്തു.


🔹 4 സെപ്റ്റംബർ 1944

⚔️ ആന്റ്വർപ്പ് വിമോചനം
രണ്ടാം ലോകമഹായുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യം ബെൽജിയത്തിലെ ആന്റ്വർപ്പിൽ പ്രവേശിച്ചു.


🔹 4 സെപ്റ്റംബർ 1948

🏦 RBI ദേശസാൽക്കരണ ബിൽ
ഇന്ത്യൻ പാർലമെന്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിക്കുന്ന ബിൽ പാസാക്കി.

━━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━━
🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
━━━━━━━━━━━━━━━━━━━━
❤‍🔥1🥰1
⑤︎③︎ ദേശീയ യുവജനദിനം ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
13%
ജനുവരി 10
11%
ജനുവരി 11
71%
ജനുവരി 12
5%
ജനുവരി 13
🏆3
⑤︎④︎ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരൻ?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
6%
റിക്കി പോണ്ടിംഗ്
19%
സച്ചിൻ ടെൻഡുൽക്കർ
63%
വിരാട് കോഹ്ലി
13%
കുമാർ സംഗക്കാര
❤3
⑤︎⑤︎ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും PSLV C 62 വിക്ഷേപിച്ചത് എന്ന്?

🇨‌🇦‌ 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
19%
2026 ജനുവരി 10
14%
2026 ജനുവരി 11
42%
2026 ജനുവരി 12
25%
2026 ജനുവരി 13
🔥3
👴🏾ദേശീയ അധ്യാപക ദിനം (National Teachers' Day)

📎എല്ലാ വർഷവും സെപ്റ്റംബർ 5-നാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിക്കുന്നത്.

🎙️ഡോ. എസ്. രാധാകൃഷ്ണൻ

📎1962-ൽ അദ്ദേഹം രാഷ്ട്രപതിയായപ്പോൾ, സുഹൃത്തുക്കളും വിദ്യാർത്ഥികളും അദ്ദേഹത്തിൻ്റെ ജന്മദിനം ആഘോഷിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ തന്റെ ജന്മദിനത്തിന് പകരം ആ ദിവസം രാജ്യത്തെ അധ്യാപകരുടെ സേവനങ്ങളെ അംഗീകരിച്ച് 'അധ്യാപക ദിന'മായി ആചരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയാണുണ്ടായത്. അന്നുമുതൽ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി മാറിയിരുന്നു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
❤‍🔥2🙏2
🎙️ഡോ. അഡ യോനത്ത് (Dr. Ada Yonath)

🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒

📑കോശങ്ങളിലെ പ്രോട്ടീൻ നിർമ്മാണശാലകളായ റൈബോസോമുകളുടെ ഘടനയും പ്രവർത്തനവും കൃത്യമായി മാപ്പ് ചെയ്തതിനാണ് ഇവർക്ക് 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

📑എക്സ്-റേ ക്രിസ്റ്റലോഗ്രാഫി (X-ray Crystallography) സാങ്കേതികവിദ്യ ഉപയോഗിച്ച് റൈബോസോമിന്റെ ത്രീ-ഡൈമൻഷണൽ (3D) മാതൃക ആദ്യമായി വിജയകരമായി നിർമ്മിച്ചു.

📑തീവ്രമായ എക്സ്-റേ രശ്മികൾ പ്രോട്ടീൻ ക്രിസ്റ്റലുകളെ നശിപ്പിക്കുന്നത് തടയാൻ ഇവർ ക്രയോ-ക്രിസ്റ്റലോഗ്രാഫി എന്ന പുതിയൊരു രീതി വികസിപ്പിച്ചെടുത്തു.

📑ദ്രാവക നൈട്രജൻ ഉപയോഗിച്ച് ക്രിസ്റ്റലുകളെ പെട്ടെന്ന് തണുപ്പിച്ചു നിർത്തുന്ന വിദ്യയാണിത്. ഇത് സ്ട്രക്ചറൽ ബയോളജിയിൽ പിന്നീട് വിപ്ലവകരമായ മാറ്റമുണ്ടാക്കി.

📑2026 ഓഗസ്റ്റ് 31-ന് അന്തരിച്ചു.

🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━

📰 FOR CURRENT AFFAIRS (CA)
👉
https://t.me/THAPASYAPSC

📝 FOR PREVIOUS YEAR QUESTIONS (PYQ)
👉
https://t.me/+x1Xtv9N09vwwYWM1

📖 FOR SCERT STUDY MATERIALS
👉
https://t.me/+YYtPAfYugAMyODVl

𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🕊2